ബിജെപി ടിക്കറ്റില്‍ തെരഞ്ഞെടുപ്പില്‍ തോറ്റ ബംഗാള്‍ മുന്‍ മന്ത്രിയും തൂണമൂലില്‍ തിരിച്ചെത്തിയേക്കും; ചര്‍ച്ചകള്‍ തുടങ്ങി

June 13th, 2021

പശ്ചിമ ബംഗാളില്‍ ബിജെപിക്ക് അടിക്കടി തിരിച്ചടി. ബിജെപി നേതാവ് മുകുള്‍ റോയി തൃണമൂലിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ രജീബ് ബാനര്‍ജിയും തൃണമൂല്‍ പാളയത്തിലേക്കുള്ള നീക്കം തുടങ്ങിയെന്നാണ് സൂചന. രജീബ് ബാനര്‍ജി കഴിഞ്ഞ ദിവസം...

Read More...

ലക്ഷദ്വീപിൽ പ്രതിഷേധം ശക്തം; നാളെ കരിദിനം ആചരിക്കും

June 13th, 2021

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നാളെ ദ്വീപിലെത്താനിരിക്കെ രണ്ടാംഘട്ട പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനൊരുങ്ങി ലക്ഷദ്വീപ് നിവാസികൾ. നാളെ കരിദിനമായി ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാനം. ത...

Read More...

ഡ​ൽ​ഹി​യി​ൽ വീ​ണ്ടും തീ​പി​ടി​ത്തം

June 13th, 2021

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കാ​ളി​ന്ദി കു​ഞ്ചി​ന് സ​മീ​പ​മു​ള്ള മ​ദ​ൻ​പു​ർ ഖാ​ദ​ർ മേ​ഖ​ല​യി​ൽ തീ​പി​ടി​ത്തം. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ആ​റ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ...

Read More...

ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ പിന്നിട്ടു; ഇന്ധന വിലയില്‍ റെക്കോഡിട്ട് രാജസ്ഥാന്‍

June 12th, 2021

തുടര്‍ച്ചയായി രാജ്യത്തെ ഇന്ധന വില ഉയരുന്നതിനിടെ ചരിത്രത്തില്‍ ആദ്യമായി നൂറ് രുപ പിന്നിട്ട് ഡീസല്‍ വില. രാജസ്ഥാനിലാണ് ഡീസല്‍ വില 100 രുപ പിന്നിട്ടത്. സംസ്ഥാനത്തെ ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ...

Read More...

മുസ്‌ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം:സ്റ്റേ ആവശ്യപ്പെടുന്ന ലീഗ് അപേക്ഷ ചൊവ്വാഴ്ച സുപ്രീംകോടതിയില്‍

June 12th, 2021

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം നൽകാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ മുസ്ലിം ലീഗ് നൽകിയ അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രമണ്യം എ...

Read More...

ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വ്; തെ​ലു​ങ്കാ​ന​യി​ൽ ബൈ​ക്ക് ജ​ലാ​ശ​യ​ത്തി​ലേ​ക്ക് എ​റി​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ചു

June 12th, 2021

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ധ​ന വി​ല തു​ട​ർ​ച്ച​യാ​യി വർധിക്കുന്നതിൽ പ്ര​തി​ഷേ​ധി​ച്ച് തെ​ലു​ങ്കാ​ന​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ബൈ​ക്ക് ജ​ലാ​ശ​യ​ത്തി​ലേ​ക്ക് എ​റി​ഞ്ഞു. പെ​ട്രോ​ൾ, ഡീ​സ​ൽ, ഗ്യാ​സ് എ​ന്നി​വ​യു​ടെ വി...

Read More...

മെഹുല്‍ ചോക്‌സിയ്ക്ക് ജാമ്യമില്ല; ജയിലില്‍ തുടരും

June 12th, 2021

റോസോ: ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സിക്ക് ജാമ്യമില്ല. ഡൊമനിക്കൻ ഹൈക്കോടതിയാണ് ജാമ്യം നിഷേധിച്ചത്. മെഹുൽ ചോക്സിക്ക് കനത്ത തിരിച്ചടിയാവുകയാണ് ഡൊമനിക്കൻ ഹൈക്കോടതിയുടെ ഉത്തരവ്. ആന്റിഗ്വയിൽ നിന്ന് തന്ന...

Read More...

വൈകാതെ വാക്‌സിന്‍ സ്വീകരിക്കും, അടിയന്തരഘട്ടങ്ങളില്‍ അലോപ്പതി മെച്ചം; മലക്കം മറിഞ്ഞ് രാംദേവ്

June 11th, 2021

ദെഹ്റാദൂൺ: അധികം താമസിയാതെ താൻ കോവിഡ് വാക്സിൻ സ്വീകരിക്കുമെന്ന് യോഗഗുരു രാംദേവ്. കൂടാതെ, ഈശ്വരന്റെ ഭൂമിയിലെ പ്രതിനിധികളാണ് ഡോക്ടർമാരെന്നും രാംദേവ് പ്രസ്താവിച്ചു. ഹരിദ്വാറിൽ വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പ്രതികരിക്കവെയ...

Read More...

ആറാം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി അധ്യാപകൻ, കാവൽ നിന്നത് സഹ അധ്യാപകൻ

June 11th, 2021

ആറാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി അധ്യാപകന്‍. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലെ ഷേര്‍ഗഢ് സബ് ഡിവിഷനിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടിക്ക് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പോയിരുന്ന...

Read More...

ക​ർ​ണാ​ട​ക​യി​ൽ ലോ​ക്ഡൗ​ൺ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി; ബം​ഗ​ളൂ​രു​വി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്

June 11th, 2021

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ലോ​ക്ഡൗ​ൺ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി. ഈ ​മാ​സം 21 വ​രെ​യാ​ണ് ലോ​ക്ഡൗ​ൺ നീ​ട്ടി​യ​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യു​ള്ള ജി​ല്ല​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ...

Read More...