‘കൊവിഷീൽഡ് കോവാക്സിനേക്കാൾ കൂടുതൽ ആന്റിബോഡികൾ ഉൽ‌പാദിപ്പിക്കുന്നു’, പഠനവുമായി കൊവാറ്റ്

June 7th, 2021

ന്യൂ ഡൽഹി: കൊവിഷീൽഡ് കോവാക്സിനേക്കാൾ കൂടുതൽ ആന്റിബോഡികൾ മനുഷ്യശരീരത്തിൽ ഉൽ‌പാദിപ്പിക്കുന്നുവെന്ന് പഠനങ്ങൾ. കൊറോണ വൈറസ് വാക്സിൻ-ഇൻഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കൊവാറ്റ്) ആണ് ഈ വിഷയത്തിൽ പ്രാഥമിക പഠനം നടത്തിയത്. രണ്ടു വാക്...

Read More...

ആണ്‍കുഞ്ഞിന് ജന്മം നല്‍കിയില്ല, ഭാര്യയെയും രണ്ട് കുട്ടികളെയും കിണറ്റിലെറിഞ്ഞു; ഒരു കുട്ടി മരിച്ചു

June 7th, 2021

ഭോപ്പാൽ: ആൺകുഞ്ഞിന് ജന്മം നൽകാത്തതിന്റെ ദേഷ്യത്തിൽ യുവാവ് ഭാര്യയെയും രണ്ട് പെൺമക്കളെയും കിണറ്റിലെറിഞ്ഞു. കിണറ്റിൽ വീണ കുട്ടികളിൽ ഒരാൾ മരിച്ചു. ഭാര്യയും ആറ് മാസം പ്രായമുള്ള പെൺകുഞ്ഞും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. ...

Read More...

പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയിലെ കോവിഷീല്‍ഡ് വാക്സിന് സൗദിയില്‍ അംഗീകാരം

June 7th, 2021

ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് വാക്സിന്‍ സൗദിയിലെ ആസ്ട്രസെനെക വാക്സിന്‍ തന്നെയെന്ന് സൗദി അധികൃതര്‍ അംഗീകരിച്ചതായി റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. സൗദി അറേബ്യയില്‍ അംഗീകരിച്ച നാല് കോവിഡ് വാക്‌സിനുകളില്‍ കോവ...

Read More...

രാജ്യത്ത് പുതിയ കൊവിഡ് വകഭേദം

June 7th, 2021

രാജ്യത്ത് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വകഭേദം സംഭവിച്ച ബി 1.1.28.2 വൈറസിനെയാണ് കണ്ടെത്തിയത്. പൂനെയില നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ ജീനോം സീക്വന്‍സിംഗിലാണ് വകഭേദം കണ്ടെത്...

Read More...

ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങളിൽ ആശങ്കയറിച്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് കത്തയച്ചു

June 6th, 2021

ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങളിൽ ആശങ്കയറിച്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് കത്തയച്ചു. മുൻ കേന്ദ്ര സുരക്ഷ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ, മുൻ പ്രസാർ ഭാരതി സിഇഒ ജവഹർ സർകാർ, മുൻ വിദേശകാര്യ സെക്രട്ടറി സുജാത സിങ...

Read More...

കേന്ദ്രനേതൃത്വം പറഞ്ഞാല്‍ രാജിയെന്ന്‌ യെദ്യൂരപ്പ; ചര്‍ച്ചകള്‍ സജീവം

June 6th, 2021

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന വാർത്തകൾക്കിടെ വിഷയത്തിൽ ഇതാദ്യമായി പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. ബി.ജെ.പി. കേന്ദ്ര നേതൃത്വം ആവശ്യപ്പെടുന്ന ദിവസം മുഖ്യമന്ത്രിപദത്തിൽനിന...

Read More...

പ്രധാനമന്ത്രി പിറന്നാൾ ആശംസ അറിയിച്ചില്ല;യോഗി പാർട്ടിക്ക് അനഭിമതനാകുന്നോ?

June 6th, 2021

സ്വന്തം പാര്‍ട്ടിയിലെയും പ്രതിപക്ഷത്തെയും നേതാക്കള്‍ക്കു മാത്രമല്ല, വിദേശ പ്രമുഖര്‍ക്കുവരെ പിറന്നാള്‍ ആശംസയറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറക്കാറില്ല. എന്നാല്‍, പാര്‍ട്ടിയുടെ ഏറ്റവും ശക്തമായ അടിത്തറയായ ഉത്തര്...

Read More...

ബം​ഗാ​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ മ​മ​താ ബാ​ന​ർ​ജി​യു​ടെ ചി​ത്രം

June 6th, 2021

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് ന​ല്‍​കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​യു​ടെ ചി​ത്രം. 18 നും 44​നു​മി​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​...

Read More...

മമതയുടെ അനന്തരവന്‍ തൃണമൂല്‍ ജനറല്‍ സെക്രട്ടറി

June 5th, 2021

നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നേതൃത്വത്തില്‍ അഴിച്ചുപണി. ലോക്‌സഭാ എംപിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി...

Read More...

മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും തുറക്കാം; ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

June 5th, 2021

ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെയാണ് നടപടി. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചതാണ് ഇക്കാര്യം. ഒന്നിടവിട്ട ദിവസങ്ങളില്‍ മാര്‍ക്കറ്റുകളും ഷ...

Read More...