News Sections: India
-
ബലാത്സംഗ കേസ് പിന്‍വലിക്കാത്തതിന് യുവതിയെ പ്രതികള്‍ വീണ്ടും കൂട്ടബലാത്സംഗത്തിന് ഇരയാക്കി
മൂന്ന് വര്‍ഷം മുന്‍പ് നടന്ന ബലാത്സംഗവുമായി ബന്ധപ്പെട്ട് നല്‍കിയ കേസ് പിന്‍വലിക്കാത്തതിന് ജാമ്യത്തിലിറങ്ങിയ പ്രതികള്‍ യുവതിയെ വീണ്ടും കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഹരിയാനയിലെ റോത്തേക്കിലാണ് സംഭവം. അഞ്ചംഗ സംഘമാണ് ദലിത് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ…
-
തുര്‍ക്കിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍: സുഷമ സ്വരാജ്
തുര്‍ക്കിയില്‍ ലോക സ്‌കൂള്‍ കായികമേളയ്ക്ക് എത്തിച്ചേര്‍ന്ന വിദ്യാര്‍ഥികളും അവര്‍ക്കൊപ്പമുള്ള ഉദ്യോഗസ്ഥരും സുരക്ഷിതരെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് മന്ത്രി വിവരം അറിയിച്ചത്. 148 വിദ്യാര്‍ഥികളും 38 ഉദ്യോഗസ്ഥരുമാണ് ലോക സ്‌കൂള്‍ കായികമേളയ്ക്കായി ഇന്ത്യയില്‍ നിന്ന്തുര്‍ക്കിയിലേക്ക്…
-
പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും
ആഭ്യന്തര സുരക്ഷ, സാമൂഹ്യ-സാമ്പത്തിക ആസൂത്രണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള അന്തര്‍സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയില്‍ ചേരും. 11 മണിക്ക് രാഷ്ട്രപതി ഭവനില്‍ വച്ചാണ് കൂടിക്കാഴ്ച. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ…
-
ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്താന്‍ ഇടപെടരുത്: ഇന്ത്യ
രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ പാക്കിസ്താന്‍ ഇടപെടരുതെന്ന് ഇന്ത്യ. കശ്മീരില്‍ ഇടപെടാന്‍ പാകിസ്താന് യാതൊരു അവകാശവുമില്ല. ഭീകരവാദത്തെ മഹത്വവത്കരിക്കുന്ന പ്രവണത പാകിസ്താന്‍ തുടരുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. പാകിസ്താന്‍ മന്ത്രിസഭയുടെ തീരുമാനത്തെ ഏകകണ്ഠമായി തള്ളിക്കളയുന്നുവെന്നും…
-
പൂണെയിലെ ‘സ്വര്‍ണ ഷര്‍ട്ടുകാരന്‍’ കൊല്ലപ്പെട്ടു
സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ഷര്‍ട്ട് ധരിച്ച് മാധ്യമ ശ്രദ്ധ നേടിയ പൂണെയിലെ എന്‍സിപി നേതാവായ ദത്ത ഫൂഗെ കൊല്ലപ്പെട്ടു. നാല്‍പ്പത്തിനാലുകാരനായ ദത്തഫുഗെയെ അജ്ഞാത സംഘം കല്ലും മൂര്‍ച്ചയേറിയ ആയുധങ്ങളുമുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. അദ്ദേഹം നടത്തുന്ന വക്രതുണ്ഡ്…
-
രാഷ്ട്രപതിയുടെ വാഹനവ്യൂഹം ഡാര്‍ജിലിംഗില്‍ അപകടത്തില്‍പെട്ടു
പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു. രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്. പഞ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു. നിയന്ത്രണംവിട്ട വാഹനം മലയിടുക്കിലേക്ക് മറിയുകയായിരുന്നു. ഡാര്‍ജിലിങ്ങില്‍…
-
സൂര്യനെല്ലി പീഡനക്കേസ്: പ്രതികള്‍ നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും
സൂര്യനെല്ലി പീഡനക്കേസിലെ ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ധര്‍മരാജന്‍ അടക്കമുള്ള 29 പ്രതികളുടെ അപ്പീലുകളാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ്മാരായ ദിപക് മിശ്ര, സി നാഗപ്പന്‍…
-
മുഹമ്മദ് അഖ്ലാഖിന്റെ കുടുംബത്തിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ്
ഗോമാംസം സൂക്ഷിച്ചുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ജനക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലാഖിന്റെ കുടുംബത്തിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ്. അഖ്ലാഖിന്റെ അയല്‍ക്കാരന്‍ നല്‍കിയ കേസില്‍ ഗ്രേറ്റര്‍ നോയ്ഡയിലെ ജില്ലാ കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. അഖ്ലാഖിന്റെ കുടുംബംഒരു…
-
വിശ്വഹിന്ദു പരിഷത്ത് മുന്‍ നേതാവ് സാധ്വി പ്രാചി വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി രംഗത്ത്
വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറയുന്ന വിശ്വഹിന്ദു പരിഷത്ത് മുന്‍ നേതാവ് സാധ്വി പ്രാചി വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി രംഗത്ത്. ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെയാണ് ഇത്തവണ സാധ്വിയുടെ ആക്രമണം. സാക്കിര്‍ നായിക്കിന്റെ തല വെട്ടുന്നവര്‍ക്ക്…
-
മദ്രാസ് ഐഐടിയില്‍ രണ്ടു ഗവേഷക വിദ്യാര്‍ഥിനികളെ ജീവനൊടുക്കിയ നിലയില്‍ കാണപ്പെട്ടു
മദ്രാസ് ഐഐടിയില്‍ രണ്ടു ഗവേഷക വിദ്യാര്‍ഥിനികളെ ജീവനൊടുക്കിയ നിലയില്‍ കാണപ്പെട്ടു. വിജയലക്ഷ്മി(47) പി. മഹേശ്വരി(34) എന്നിവരെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയതു അന്വേഷിക്കണമെന്നും ഇതു സംബന്ധിച്ച് ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയാറാണെന്നും…

Local News
















