അച്ഛനും പോയി, പ്രതിസന്ധിയിലായ ബിഹാറിന്റെ ‘സൈക്കിള്‍ പെണ്‍കുട്ടി’ക്ക്‌ കൈത്താങ്ങായി പ്രിയങ്ക

June 5th, 2021

പട്ന: അച്ഛൻ മോഹൻ പാസ്വാൻ മരിച്ചതോടെ പ്രതിസന്ധിയിലായ ബിഹാറിന്റെ 'സൈക്കിൾ പെൺകുട്ടി' എന്നറിയപ്പെടുന്ന ജ്യോതി കുമാരിക്ക് സഹായവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വ്യാഴ്ച വൈകീട്ട് ജ്യോതിയെ ഫോണിൽ വിളിച്ച് ...

Read More...

മ​ധ്യ​പ്ര​ദേ​ശി​ൽ 3,500 ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ രാ​ജി വ​ച്ചു

June 5th, 2021

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ല്‍ ആ​റ് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ നി​ന്നു​ള്ള 3,500 ജൂ​നി​യ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍ രാ​ജി വ​ച്ചു. സ്റ്റൈ​പ്പ​ന്‍​ഡ് തു​ക വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് ആ​ശു​പ​ത്ര...

Read More...

പ്രധാനമന്ത്രിക്ക് വധഭീഷണി; യുവാവ് അറസ്റ്റില്‍

June 4th, 2021

പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് എതിരെ വധഭീഷണി പുറപ്പെടുവിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹി പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് 22 വയസായ യുവാവ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചു പ്രധാന മന്ത്രിയെ വധിക്കുമെ...

Read More...

മഹാരാഷ്ട്രയിലെ കെമിക്കൽ കമ്പനിയിൽ വാതക ചോർച്ച; കെമിക്കൽ റിയാക്ഷനിലെ അമിതതാപം ചോർച്ചാകാരണം; ആളപായമില്ല

June 4th, 2021

മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിൽ പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. നോബൽ ഇന്റർമീഡിയേറ്റ്സ് കമ്പനിയിലാണ് വാതക ചോർച്ചയുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റി...

Read More...

സംസ്ഥാനത്ത് ഒരിടത്തും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

June 4th, 2021

സംസ്ഥാനത്ത് ഒരിടത്തും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്ന വിഷയം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായ...

Read More...

“പെ​ട്രോ​ൾ നൂ​റ് ക​ട​ന്നു, അ​റി​ഞ്ഞാ​രു​ന്നോ..’: അ​മി​താ​ഭ് ബ​ച്ച​നും, അ​ക്ഷ​യ് കു​മാ​റി​നും ക​ത്ത​യ​ച്ച് കോ​ൺ​ഗ്ര​സ്

June 4th, 2021

മും​ബൈ: രാ​ജ്യ​ത്ത് പെ​ട്രോ​ൾ വി​ല കു​ത്ത​നെ ഉ​യ​രു​ക​യാ​ണ്. മ​ഹാ​രാ​ഷ്ട്ര ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ നൂ​റി​നു മു​ക​ളി​ലാ​ണ് പെ​ട്രോ​ൾ വി​ല. എ​ല്ലാ​ക്കാ​ര്യ​ത്തി​ലും എ​ന്തി​നും ഏ​തി​നും പ്ര​തി​ക​ര​ണം ന​ട​ത്...

Read More...

അപ്രതീക്ഷിത അതിഥിയായി പ്രധാനമന്ത്രി; അമ്പരന്ന് കുട്ടികളും രക്ഷിതാക്കളും

June 3rd, 2021

സിബിഎസ്ഇ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ച സെമിനാറിൽ അപ്രതീക്ഷിതമായി പങ്കെടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് സെമിനാർ സംഘടിപ്പിച്ചത്. പ്രധാനമന്ത്രി മാതാപിതാ...

Read More...

പ്രധാനമന്ത്രി ആവാസ് യോജനയുടെ ഫണ്ട് കേരളം നഷ്ടപ്പെടുത്തിയതായി സിഎജി റിപ്പോര്‍ട്ട്; 195.82 കോടി കേന്ദ്രസഹായം നഷ്ടമായി

June 3rd, 2021

പ്രധാനമന്ത്രി ആവാസ് യോജന നടത്തിപ്പിലെ അപാകതകള്‍ മൂലം കേരളത്തിന് 195.82 കോടി രൂപയുടെ ധനസഹായം നഷ്ടമായെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. പദ്ധതി നിര്‍വ്വഹണത്തിലെ കാര്യക്ഷമതയില്ലായ്മയും കൃത്യമായ ...

Read More...

സിബിഎസ്ഇ മൂല്യനിർണയത്തിൽ തീരുമാനം ഉടൻ

June 3rd, 2021

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിൽ പത്ത്, പതിനൊന്ന് ക്ലാസുകളിലെ വാർഷിക പരീക്ഷയുടെ മാർക്കുകൾ കൂടി അടിസ്ഥാനമാക്കണമെന്ന നിർദേശം അംഗീകരിക്കാൻ തയാറെടുത്ത് സിബിഎസ്ഇ. ഈ രീതി സ്വീകരിക്കുന്നത് ഉചിതമെന്ന വിദ്യഭ്യാസ വിദ...

Read More...

ജ​മ്മു കാ​ഷ്മീ​രി​ൽ ബി​ജെ​പി നേ​താ​വി​നെ ഭീ​ക​ര​ർ കൊ​ല​പ്പെ​ടു​ത്തി

June 3rd, 2021

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ൽ ബി​ജെ​പി നേ​താ​വി​നെ ഭീ​ക​ര​ർ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. പു​ൽ​വാ​മ​യി​ലെ ട്രാ​ലി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ കൂ​ടി​യാ​യ രാ​കേ​ഷ് പ​ണ്ഡി​റ്റാ​ണ് ...

Read More...