News Sections: India
-
മഥുരയില്‍ 40 കിലോ കഞ്ചാവ് പിടികൂടി
ഉത്തര്‍പ്രദേശിലെ മഥുരയില്‍ 40 കിലോ കഞ്ചാവ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം നാല് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. മഥരുരയിലെ ഗോവര്ധന് ക്രോസിംഗില്‍ പോലീസ് നടത്തിയ…
-
തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധി വിളിച്ച നേതൃയോഗം ഇന്ന് ദില്ലിയില്‍
നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരള നേതാക്കളുമായി നടത്തുന്ന യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. വിഎം സുധീരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കണമെന്ന് എ, ഐ ഗ്രൂപ്പുകള്‍…
-
നായയെ കെട്ടിടത്തിനു മുകളില്‍ നിന്നു വലിച്ചെറിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
കെട്ടിടത്തിനു മുകളില്‍ നിന്ന് നായയെ താഴേക്കു വലിച്ചെറിഞ്ഞ യുവാക്കള്‍ പിടിയില്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ നായയെ വലിച്ചെറിയുന്ന ഗൗതം എസ്. എന്ന് യുവാവാണ് ഇന്ന് അറസ്റ്റിലായത്. ചെന്നൈയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ അവസാന…
-
റെയില്‍വെ ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം
രാജ്യത്ത് റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ടിക്കറ്റുമായി ബന്ധപ്പെട്ട് സൗജന്യങ്ങള്‍ ലഭിക്കുന്നതിനാണ് ആദ്യ ഘട്ടത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കുക. തുടര്‍ന്ന് എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്യുന്നതിന് ആധാര്‍…
-
ഡീസല്‍കാറുകള്‍ക്ക് വിലയുടെ 10 മുതല്‍ 25 ശതമാനംവരെ നികുതി ചുമത്താന്‍ ശുപാര്‍ശ
ഡീസല്‍കാറുകള്‍ക്ക് വാഹനവിലയുടെ പത്ത് ശതമാനം മുതല്‍ 25 ശതമാനം വരെ നികുതി ചുമത്താന്‍ ശുപാര്‍ശ. മലനീകരണ നിയന്ത്രണ അതോറിറ്റി സുപ്രീം കോടതിക്കാണ് ശുപാര്‍ശ നല്‍കിയത്. 1200 സിസി വരെയുള്ള ഡീസല്‍ കാറുകള്‍ക്ക് പത്ത് ശതമാനവും…
-
മോദി മന്ത്രിസഭയിലെ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു
കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിച്ചു. പുതിയ മന്ത്രിമാര്‍ രാഷ്ട്രപതി ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ സത്യപ്രതിഞ്ജ ചെയ്തു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സഹമന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കര്‍ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ…
-
മത്സ്യതൊഴിലാളികളെ ലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു
തമിഴ്നാട് സ്വദേശികളായ അഞ്ച് മത്സ്യതൊഴിലാളികളെ ശ്രിലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. ഞായറാഴ്ച നെടുംതീവില്വച്ചാണ് നേവിക സേന മത്സ്യതൊഴിലാളികളെ പിടികൂടിയത്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്. നാവിക സേന മത്സ്യബന്ധന വലകള്‍ നശിപ്പിക്കുകയും ബോട്ടിലെ ജിപിഎസ്…
-
തെലങ്കാനയില്‍ 17 കാരിയെ കഴുത്തറുത്തു കൊന്നു
വിവാഹ അഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് പട്ടാപ്പകൽ റോഡിൽ വച്ച് കഴുത്തറുത്തു കൊലപ്പെടുത്തി. ആൻഡ്രപ്രദേശിലെ അദിലാബാദ് ജില്ലയിലെ ബൈൻസാ പ്രദേശത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 16കാരിയായ സന്ധ്യയാണ് മുകേഷിന്റെ കൊലക്കത്തിക്ക് ഇരയായത്. കോളെജ്…
-
മദനിക്ക് എട്ട് ദിവസം കേരളത്തില്‍ തങ്ങാന്‍ അനുമതി
ബംഗളൂരു സ്ഫോടന കേസിൽ അറസ്റ്റിലായ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിക്ക് കേരളത്തിലേക്ക് പോവാൻ എട്ടു ദിവസത്തെ സമയം സുപ്രീകോടതിയുടെ നിര്‍ദ്ദേശ പ്രകാരം എൻഐഎ കോടതി അനുവദിച്ചു. ഈ മാസം നാലു മുതൽ 12വരെയാണ്…
-
ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം: മൂന്നു പേര് കസ്റ്റഡിയില്‍
മയൂര്‍ വിഹാറില്‍ മലയാളി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര് കസ്റ്റഡിയില്‍. സമീപത്തെ പാന്‍മസാല വില്‍പ്പന കടക്കാരനും രണ്ട് മക്കളുമാണ് അറസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപെപടുത്തും. മര്‍ദ്ദനമേറ്റ് അവശതയിലായ രജതിനെ ബൈക്കില്‍…

Local News

















