News Sections: India
-
മഥുര കലാപത്തിന് പിന്നിലെ പ്രധാന സൂത്രധാരന്‍ രാംവൃക്ഷ് യാദവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
മഥുര കലാപത്തിന് പിന്നിലെ പ്രധാന സൂത്രധാരനെന്നു കരുതുന്ന രാംവൃക്ഷ് യാദവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യാദവ് കൊല്ലപ്പെട്ടതായി ഉത്തര്‍പ്രദേശ് ഡിജിപി ജാവേദ് അഹമ്മദാണ് സ്ഥിരീകരിച്ചത്. ബന്ധുക്കളും യാദവിന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനിടെ സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ട്…
-
ഫെയ്സ്ബുക്കിലൂടെ അമ്മയും മകളും പ്രണിയച്ചത് ഒരാളെ;കാമുകനെ സ്വന്തമാക്കാന്‍ അമ്മ മകളെ ക്രൂരമായി കൊലപ്പെടുത്തി
കാമുകനെ സ്വന്തമാക്കാന്‍ അമ്മ മകളെ ക്രൂരമായി കൊലപ്പെടുത്തി. പഞ്ചാബിലെ അബോഹറിലാണ് സംഭവം. മെയ് 24 നാണ് മകള്‍ ദിക്ഷ (17) മരിച്ചെന്നു പറഞ്ഞ് അമ്മ മഞ്ജു പൊലീസില്‍ പരാതി നല്‍കിയത്. ബന്ധുക്കള്‍ തങ്ങള്‍ക്ക് സ്വത്ത്…
-
യു.പിയില്‍ ഭൂമി കൈയേറ്റക്കാരും പൊലിസും ഏറ്റുമുട്ടി; 21 മരണം
ഭൂമി കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പൊലിസിനെതിരെ കയേറ്റക്കാര്‍ നടത്തിയ ആക്രമണത്തില്‍ മധുര പൊലീസ് സൂപ്രണ്ട് മുകുള്‍ ദ്വിവേദി ഉള്‍പ്പെടെ 21 പേര് കൊല്ലപ്പെട്ടു. 50ല്‍ അധികം പേര്‍ക്കു പരുക്കുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം. ജവഹര്‍ ബാഗിലെ…
-
ആയുധ സംഭരണ കേന്ദ്രത്തില്‍ തീപിടുത്തം; 17 പേര് കൊല്ലപ്പെട്ടു
മഹാരാഷ്ട്രയിലെ പുല്‍ഗാവില്‍ ആയുധ സംഭരണ കേന്ദ്രത്തില്‍ തീപിടിച്ച് 17 മരണം. രണ്ടു ഓഫീസര്‍മാരും 15 ജവാന്മാരും കൊല്ലപ്പെട്ടതായാണ് വിവരം. അപകടം നടന്നത് സൈനിക ആയുധ സംഭരണ കേന്ദ്രത്തിലാണ്. കഴിഞ്ഞ രാത്രിയില്‍ ഉണ്ടായ സംഭവത്തില്‍ 19…
-
എല്‍എന്‍ജി പൈപ്പ് ലൈന്‍ പദ്ധതി: തടസ്സങ്ങള്‍ നീക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പെട്രോ നെറ്റ് എംഡി
എല്‍എന്‍ജി പൈപ്പ് ലൈന്‍ പദ്ധതിയില്‍ തടസ്സങ്ങള്‍ നീക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതായി പെട്രോ നെറ്റ് എംഡി പ്രഭാത് സിംഗ്. രണ്ട് വര്‍ഷത്തിനകം പൈപ്പ് ലൈനിംഗ് പൂര്‍ത്തിയാക്കും. ഇതിന്റെ ചര്‍ച്ചയ്ക്കായി കേരളത്തില്‍ എത്തുമെന്നും എംഡി…
-
ചരക്ക് സേവന നികുതി ബില്‍ കേരളത്തിന് ഗുണകരമാകുമെന്ന് അരുണ്‍ ജെയ്റ്റ്ലി
ചരക്ക് സേവന നികുതി ബില്‍ കേരളത്തിന് ഗുണകരമാകുമെന്ന് അരുണ്‍ ജെയ്റ്റ്ലി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് ജെയ്റ്റ്ലിയുടെ അഭിപ്രായം. നികുതിയിലൂടെ കേരളത്തിന് കൂടുതല്‍ വരുമാനം ലഭിക്കും. ടൂറിസം മേഖലയ്ക്ക് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും…
-
ഫെയ്സ്ബുക്കില്‍ അക്കൗണ്ടുള്ള കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച് സുന്ദരവല്ലി മെമ്മോറിയല്‍ സ്കൂള്‍
ഫെയ്സ്ബുക്കില്‍ അക്കൗണ്ടുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കേണ്ടെന്ന് തീരുമാനിച്ച് സുന്ദരവല്ലി മെമ്മോറിയല്‍ സ്കൂള്‍ മാനേജ്മെന്റ്. പഠനം കഴിയുന്നതുവരെ അക്കൗണ്ട് ഉണ്ടാക്കില്ലെന്ന് രക്ഷിതാക്കള്‍ ഒപ്പിട്ടുകൊടുക്കണമെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു. സ്കൂള്‍ പ്രവേശനത്തിന് പല നിബന്ധനകളും വെയ്ക്കാറുണ്ട്. അടുത്തകാലത്തായി…
-
ബസ് നീങ്ങവെ പാലം തകര്‍ന്ന് വീണ് 25 യാത്രക്കാരും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു
ഗുജറാത്തിലെ ജുനാഗഢില്‍ ബസ് നീങ്ങവെ പാലം തകര്‍ന്ന് വീണ് 25 യാത്രക്കാരും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ് പാലത്തില്‍ കയറി മറുവശത്ത് എത്തുന്നതിന് മുമ്പാണ് പാലം തകര്‍ന്നത്. ബസിന്റെ പിറകുവശത്തെ ചക്രം തകര്‍ന്നു വീണ…
-
ഡല്‍ഹിയില്‍ എകെജി ഭവന് നേരെ ബിജെപി അക്രമണം
ഡല്‍ഹിയിലെ സിപിഐഎം ആസ്ഥാനമായ എകെജി ഭവനിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ അക്രമം. പൊലീസ് സാന്നിധ്യത്തില്‍ പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നിലും റോഡിലും അഴിഞ്ഞാടി. എകെജി ഭവന്റെ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തു. അക്രമത്തിന് ആഹ്വാനം…
-
രാജ്യം ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് ഓര്‍ക്കണമെന്ന് സി.പി.എമ്മിനോട് രവിശങ്കര്‍ പ്രസാദ്
രാജ്യം ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് ഓര്‍ക്കണമെന്ന് സി.പി.എമ്മിനോട് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇന്ത്യയിലെ പതിനാല് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പിയാണ്. സി.പി.എം അക്രമം നിര്‍ത്തണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കേരളത്തില്‍ നടന്ന സംഘര്‍ഷങ്ങളുടെ…

Local News















