News Sections: India
-
സദാചാര പോലീസ് ചമഞ്ഞ ഓട്ടോ ഡ്രൈവറെ സോഷ്യല്‍ മീഡിയയില്‍ തുറന്നു കാട്ടി യുവതി
ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് യാത്രയ്ക്കിടെ തന്നെ സദാചാരം പഠിപ്പിച്ച് ഓട്ടോ ഡ്രൈവറെക്കുറിച്ചെഴുതി ഐശ്വര്യ സുബ്രഹ്മണ്യന്‍ എന്ന യുവതി രംഗത്തെത്തിയത്. തന്നെ അപമാനിച്ച ശ്രീകാന്ത് എന്ന ഓട്ടോ ഡ്രൈവറുടെ ചിത്രവും ഐശ്വര്യ ഫെയ്‌സ്ബുക്ക് കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.…
-
ദില്ലിയിലെ ഫിക്കി ഓഡിറ്റോറിയത്തില്‍ വന്‍ തീപിടുത്തം
ദില്ലിയില്‍ ഫിക്കി (FICCI) ഓഡിറ്റോറിയത്തില്‍ തീപിടുത്തം. പുലര്‍ച്ചെ ഏകദേശം രണ്ട് മണിയോടെയാണ് മാന്‍ഡി ഹൗസിലുള്ള ഫിക്കിയുടെ ഓഡിറ്റോറിയത്തിന് തീപിടിച്ചത്. തുടര്‍ന്ന് കെട്ടിടത്തിനുള്ളിലുള്ള നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിനും തീപിടിച്ചു. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുറവായിരുന്നത് മൂലം വന്‍…
-
ആര്‍ത്തവമാണോ സ്ത്രീ ശുദ്ധിയുടെ മാനദണ്ഡമെന്ന് സുപ്രീം കോടതി
ജീവശാസ്ത്രപരമായ പ്രത്യേകതകള്‍ പറഞ്ഞ് വിവേചനത്തെ ന്യായീകരിക്കരുതെന്നും ആര്‍ത്തവമാണോ സ്ത്രീ ശുദ്ധിയുടെ മാനദണ്ഡമെന്നും സുപ്രീം കോടതി. ശബരിമലയിലെസ്ത്രീ പ്രവേശനം സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. പുരുഷന്മാരുടെ വ്രതശുദ്ധി എങ്ങനെയാണ് കണക്കാക്കുന്നതെന്ന് ചോദിച്ച കോടതി ലിംഗ…
-
ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം: പാര്‍ലമെന്റ് പ്രക്ഷുബ്ദം
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലെ രണ്ടാംഘട്ടവും പ്രക്ഷുബ്ദമാകുമെന്ന് സൂചന. ഉത്തരാഖണ്ഡിലെ ഭരണപ്രതിസന്ധി പ്രതിപക്ഷം പ്രധാനവിഷയമാക്കാന്‍ തീരുമാനിച്ചു. രാവിലെ പാര്‍ലമെന്റ് ചേര്‍ന്നയുടന്‍ ഇരുസഭകളിലും ബഹളം തുടങ്ങി. ലോക്‌സഭയില്‍ മല്ലികാര്‍ജുന ഖാര്‍ഗെ, കെ.സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ 20…
-
സംസ്ഥാനത്തെ മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഇന്ന് തുടക്കം
സംസ്ഥാനത്തെ മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഇന്നു തുടക്കമാകും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നടക്കുന്ന എഞ്ചിനീയറിങ് പ്രവേശന പരീക്ഷയില്‍ 1,23,914 വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാനെത്തുന്നത്. 27, 28 തീയതികളിലാണ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ…
-
പിഞ്ചുമകളെ ബലാത്സംഗം ചെയ്തയാളുടെ ഇരുകൈകളും പിതാവ് അരിഞ്ഞുവീഴ്ത്തി
പിഞ്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച കൗമാരക്കാരന്റെ ഇരുകൈകളും പിതാവ് അരിഞ്ഞുവീഴ്ത്തി. ഏപ്രില്‍ 2014-ല്‍ നടന്ന പീഡനക്കേസില്‍ പഞ്ചാബിലെ ഭഠിണ്ഡ ജില്ലാ കോടതിയില്‍ വാദം നടന്നതിനു പിന്നാലെയാണ് സംഭവം. ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ…
-
കടുത്ത ചൂട്: പന്ത്രണ്ടുകാരി കുഴഞ്ഞുവീണ് മരിച്ചു
കടുത്ത ചൂടിനെ തുടര്‍ന്ന് മറാത്ത്‌വാഡയില്‍ പന്ത്രണ്ടുകാരി കുഴഞ്ഞുവീണ് മരിച്ചു. വീടിന് സമീപമുള്ള വാട്ടര്‍ പമ്പില്‍ നിന്ന് വെള്ളമെടുക്കാന്‍ പോകുമ്പോഴായിരുന്നു പെണ്‍കുട്ടി കുഴഞ്ഞുവീണത്. മറാത്തവാഡയിലെ ബീഡ് സ്വദേശിനിയായ യോഗിത എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കടുത്ത ചൂടുമൂലം…
-
അനധികൃത ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കണം: സുപ്രീംകോടതി
രാജ്യത്തുടനീളം പൊതുസ്ഥലങ്ങള്‍ കൈയേറി അനധികൃതമായി നിര്‍മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കാത്തതിനെതിരെ സുപ്രീംകോടതി. റോഡുകളും നടപ്പാതകളും കൈയേറി ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നത് ദൈവത്തെ അവഹേളിക്കലാണെന്നും ജസ്റ്റിസുമാരായ വി. ഗോപാല ഗൗഡ, അരുണ്‍ മിശ്ര എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ഇത്തരം…
-
അമിതാഭ് ബച്ചനും ഐശ്വര്യറായിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കള്ളപ്പണക്കാരുടെ പട്ടികയില്‍
പാനമയില്‍ കളളപ്പണ നിക്ഷേപമുളള അഞ്ഞൂറോളം ഇന്ത്യാക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നു. അമിതാഭ് ബച്ചന്‍, ഐശ്വര്യ റായി, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, ഇന്ത്യ ബുള്‍സ് ഉടമ സമീര്‍ ഗെഹ്‌ലോട്ട്, ഡി.എല്‍.എഫ് പ്രമോട്ടര്‍ കെ.പി സിങ്…
-
ജമ്മു കശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി മെഹബൂബ അധികാരമേറ്റു
ജമ്മു കശ്മീരില്‍ ആദ്യ വനിതാ മുഖ്യമന്ത്രിയായി മെഹബൂബ മുഫ്തി സത്യ പ്രതിജ്ഞചെയ്ത് അധികാരമേറ്റു. രാവിലെ 11 മണിക്ക് രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എന്‍ എന്‍വോറ, മെഹബൂബ മുഫ്തിക്ക് സത്യ വാചകം ചൊല്ലി…

Local News














