ബം​ഗാ​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ മ​മ​താ ബാ​ന​ർ​ജി​യു​ടെ ചി​ത്രം

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് ന​ല്‍​കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​യു​ടെ ചി​ത്രം. 18 നും 44​നു​മി​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ന​ല്‍​കു​ന്ന വാ​ക്‌​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്ര​മു​ള്ള​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വാ​ക്‌​സി​ന്‍ നി​ര്‍​മാ​താ​ക്ക​ളി​ല്‍ നി​ന്നും നേ​രി​ട്ട് വാ​ങ്ങു​ന്ന​തി​നാ​ലാ​ണ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

ഇ​തി​ല്‍ മോ​ശ​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും പ​ഞ്ചാ​ബ്, ച​ത്തീ​സ്ഗ​ഡ്, ഛാര്‍​ഗ​ണ്ഡ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും വാ​ക്‌​സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ ചി​ത്ര​മു​ണ്ടെ​ന്ന് ബം​ഗാ​ള്‍ മ​ന്ത്രി ഫി​ര്‍​ഹാ​ദ് ഹ​ക്കീം പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *