News Sections: India

  • ബീഫിന്റെ പേരില്‍ സ്ത്രീകള്‍ക്ക് റെയില്‍വേ സ്‌റ്റേഷനില്‍ മര്‍ദനം

    ബീഫ് വില്‍പ്പന നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് രണ്ട് മുസ്‍ലിം വനികളെ ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്ന സംഘം ക്രൂരമായി മര്‍ദിച്ചു. മധ്യപ്രദേശിലെ മണ്ടാസുര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. രണ്ട് പൊലീസുകാര്‍ സാക്ഷികളായിരുന്നെങ്കിലും അക്രമികളെ തടയാന്‍…

  • പെല്ലെറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനാവില്ല: സി.ആര്‍.പി.എഫ് ഡി.ജി

    പെല്ലെറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനാവില്ല: സി.ആര്‍.പി.എഫ് ഡി.ജി

    കശ്മീരില്‍ പെല്ലെറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനാവില്ലെന്ന് സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ കെ. ദുര്‍ഗപ്രസാദ് പറഞ്ഞു. പെല്ലെറ്റ് ഗണ്ണുകള്‍ കശ്മീരില്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ദുര്‍ഗപ്രസാദ്. ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവായ…

  • കശ്മീരില്‍ നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടു;ഒരാൾ പിടിയിൽ

    കശ്മീരില്‍ നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടു;ഒരാൾ പിടിയിൽ

    ജമ്മുകശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലുഭീകരരെ സൈന്യം വധിച്ചു. ഒരാളെ പിടികൂടിയിട്ടുണ്ട്. കുപ്‌വാരയിലെ നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള നൗഗാം മേഖലയിലാണ് ഏറ്റമുട്ടല്‍ നടന്നത്. കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ പതിനേഴാം വാര്‍ഷിക ദിനത്തിലാണ് ഏറ്റമുട്ടല്‍ ഉണ്ടായിരിക്കുന്നത് എന്നത് വളരെ…

  • നർസിങ് യാദവിന്റെ ഒളിംപിക് പങ്കാളിത്തം; പ്രധാനമന്ത്രി ഇടപെടുന്നു

    ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതുമൂലം ഗുസ്തി താരം നർസിങ് യാദവിന്റെ ഒളിംപിക്സ് പങ്കാളിത്തം ത്രിശങ്കുവിലായതോടെ, പ്രശ്നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. പ്രശ്നത്തിലിടപെട്ട മോദി, ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആരാഞ്ഞു. റിയോ ഒളിംപിക്സിന് ദിവസങ്ങൾമാത്രം ശേഷിക്കെ…

  • ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് ഏഴ് വിദ്യാര്‍ഥികള്‍ മരിച്ചു

    ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് ഏഴ് വിദ്യാര്‍ഥികള്‍ മരിച്ചു

    ഉത്തര്‍പ്രദേശിലെ ബാദോഹി ജില്ലയില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് ഏഴ് വിദ്യാര്‍ഥികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. വാന്‍ സ്‌കൂളിലേയ്ക്ക് പോകവെ കാവല്‍ക്കാരനില്ലാത്ത ലെവല്‍ ക്രോസില്‍ പാളം മുറിച്ചു കടക്കവെയാണ് അപകടം. 19 കുട്ടികളാണ്…

  • ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം: ശിവസേന

    ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ശിവസേന. ഉചിതമായ തീരുമാനമെടുക്കുന്നതിനുള്ള സമയമാണിത്.മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിക്കാം. ഹിന്ദുകള്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള ഒരേയൊരു മാർഗം ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുക എന്നതുമാത്രമാണ്–ശിവസേന അധ്യക്ഷൻ ഉദ്ധവ്താക്കറെ പറഞ്ഞു. തന്റെ പിറന്നാളുമായി ബന്ധപ്പെട്ട് പാർട്ടി…

  • കൃഷ്ണഗിരിയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു

    കൃഷ്ണഗിരിയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു

    തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ ലോറി ടൂറിസ്റ്റ് ബസ്സിലേക്ക് ഇടിച്ചുകയറി ഏഴ് പേര്‍ മരിച്ചു. 33 പേര്‍ക്ക് പരിക്കേറ്റു. ഹൊസൂര്‍-കൃഷ്ണഗിരി ദേശീപാതയില്‍കൃഷ്ണഗിരിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ചിന്നാറില്‍ വച്ചാണ് അപകടം നടന്നത്.നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി…

  • വിമാനത്തിനായുള്ള തിരച്ചില്‍ നിര്‍ത്തിവച്ചു

    വിമാനത്തിനായുള്ള തിരച്ചില്‍ നിര്‍ത്തിവച്ചു

    രണ്ട് ദിവസം മുമ്പ് കാണാതായ വ്യോമസേന വിമാനത്തിത്തിനായുള്ള തിരച്ചില്‍ മോശം കാലാവസ്ഥ മൂലം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തിരച്ചില്‍ നടത്തിവന്ന എട്ട് വിമാനങ്ങള്‍ കപ്പലിലേക്ക് മടങ്ങി. കാലാവസ്ഥ മെച്ചപ്പെട്ടാല്‍ തിരച്ചില്‍ പുന:രാരംഭിക്കും.വ്യോമസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റേയും രണ്ട്…

  • ദിഗ്‌വിജയ് സിങ് ബി.പി.എല്‍ പട്ടികയില്‍ ….!

    ദിഗ്‌വിജയ് സിങ് ബി.പി.എല്‍ പട്ടികയില്‍ ….!

    കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ ഉള്‍പ്പെട്ട ബി.പി.എല്‍ പട്ടികയില്‍. താനും കുടുംബവും പട്ടികയില്‍ താനും കുടുംബവും പട്ടികയില്‍ ഉള്‍പ്പെട്ട വിവരം സിങ് തന്നെ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. കേന്ദ്രസര്‍ക്കാരും…

  • കാശ്മീരില്‍ സംഘര്‍ഷത്തിന് അയവില്ല; ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കാശ്മീര്‍ സന്ദര്‍ശിക്കും

    കാശ്മീരില്‍ സംഘര്‍ഷത്തിന് അയവില്ല; ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കാശ്മീര്‍ സന്ദര്‍ശിക്കും

    ഹിസ്ബുള്‍ മുജാഹദീന്‍ കമ്മാണ്ടര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്നു കാശ്മീരില്‍ ഉണ്ടായ സംഘര്‍ഷം വിലയിരുത്തുന്നതിനായുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ ജമ്മു കശ്മീര്‍ സന്ദര്‍ശനം ഇന്ന് ആരംഭിക്കും. രാവിലെ പതിനൊന്ന് മണിക്ക് ശ്രീനഗറില്‍ എത്തുന്ന…