News Sections: India
-
നീറ്റ് ഈ വര്‍ഷം ഒഴിവാക്കിയേക്കും
മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഒഴിവാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. നീറ്റ് ഒരു വര്‍ഷത്തേക്ക് ഒഴിവാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഇതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ഇതിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങിയേക്കും. സുപ്രീം കോടതിയുടെ…
-
കനത്ത മഴ: ശ്രീലങ്കയില്‍ മണ്ണിടിച്ചിലില്‍ ഇരുനൂറിലേറെ കുടുംബങ്ങളെ കാണാതായി
കനത്ത മഴയെത്തുടര്‍ന്ന് ശ്രീലങ്കയില്‍ മണ്ണിടിഞ്ഞ് ഇരുനൂറിലേറെ കുടുംബങ്ങളെ കാണാതായി. അപകടത്തില്‍പ്പെട്ട മുന്നൂറോളം പേര്‍ മരിച്ചിരിക്കാമെന്നാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടക്കുന്ന റെഡ് ക്രോസ് സേന നല്‍കുന്ന സൂചന. 37 പേര്‍ മരിച്ചതായി സൈനിക കേന്ദ്രം സ്ഥരീകരിച്ചിട്ടുണ്ട്.…
-
ബിഹാറിലെ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; ജെഡിയു നേതാവിന് പങ്കെന്ന് പോലീസ്
ബിഹാറില്‍ രണ്ടുദിവസം മുന്‍പ് നടന്ന മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ജെഡിയു നേതാവിന് പങ്കുള്ളതായി പോലീസ്. ജെഡിയു നേതാവും കുപ്രസിദ്ധ കുറ്റവാളിയുമായ മൊഹമ്മദ് ഷഹാബുദീന് സംഭവത്തില്‍ പങ്കുള്ളതായാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകത്തില്‍ ഷഹാബുദീന് പങ്കുള്ളതുകൊണ്ടാണ് കേസില്‍ പോലീസ്…
-
തെരഞ്ഞെടുപ്പില്‍ പണമൊഴുകുന്നു; തമിഴ്‌നാട്ടില്‍ ഇന്ന് പിടിച്ചെടുത്തത് 570 കോടി
മെയ് 16ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ ഒഴുകുന്നത് കോടികള്‍. തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ശനിയാഴ്ച മാത്രം പിടിച്ചെടുത്തത് 570 കോടി രൂപ. മൂന്നു കണ്ടെയ്‌നറുകളില്‍ കടത്തുകയായിരുന്ന പണം തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്‌ളൈയിംഗ്…
-
ബിഹാറിലും ജാര്‍ഖണ്ഡിലുമായി രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ബിഹാറിലും ജാര്‍ഖണ്ഡിലുമായി രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ബിഹാറില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഹിന്ദി ഡെയ്‌ലി ഹിന്ദുസ്ഥാനിലെ ബ്യൂറോ ചീഫ് രാജ്‌ദേവ് രഞ്ജന്‍, ജാര്‍ഖണ്ഡിലെ ലോക്കല്‍ ടി.വി ചാനലിലെ റിപ്പോര്‍ട്ടര്‍ അഖിലേഷ് പ്രതാപ് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്.…
-
പാര്‍ലമെന്റിനു മുമ്പില്‍ യുവാവ് ജീവനൊടുക്കി
പാര്‍ലമെന്റ് മന്ദിരത്തിനു മുന്‍പിലെ മരത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ശിവപുരി നഗരത്തില്‍ നിന്നുള്ള രാം ദയാല്‍ വര്‍മ എന്ന 39 കാരനാണ് മരണപ്പെട്ടത്. ഇയാള്‍ എഴുതിയതെന്നു കരുതുന്ന 30 പേജുള്ള ആത്മഹത്യാകുറിപ്പും…
-
ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കാമെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍
ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അറിയിച്ചു. അറ്റോര്‍ണി ജനറല്‍ മുകുള്‍റോത്തഗിയാണ് കേന്ദ്രസര്‍ക്കാരിനു വേണ്ടി കോടതിയില്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടിരുന്നു. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കാമെന്ന്…
-
വിജയ് മല്യയെ കൈമാറാനാവില്ലെന്ന് ബ്രിട്ടണ്‍
വിജയ് മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന ബ്രിട്ടണ്‍സര്‍ക്കാര്‍ നിരസിച്ചു. പാസ്‌പോര്‍ട്ട് റദ്ദാക്കിയതുകൊണ്ടുമാത്രം അദ്ദേഹത്തെ നാടുകടത്താനാകില്ലെന്നാണ് ബ്രിട്ടന്റെ നിലപാട്. മല്യയെ വിട്ടുകിട്ടാന്‍ ഇരു രാജ്യങ്ങള്‍ക്കും സംയുക്തമായി നടപടി സ്വീകരിക്കാമെന്നും ബ്രിട്ടണ്‍ സൂചിപ്പിച്ചു. 1971-ലെ നിയമനുസരിച്ച്…
-
ജിഷയുടെ മരണം: സര്‍ക്കാരിനേയും പോലീസിനേയും പ്രതിക്കൂട്ടിലാക്കി കേന്ദ്ര റിപ്പോര്‍ട്ട്
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിയുടെ ജിഷയുടെ ദുരൂഹ മരണത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും പോലീസിനേയും പ്രതിക്കൂട്ടിലാക്കി കേന്ദ്ര സാമൂഹ്യനീതി മന്ത്രി തവര്‍ ചന്ദ് ഗെലോട്ട് രാജ്യസഭയില്‍ റിപ്പോര്‍ട്ട് നല്‍കി. സര്‍ക്കാരിന്റേയും പോലീസിന്റേയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ വ്യക്തമാക്കിയാണ് റിപ്പോര്‍ട്ട്. ഏഴു…
-
ഉത്തരാഖണ്ഡില്‍ വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി ശരിവച്ചു
ഉത്തരാഖണ്ഡില്‍ വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി ശരിവച്ചു. അയോഗ്യതയ്‌ക്കെതിരെ ഒമ്പത് വിമതര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. മാര്‍ച്ച് 18ന് ധനവിനിയോഗ ബില്‍ അവതരണത്തില്‍ പ്രതിപക്ഷമായ ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ എതിര്‍ത്തതിനെ…

Local News

















