News Sections: India
-
‘ഇന്ത്യ’ മുന്നണി കൺവീനറെ മുംബൈയിൽ ചേരുന്ന നേതൃയോഗത്തിൽ തീരുമാനിക്കുമെന്ന് ലാലു പ്രസാദ് യാദവ്
പട്ന : ‘ഇന്ത്യ’ മുന്നണി കൺവീനറെ മുംബൈയിൽ ചേരുന്ന നേതൃയോഗത്തിൽ തീരുമാനിക്കുമെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. മുന്നണിയുടെ ഭാവി പരിപാടികൾ യോഗത്തിൽ ആവിഷ്കരിക്കും. തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാൽ സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള…
-
കോയമ്പത്തൂരിൽ അറ്റകുറ്റപ്പണിക്കിടെ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ച് യുപി സ്വദേശിയായ വെൽഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
കോയമ്പത്തൂരിൽ അറ്റകുറ്റപ്പണിക്കിടെ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ച് യുപി സ്വദേശിയായ വെൽഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. 2 തൊഴിലാളികൾക്ക് പരിക്കേറ്റു. ഷണ്മുഖം എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോഡിപാളയം റോഡിലെ…
-
ഇന്ത്യന്‍ പ്രദേശമായ അക്സായി ചിനില്‍ അനധികൃത ഭൂഗര്‍ഭ നിര്‍മ്മാണങ്ങള്‍ വര്‍ദ്ധിപ്പിച്ച് ചൈന
ചൈന കയ്യേറിയ ഇന്ത്യന്‍ പ്രദേശമായ അക്സായി ചിനില്‍ അനധികൃത ഭൂഗര്‍ഭ നിര്‍മ്മാണങ്ങള്‍ വര്‍ദ്ധിപ്പിച്ച് ചൈന. സൈനിക നീക്കത്തെയും മിസൈല്‍ ആക്രമണങ്ങളെയും പ്രതിരോധിക്കാനുതകുന്ന ഭൂഗര്‍ഭ അറകളാണ് ചൈന നിര്‍മ്മിക്കുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളിലൂടെയാണ് ചൈനയുടെ അനധികൃത നിര്‍മ്മാണങ്ങളുടെ…
-
രാഹുൽ ഗാന്ധിയെ INDIA സഖ്യം കൺവീനറാക്കരുതെന്ന് ആം ആദ്മി പാർട്ടി
INDIA കൂട്ടായ്മയിലെ കൺവീനർ സ്ഥാനത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആം ആദ്മി പാർട്ടി. രാഹുൽ ഗാന്ധി കൺവീനർ ആകുന്നതിൽ ആം ആദ്മിയ്ക്ക് എതിർപ്പാണ്. ആം ആദ്മിയുടെ പിന്തുണ നിതിഷ് കുമാറിനാണ്. ഒന്നിലധികം കണവീനർമാരെ നിയോഗിയ്ക്കുന്നതിനോടും ആം…
-
മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ്; രണ്ടു പേര് മരിച്ചു
മണിപ്പൂരില്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി സംഘര്‍ഷാവസ്ഥ തുടരുന്നു. കര്‍ഷകര്‍ക്കു നേരെയുള്ള വെടിവയ്പ്പില്‍ രണ്ടു പേര് മരിച്ചു.ഏഴു പേര്‍ക്ക് പരിക്കേറ്റു. നെല്‍പാടത്ത് പണിക്കെത്തിയവര്‍ക്കു നേരെയായിരുന്നു അക്രമം ഉണ്ടായത്. അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെയായിരുന്നു അക്രമം. സമാധാനം പുന:സ്ഥാപിച്ചുവെന്ന്…
-
ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ ക്രമസമാധാന പ്രശ്നങ്ങളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ ക്രമസമാധാന പ്രശ്നങ്ങളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുണ്ടകള്‍ വാണ സ്ഥലത്ത് ഇപ്പോള്‍ ജനങ്ങള്‍ക്ക് ഭയമില്ല. നിയമവാഴ്ച ഉറപ്പാക്കിയെന്നും വികസനത്തിന്റെ പുതിയ ഉയരങ്ങളിലാണ് സംസ്ഥാനമെന്നും മോദി അവകാശപ്പെട്ടു.ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി.…
-
രാജസ്ഥാനിലെ കോട്ടയിൽ മെഡിക്കൽ എൻട്രൻസ് കോച്ചിങ് സെന്ററിൽ രണ്ടു വിദ്യാർഥികൾ കൂടി ആത്മഹത്യ ചെയ്തു
രാജസ്ഥാനിലെ കോട്ടയിൽ മെഡിക്കൽ എൻട്രൻസ് കോച്ചിങ് സെന്ററിൽ രണ്ടു വിദ്യാർഥികൾ കൂടി ആത്മഹത്യ ചെയ്തു. ജീവിതസ്വപ്നങ്ങൾ പൂവണിയിക്കാൻ രാജ്യത്തെ അതിപ്രശസ്ത മെഡിക്കൽ-എഞ്ചിനീയറിങ് കോച്ചിങ് സെന്ററുകളിലെത്തി ഒടുവിൽ സമ്മർദം സഹിക്കാനാവാതെ സ്വയം മരണത്തിലേക്ക് നടന്നടുക്കുന്ന വിദ്യാർഥികളുടെ…
-
മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു
മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. ഇംഫാലിലെ ന്യൂ ലാംബുലന്‍ പ്രദേശത്ത് അജ്ഞാതര്‍ മൂന്ന് വീടുകള്‍ക്ക് തീയിട്ടു. ഇന്ന് ഉച്ചയോടെയാണ് അജ്ഞാതര്‍ ഉപേക്ഷിക്കപ്പെട്ട വീടുകള്‍ കത്തിച്ചത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തിന് തൊട്ടുപിന്നാലെ, ആളുകള്‍…
-
മധ്യപ്രദേശിൽ 18 കാരനായ ദളിത് യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി
മധ്യപ്രദേശില സാഗർ ജില്ലയിൽ 18 കാരനായ ദളിത് യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. അക്രമികളിൽ നിന്ന് മകനെ രക്ഷിക്കാൻ ശ്രമിച്ച അമ്മയെ നഗ്നയാക്കി മർദിച്ചു. കൊല്ലപ്പെട്ടത് നിതിൻ അഹിർവാൾ എന്ന യുവാവാണ്. അക്രമം നടത്തിയത്…
-
ബിഹാറിലെ സമസ്തിപൂരില്‍ കോടതി പരിസരത്ത് വെടിവയ്പ്പില്‍ 2 പേര്‍ക്ക് പരിക്ക്
ബിഹാറിലെ സമസ്തിപൂരില്‍ കോടതി പരിസരത്ത് വെടിവയ്പ്പില്‍ 2 പേര്‍ക്ക് പരിക്ക്. കോടതി വളപ്പില്‍ അതിക്രമിച്ച് കയറിയ 4 പേരാണ് വെടിയുതിര്‍ത്തത്. ജയില്‍പുള്ളികളായ 2 പേര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ശനിയാഴ്ചയാണ് കോടതി വളപ്പില്‍ വെടിവയ്പുണ്ടായത്. അനധികൃത…

Local News


















