അപ്രതീക്ഷിത അതിഥിയായി പ്രധാനമന്ത്രി; അമ്പരന്ന് കുട്ടികളും രക്ഷിതാക്കളും

June 3rd, 2021

സിബിഎസ്ഇ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ച സെമിനാറിൽ അപ്രതീക്ഷിതമായി പങ്കെടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് സെമിനാർ സംഘടിപ്പിച്ചത്. പ്രധാനമന്ത്രി മാതാപിതാ...

Read More...

പ്രധാനമന്ത്രി ആവാസ് യോജനയുടെ ഫണ്ട് കേരളം നഷ്ടപ്പെടുത്തിയതായി സിഎജി റിപ്പോര്‍ട്ട്; 195.82 കോടി കേന്ദ്രസഹായം നഷ്ടമായി

June 3rd, 2021

പ്രധാനമന്ത്രി ആവാസ് യോജന നടത്തിപ്പിലെ അപാകതകള്‍ മൂലം കേരളത്തിന് 195.82 കോടി രൂപയുടെ ധനസഹായം നഷ്ടമായെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. പദ്ധതി നിര്‍വ്വഹണത്തിലെ കാര്യക്ഷമതയില്ലായ്മയും കൃത്യമായ ...

Read More...

സിബിഎസ്ഇ മൂല്യനിർണയത്തിൽ തീരുമാനം ഉടൻ

June 3rd, 2021

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിൽ പത്ത്, പതിനൊന്ന് ക്ലാസുകളിലെ വാർഷിക പരീക്ഷയുടെ മാർക്കുകൾ കൂടി അടിസ്ഥാനമാക്കണമെന്ന നിർദേശം അംഗീകരിക്കാൻ തയാറെടുത്ത് സിബിഎസ്ഇ. ഈ രീതി സ്വീകരിക്കുന്നത് ഉചിതമെന്ന വിദ്യഭ്യാസ വിദ...

Read More...

ജ​മ്മു കാ​ഷ്മീ​രി​ൽ ബി​ജെ​പി നേ​താ​വി​നെ ഭീ​ക​ര​ർ കൊ​ല​പ്പെ​ടു​ത്തി

June 3rd, 2021

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ൽ ബി​ജെ​പി നേ​താ​വി​നെ ഭീ​ക​ര​ർ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. പു​ൽ​വാ​മ​യി​ലെ ട്രാ​ലി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ കൂ​ടി​യാ​യ രാ​കേ​ഷ് പ​ണ്ഡി​റ്റാ​ണ് ...

Read More...

സിബിഎസ്ഇ മൂല്യനിര്‍ണയ മാര്‍ഗരേഖ; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭിപ്രായം കൂടി തേടാന്‍ തിരുമാനം

June 2nd, 2021

പ്ലസ് ടു പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ മൂല്യനിര്‍ണയമാര്‍ഗരേഖ തയാറാക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭിപ്രായം കൂടി തേടാന്‍ സിബിഎസ്ഇ തിരുമാനം. അടുത്ത ആഴ്ചയോടെ മാര്‍ഗരേഖയ്ക്ക് അന്തിമ രൂപം നല്‍കുന്നതിന്റെ ഭാഗമായ...

Read More...

അനാഥരായ കുട്ടികൾക്കായുള്ള പിഎം കെയർ ഫണ്ട്; വിശദാംശങ്ങൾ ആവശ്യപ്പെട്ട് സുപ്രിം കോടതി

June 2nd, 2021

ന്യൂ ഡൽഹി: കൊവിഡ് ബാധ മൂലം അനാഥരായ കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിനായുള്ള പി‌എം കെയർ ഫണ്ട് പദ്ധതിയുടെ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ട് സുപ്രിം കോടതി. ഈ പദ്ധതി എങ്ങനെ നടപ്പാക്കുമെന്നാണ് സുപ്രീംകോടതി അന്വേഷിച്ചത്. എന്...

Read More...

ഛത്തിസ്ഗഡിൽ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ചു

June 2nd, 2021

റാ​​​യ്പു​​​ർ: ഛത്തി​​​സ്ഗ​​​ഡി​​​ലെ കൊ​​​ണ്ടാ​​​ഗാ​​​വി​​​ൽ ഒ​​​രു സ്ത്രീ​​​യു​​​ൾ​​​പ്പെ​​​ടെ ര​​​ണ്ട് മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. പ്ര​​​ദേ​​​ശ​​...

Read More...

കാ​മു​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭ​ർ​ത്താ​വി​നെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി; യു​വ​തി അ​റ​സ്റ്റി​ൽ

June 2nd, 2021

മും​ബൈ: കാ​മു​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി അ​റ​സ്റ്റി​ൽ. മും​ബൈ​യി​ലെ പ​ടി​ഞ്ഞാ​റ​ൻ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ ദാ​ഹി​സാ​റി​ലാ​ണ് സം​ഭ​വം. റ​ഷീ​ദ ഷെ​യ്ക്ക്(28) എ​ന്ന യു​വ​തി​യെ​യാ​ണ് പ...

Read More...

ബം​ഗാളിൽ ബി.ജെ.പിയിലേക്ക്​ കൂടുമാറിയ തൃണമൂൽ നേതാക്കളുടെ തിരിച്ചൊഴുക്ക്​ തുടരുന്നു

June 1st, 2021

Home National ബം​ഗാളിൽ ബി.ജെ.പിയിലേക്ക്​ കൂടുമാറിയ തൃണമൂൽ നേതാക്കളുടെ തിരിച്ചൊഴുക്ക്​ തുടരുന്നു മുൻ എം.എൽ.എ ദീപേന്ദു വിശ്വാസാണ്​ അവസാനമായി തൃണമൂൽ കോൺഗ്രസിലേക്ക്​ തിരികെ മടങ്ങാൻ തീരുമാനിച്ചത്​Web Desk Updated: 1 Jun ...

Read More...

ല​ക്ഷ​ദ്വീ​പി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി

June 1st, 2021

ക​വ​ര​ത്തി: ല​ക്ഷ​ദ്വീ​പി​ൽ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ ഒ​രാ​ഴ്ച്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി. കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ തീ​രു​മാ​നം. അ​തേ​സ​മ​യം, ഭ​ര​ണ​കൂ​ട​...

Read More...