News Sections: India

  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു

    കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു

    കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. സിക്ക് കൂട്ടക്കൊലയില്‍ ആരോപണ വിധേയനായതാണ് സ്ഥാനം ഒഴിയാന്‍ കമല്‍നാഥിനെ പ്രേരിപ്പിച്ചത്. പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു കമല്‍ നാഥ്.തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍…

  • കൂട്ടമാനഭംഗത്തിന്റെ കഥ പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവതി പൊലീസ് കസ്റ്റഡിയില്‍

    കൂട്ടമാനഭംഗത്തിന്റെ കഥ പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവതി പൊലീസ് കസ്റ്റഡിയില്‍

    കൂട്ടമാനഭംഗത്തിന്റെ കഥ പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവതി പൊലീസ് കസ്റ്റഡിയില്‍. രണ്ടു ദിവസങ്ങള്‍ക്കു മുന്‍പാണ് യുവതി പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തത്. ഓടുന്ന കാറില്‍ കൂട്ടമാനഭംഗത്തിനിരയായെന്നു ആരോപിച്ചായിരുന്നു കേസ്. എന്നാല്‍ കേസില്‍…

  • തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മോദിയുമായി കൂടികാഴ്ച നടത്തും

    തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മോദിയുമായി കൂടികാഴ്ച നടത്തും

    പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇന്ന് കൂടിക്കാഴ്ച നടത്തും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതും കുളച്ചില്‍ തുറമുഖ പദ്ധതിയും കാവേരി ജല തര്‍ക്ക ട്രൈബ്യൂണല്‍ വിധി നടപ്പാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ജയലളിത ഉന്നയിക്കും.…

  • കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

    കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

    ജമ്മു കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഉദംപൂരില്‍ ദേശീയ പാതയ്ക്കടുത്തുള്ള സി.ആര്‍.പി എഫ് ക്യാംപിലേക്ക് ഇരച്ചുകയറിയ ഭീകരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചുവെടിവച്ചു. ഏറ്റുമുട്ടലില്‍ മൂന്നു സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് പരുക്കേറ്റു.സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.…

  • അക്രമങ്ങളെ പ്രവർത്തകർ ഒറ്റക്കെട്ടായി നേരിടണം: അമിത് ഷാ

    ബിജെപി അംഗങ്ങൾക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളെ ഒറ്റക്കെട്ടായി പ്രവർത്തകർ നേരിടണമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. അലഹബാദിലെ ബിജെപി ദേശീയ എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം അണികളോട് ഒരുമയെക്കുറിച്ച് വാചാലനായത്. കേരളത്തിൽ അരങ്ങേറിയ അക്രമങ്ങൾ…

  • പാവങ്ങൾക്ക് ചികിത്സ നിഷേധിച്ച അഞ്ച് ആശുപത്രികൾക്ക് 600 കോടി രൂപ പിഴ

    ദൽഹിയിൽ പാവങ്ങൾക്ക് സൗജന്യ ചികിത്സ നിഷേധിച്ച അഞ്ച് പ്രൈവറ്റ് ആശുപത്രികൾക്ക് ദൽഹി സർക്കാർ 600 കോടി രൂപ പിഴയടക്കാൻ നിർദ്ദേശം നൽകി. നിയമം അനുശാസിക്കുന്ന തരത്തിൽ പാവപ്പെട്ടവർക്ക് ചികിത്സ നിഷേധിച്ചത് കണ്ടുപിടിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രികൾക്ക്…

  • ഐ.എന്‍.എസ് വിക്രമാദിത്യയില്‍ വാതക ചോര്‍ച്ച; രണ്ടു മരണം

    ഐ.എന്‍.എസ് വിക്രമാദിത്യയില്‍ വാതക ചോര്‍ച്ച; രണ്ടു മരണം

    യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയിലുണ്ടായ വാതകച്ചോര്‍ച്ചയില്‍ രണ്ടു മരണം. ഒരു നാവികനും കരാര്‍ തൊഴിലാളിയുമാണ് മരിച്ചത്. വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് രണ്ടു പേര്‍ക്ക് ചെറിയ തോതിലുള്ള അസ്വസ്ഥതകളും അനുഭവപ്പെട്ടിട്ടുണ്ട്. കര്‍ണാടകയിലെ കര്‍വാറിലുള്ള നാവികകേന്ദ്രത്തിലാണ് അപകടം നടന്നത്.…

  • അനധികൃത സ്വത്ത് കേസ്: വീര്‍ഭദ്രസിംഗിനെ സി.ബി.ഐ ചോദ്യം ചെയ്തു

    അനധികൃത സ്വത്ത് കേസ്: വീര്‍ഭദ്രസിംഗിനെ സി.ബി.ഐ ചോദ്യം ചെയ്തു

    അനധികൃത സ്വത്ത് സമ്പാദനകേസില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്രസിംഗിനെ സി.ബി.ഐ ചോദ്യം ചെയ്തു. കേന്ദ്രമന്ത്രിയായിരിക്കേ വരവില്‍ കവിഞ്ഞ് സ്വത്തു സമ്പാദിച്ചുവെന്ന ആക്ഷേപത്തിലാണ് നടപടി. സി.ബി.ഐ ആസ്ഥാനത്തുവച്ചായിരുന്നു ചോദ്യം ചെയ്യല്‍. 2009-2012 കാലത്ത് യു.പി.എ മന്ത്രിസഭയില്‍…

  • മഥുര കലാപത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

    മഥുര കലാപത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

    രണ്ട് പൊലീസുകാരുള്‍പ്പെടെ 29 പേരുടെ മരണത്തിനിടയാക്കിയ മഥുര കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് അഖിലേഷ് യാദവ് സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അലഹബാദ് ഹൈക്കോടതിയില്‍ നിന്നും വിരമിച്ച…

  • പൂനെ എക്‌സ്പ്പസ്‌വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 17 മരണം

    മുബൈ – പൂനെ എക്‌സ്പ്പസ്‌വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 17 മരണം. ഒരു ബസ് രണ്ട് കാറുകളുമായി കൂട്ടിയിടിക്കുകയായിരുന്നു. 35 പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഇന്ന് രാവിലെ 5.30 ഓടെയായിരുന്നു അപകടം. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ…