ഓടിക്കൊണ്ടിരുന്ന മോണോറെയിലില്‍ ട്രെയിനിന്റെ കോച്ചുകള്‍ അഗ്‌നിക്കിരയായി

November 9th, 2017

മുംബൈ : ഓടിക്കൊണ്ടിരുന്ന മുംബൈ മോണോറെയില്‍ ട്രെയിനിന്റെ കോച്ചുകള്‍ അഗ്‌നിക്കിരയായി. ചെമ്പൂരിലെ മൈസൂര്‍ കോളനി സ്‌റ്റേഷന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെ 5.30 നാണു അപകടം. തുടര്‍ന്ന് സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി തീയണക്കു...

Read More...

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 300ഓളം ശാഖകള്‍ പൂട്ടുന്നു

November 9th, 2017

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 300ഓളം ശാഖകള്‍ അടച്ചുപൂട്ടും. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാഖകള്‍ അടച്ചുപൂട്ടാനോ മറ്റു ശാഖകളില്‍ ലയിപ്പിക്കാനോ മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറ്റാനോ ആണ് തീരുമാനം. ഒരു വര്‍ഷത്തിനുള്...

Read More...

രാജ്യസഭയിലേക്കില്ലെന്ന് രഘുറാം രാജന്‍

November 9th, 2017

ന്യൂഡല്‍ഹി: രാജ്യസഭയിലേക്കുള്ള ആംആദ്മി പാര്‍ട്ടിയുടെ ക്ഷണം നിരസിച്ച് ആര്‍ബിഐ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നില്ലെന്നും തന്റെ മേഖലയില്‍ തന്നെ തുടരാനുമാണ് താല്‍പര്യമ...

Read More...

ശശികലയുടെ ബന്ധുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ്് റെയ്ഡ്

November 9th, 2017

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ നേതാവ് വികെ ശശികലയുടെ ബന്ധുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ്് റെയ്ഡ്. രാവിലെ ആറുമുതല്‍ തമിഴ്‌നാട്ടിലും ബെംഗലുരു, ഹൈദരാബാദ്, ഡ...

Read More...

ജിഷ്ണു പ്രണോയ് കേസ് അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ

November 9th, 2017

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സുപ്രീം കോടതിയില്‍. കേസ് അന്വേഷിക്കണ്ട സാഹചര്യമില്ലെന്നും ഇതൊരു അന്തര്‍ സംസ്ഥാന കേസല്ലെന്നും സിബിഐ അഭിഭാഷകന്‍ വ്യക്തമാക്കി. കേസ് കേരള പോലീസ് അന്വഷ...

Read More...

വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന് കോടതി

November 8th, 2017

ന്യൂഡല്‍ഹി: മദ്യവ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന് ഡല്‍ഹി കോടതി. സാമ്പത്തിക ക്രമക്കേടുകേസില്‍ പ്രതിയായ മല്യ ഇപ്പോല്‍ ലണ്ടനില്‍ കഴിയുകയാണ്. വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) ലംഘിച്ച മല്യയെ പിട...

Read More...

പുകമഞ്ഞില്‍ മൂടി ഡല്‍ഹി: സ്‌കൂളുകള്‍ അടച്ചു; ആരോഗ്യ അടിയന്തരാവസ്ഥ; വാഹനങ്ങള്‍ കൂട്ടിയിടിച്ചു

November 8th, 2017

ന്യൂഡല്‍ഹി: തലസ്ഥാനം ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയില്‍. നഗരത്തില്‍ കനത്ത പുകമഞ്ഞ് തുടരുകയാണ്. മലിനികീരണം രൂക്ഷമായതിനെത്തുടര്‍ന്ന് ഡല്‍ഹി ദേശീയ തലസ്ഥാന പ്രദേശത്ത് കനത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി. അന്...

Read More...

ഗുജറാത്ത് പിടിച്ചെടുക്കാന്‍ രാഹുലിന് 40അംഗ രഹസ്യ സംഘം

November 7th, 2017

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സഹായിക്കാന്‍ 40അംഗ രഹസ്യ സേന. 22വര്‍ഷമായി ബിജെപി ഭരണത്തിലുള്ള ഗുജറാത്ത് പിടിച്ചെടുക്കാനുള്ള ശക്തമായ ശ്രമത്തിലാണ് കോണ്‍ഗ്രസും...

Read More...

കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ ഉള്‍പ്പെടെ 714 കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്ത്

November 6th, 2017

കേന്ദ്രവ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ, ബിജെപി രാജ്യസഭ എംപി ആര്‍ കെ സിന്‍ഹ എന്നിവരുള്‍പ്പെടെ കള്ളപ്പണ നിക്ഷേപകരായ 714 ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ പുറത്ത്. നോട്ട് അസാധുവാക്കല്‍ വാര്‍ഷികമായ ബുധനാഴ്ച്ച സര്‍ക്കാര്‍ കള്ള...

Read More...

മോദി ഇന്ന് ചെന്നൈയില്‍; കരുണാനിധിയുമായി കൂടിക്കാഴ്ച്ച നടത്തിയേക്കും

November 6th, 2017

ഒരു ദിവസത്തെ തമിഴ്‌നാട് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയില്‍ എത്തി. തമിഴ് പ്രാദേശിക പത്രത്തിന്റെ പ്ലാറ്റിനം ജൂബിലിയ്ക്കാണ് പ്രധാനമന്ത്രി ചെന്നൈയിലെത്തിയത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ മുതിര്‍ന്ന ഉദ്യ...

Read More...