News Sections: India

  • കലബുറഗി റാഗിങ്: പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി

    കലബുറഗി റാഗിങ്: പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി

    കലബുറഗിയില്‍ മലയാളി വിദ്യാര്‍ഥിനി റാഗിങിനിരയായ സംഭവത്തില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികളുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. കലബുറഗി രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളയത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പെണ്‍കുട്ടികള്‍ അഭിഭാഷകന്‍ മുഖേനയായിരുന്നു…

  • എന്‍.എസ്. വിശ്വനാഥന്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍

    എന്‍.എസ്. വിശ്വനാഥന്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍

    റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി എന്‍.എസ്. വിശ്വനാഥനെ നിയമിച്ചു. അദ്ദേഹത്തിന്റെ നിയമനം കാബിനറ്റ് അപ്പോയിന്റ്‌സ് കമ്മിറ്റി അംഗീകരിച്ചു. നേരത്തെ, ആര്‍ബിഐ എക്‌സിക്യുട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു വിശ്വനാഥന്‍. എച്ച്.ആര്‍.ഖാനു പിന്‍ഗാമിയായാണ് വിശ്വനാഥന്റെ നിയമനം. അടുത്തമാസം മൂന്നാം…

  • മാലേഗാവ് സ്‌ഫോടന കേസ്: സാധ്വി പ്രജ്ഞയുടെ ജാമ്യാപേക്ഷ തള്ളി

    മാലേഗാവ് സ്‌ഫോടന കേസ്: സാധ്വി പ്രജ്ഞയുടെ ജാമ്യാപേക്ഷ തള്ളി

    2008ലെ മാലേഗാവ് സ്ഫോടന കേസിലെ മുഖ്യ പ്രതി സാധ്വി പ്രജ്ഞ സിംഗ് താക്കൂറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈയിലെ എന്‍ഐഎയുടെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. എന്‍.ഐ.എ കുറ്റപത്രത്തില്‍…

  • ബംഗളൂരുവിലെ ആദ്യ വനിത യൂബര്‍ ഡ്രൈവര്‍ മരിച്ച നിലയില്‍

    ബംഗളൂരുവിലെ ആദ്യ വനിത യൂബര്‍ ഡ്രൈവര്‍ മരിച്ച നിലയില്‍

    ബംഗളൂരുവിലെ ആദ്യ വനിത യൂബര്‍ ടാക്‌സി ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ താമസസ്ഥലത്താണ് ആദ്യ വനിത യൂബര്‍ ഡ്രൈവറായ ഭാരതി വീരാത്(39)നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവ സ്ഥലത്തു നിന്നും…

  • കര്‍ണാടക മുഖ്യമന്ത്രിക്ക് പഞ്ചായത്ത് അംഗത്തിന്റെ ചുംബനം

    കര്‍ണാടക മുഖ്യമന്ത്രിക്ക് പഞ്ചായത്ത് അംഗത്തിന്റെ ചുംബനം

    പൊതുപരിപാടിക്കിടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പഞ്ചായത്ത് അംഗമായ സ്ത്രീ കവിളില്‍ ചുംബിച്ചു. കര്‍ണാടക പ്രദേശ് കുര്‍ബ സംഘത്തിന്റെ ആഭിമുഖ്യത്തില്‍, പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സില്ല, താലൂക്ക് പഞ്ചായത്ത് അംഗങ്ങള്‍ക്ക് നല്‍കിയ സ്വീകരണത്തിനിടെ ആയിരുന്നു സംഭവം. മുഖ്യമന്ത്രിക്കൊപ്പം…

  • ബിഹാറിലെ മോത്തിഹാരിയില്‍ 21 കാരി പീഡനത്തിനിരയായ സംഭവം; മുഖ്യപ്രതി അറസ്റ്റില്‍

    ബിഹാറിലെ മോത്തിഹാരിയില്‍ തോക്ക് ചൂണ്ടി 21 കാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മോത്തിഹാരി സ്വദേശി സമിയുള്ളയാണ് പൊലീസിന്റെ പിടിയിലായത്. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസമായിരുന്നു ബിഹാറില്‍ ക്രൂരമായ…

  • സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഏഴു വിദ്യാര്‍ഥികള്‍ ഗംഗാ നദിയില്‍ വീണു മരിച്ചു

    ഗംഗാ നദിയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഏഴു വിദ്യാര്‍ഥികള്‍ പുഴയില്‍ വീണു മരിച്ചു. കാന്‍പൂരിലാണ് സംഭവം. വിനോദയാത്രയ്‌ക്കെത്തിയ സംഘമാണ് അപകടത്തില്‍പെട്ടത്. നദിക്കു കുറുകെയുള്ള മണല്‍ത്തിട്ടയില്‍ കയറിനിന്ന് സംഘത്തിലെ ഒരാള്‍ സെല്‍ഫി എടുക്കുന്നതിനിടെ പുഴയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍പെട്ടയാളെ…

  • എന്‍എസ്ജി: ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും

    എന്‍എസ്ജി: ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും

    പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച 24ന് നടക്കുന്ന എന്‍എസ്ജി സമ്മേളനത്തിന് മുന്നോടിയായാണ് നടക്കുന്നത്. ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തെ ചൈന എതിര്‍ക്കുന്ന സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് പരിഹാരം…

  • ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 11 പേര്‍ക്ക് ജീവപര്യന്തം

    ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 11 പേര്‍ക്ക് ജീവപര്യന്തം

    ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി മുന്‍ കോണ്‍ഗ്രസ് എം.പി എഹ്‌സാന്‍ ജഫ്രിയടക്കം 69 പേര്‍ കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 24 പേരില്‍ 11 പേര്‍ക്ക് ജീവപര്യന്തം. മറ്റ് പ്രതികളായ 13…

  • ആകാശത്ത് വെച്ച് വിമാനയാത്രക്കാരിക്ക് സുഖ പ്രസവം

    ആകാശത്ത് വെച്ച് വിമാനയാത്രക്കാരിക്ക് സുഖ പ്രസവം

    ആകാശത്ത് വെച്ച് വിമാനയാത്രക്കാരിക്ക് സുഖ പ്രസവം. സഊദി അറേബ്യന്‍ ബോയിംഗ് 777 എസ് വി 21 വിമാനത്തിലാണ് അത്യപൂര്‍വ്വ സംഭവം നടന്നത്. ജിദ്ദയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പറക്കുകയായിരുന്ന വിമാനത്തില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. വിമാനം…