News Sections: India
-
178 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് മോചിപ്പിച്ചു
178 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് അധികൃതര്‍ മോചിപ്പിച്ചു. രണ്ടു മാസം മുന്‍പ് അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനത്തിന് എത്തിയതിനെ തുടര്‍ന്നാണ് 178 പേര്‍ ബംഗ്ലാദേശില്‍ പിടിയിലായത്. ബാഗര്‍ഹട്ട് ജയിലിലായിരുന്ന മത്സ്യത്തൊഴിലാളികളെ ഇന്ന് രാവിലെ എട്ട് മണിയോടെയാണ്…
-
പത്താന്‍കോട്: എകെ 47 തോക്കും മൊബൈലും എന്‍ഐഎ കണ്ടെടുത്തു
: ഭീകരാക്രമണം നടന്ന പത്താന്‍കോട് വ്യോമസേനാത്താവളത്തില്‍ നിന്ന് എകെ 47 തോക്കും മൊബൈല്‍ ഫോണും ഒരു ബൈനോക്കുലറും എന്‍ഐഎ കണ്ടെടുത്തു. അതിനിടെ ആക്രമണത്തില്‍ സൈന്യം വകവരുത്തിയ ഭീകരരുടെ വിശദാംശങ്ങള്‍ ലഭിക്കാന്‍ എന്‍ഐഎ ഇന്റര്‍പോളില്‍ തീവ്രശ്രമമാരംഭിച്ചു.…
-
അമ്മായി അമ്മയെ മര്‍ദ്ദിക്കുന്നത് സിസിടിവിയില്‍; മരുമകള്‍ കുടുങ്ങി
യുപിയില്‍ മരുമകള്‍ അമ്മായിഅമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഭര്‍ത്താവ് രഹസ്യമായി സ്ഥാപിച്ച സിസിടിവിയിലാണ് ഭാര്യ കുടുങ്ങിയത്. യുപിയിലെ ബിജ്‌നോറില്‍ ജനുവരി അഞ്ചിന് നടന്ന സംഭവത്തെ തുടര്‍ന്ന് സംഗിത ജെയിന്‍ എന്ന സ്ത്രീയെ പോലീസ്…
-
സൈനിക വസ്ത്രങ്ങള്‍ ഫാഷനുവേണ്ടി ഉപയോഗിക്കരുതെന്ന് ഇന്ത്യന്‍ ആര്‍മി
ജനങ്ങള്‍ സൈനിക വസ്ത്രങ്ങള്‍ ഫാഷനുവേണ്ടി ഉപയോഗിക്കരുതെന്ന് ഇന്ത്യന്‍ ആര്‍മി. ഇത് സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സൈന്യം പുറത്തിറക്കി. ഭീകരാക്രമണം പോലുള്ള സംഭവങ്ങള്‍ തടയാനുള്ള മുന്‍കരുതലായാണ് പുതിയ നിര്‍ദേശം. യൂണിഫോം അടക്കമുള്ളവയുടെ അനധികൃത വില്‍പന നിയമവിരുദ്ധമാണെന്ന്…
-
പ്രധാനമന്ത്രി നരേന്ദ്രമോദി പത്താന്‍കോട് വ്യോമസേനാ ആസ്ഥാനത്തെത്തി
പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരാക്രമണം നടന്ന പത്താന്‍കോട്ടെ വ്യോമസേനാ ആസ്ഥാനം സന്ദര്‍ശിക്കുന്നു. സൈനികരുമായി കൂടിക്കാഴ്ച നടത്തിയ മോദി ഏകറുകളോളം വ്യാപിച്ചുകിടക്കുന്ന വ്യോമതാവളത്തില്‍ വ്യോമ നിരീക്ഷണം നടത്തി. ഭീകരര്‍ ഒളിച്ചിരുന്ന സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് എയര്‍ കമാന്‍ഡര്‍ ജെ.എസ്.…
-
ബംഗളുരുവില്‍ അല്‍-ക്വയ്ദ ഭീകരന്‍ പിടിയില്‍
ഭീകര സംഘടനയായ അൽക്വയ്ദയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ ദൽഹി പോലീസ് ബംഗളുരുവില്‍ നിന്നും അറസ്റ്റ് ചെയ്തു. മൗലാനാ അൻസാർ ഷാ എന്നയാളെയാണ് ദല്‍ഹി പോലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്. ഭാരതത്തില്‍ ഭീകരാക്രമണങ്ങള്‍…
-
തമിഴ്‌നാട്ടില്‍ ബസപകടത്തില്‍ 11 മരണം; മരിച്ചവരില്‍ എട്ടുപേര്‍ മലയാളികള്‍
തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ 8 മലയാളികളടക്കം 10 പേര്‍ മരിച്ചു.നാഗര്‍കോവില്‍-തിരുനല്‍വേലി ദേശീയപാതയില്‍ വള്ളിയൂരിന് സമീപം പ്ലാക്കോട്ടപ്പാറയി പുലര്‍ച്ചെ അഞ്ചരയോടെയാണ് നിയന്ത്രണം വിട്ട ബസ് ഡിവൈഡറിലിടിച്ച് മറിഞ്ഞത്. ഏഴുപേര്‍ തല്‍ക്ഷണം…
-
ജയലളിതയ്‌ക്കെതിരായ കേസ് ഇന്ന് സുപ്രീം കോടതിയില്‍
തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയ്ക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് കാണിച്ച് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ഇന്ന് പരിഗണിക്കുക.…
-
ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: വിമാന സര്‍വീസുകള്‍ വൈകുന്നു
ന്യൂഡല്‍ഹി: ഡല്‍ഹി കൊടുംതണുപ്പിന്റെ പിടിയിലേക്ക്. വെള്ളിയാഴ്ച പുലര്‍ച്ചെ തലസ്ഥാന നഗരത്തിലെ താപനില 11 ഡിഗ്ര സെല്‍ഷ്യസിലേക്ക് താഴ്ന്നു. ഇതോടെ കനത്ത മൂടല്‍മഞ്ഞും ദൃശ്യമായി. വിമാനത്താവളത്തിലെ കാഴ്ചദൂരപരിധി 100 മീറ്ററില്‍ താഴെയാണ്. ഇന്ദിരാഗാന്ധി വിമാനത്താളത്തില്‍ രാവിലെ…
-
പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അര്‍പുതമ്മാള്‍ ജയലളിതയ്ക്ക് ഹരജി സമര്‍പ്പിച്ചു
രാജീവ് ഗാന്ധി വധക്കേസില്‍ തടവില്‍ക്കഴിയുന്ന പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മാതാവ് അര്‍പുതമ്മാള്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹരജി സമര്‍പ്പിച്ചു. ശിക്ഷവിധിക്കപ്പെട്ടവര്‍ക്ക് മാപ്പുനല്‍കാന്‍ ഗവര്‍ണര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 161ാം വകുപ്പനുസരിച്ച് തന്റെ മകനെ മോചിപ്പിക്കണമെന്നാണ്…

Local News
















