News Sections: India
-
രാജ്യത്തിന്റെ പേര് മാറ്റ അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍
രാജ്യത്തിന്റെ പേര് മാറ്റ അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. പേര് മാറ്റം അഭ്യൂഹം മാത്രമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. പ്രതിപക്ഷം അഭ്യൂഹം പ്രചരിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.പേര് മാറ്റുമെന്ന വിവാദം വലിയ വിമര്‍ശനങ്ങള്‍ക്കും…
-
സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു
സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ ഗുരുഗ്രാമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 2016മുതല്‍ എസ്പിജി തലവനായി പ്രവര്‍ത്തിക്കുകയായിരുന്നു അരുണ്‍ കുമാര്‍…
-
രാജ്യത്ത് ഇന്ന് പുതുപ്പള്ളിയോടൊപ്പം 6 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്
രാജ്യത്ത് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് പുതുപ്പള്ളിയോടൊപ്പം 6 നിയമസഭാ മണ്ഡലങ്ങളിൽ. 6 സംസ്ഥാനങ്ങളിലെ 7 നിയമസഭ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിന് പുറമെ ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്…
-
സന്യാസിയുടെ കൈയില്‍ 10 കോടി എങ്ങനെ വരും,പ്രകോപന പ്രസ്താവനക്ക് മറുപടിയുമായി ഉദയനിധി സ്റ്റാലിന്
ചെന്നൈ : തനിക്കെതിരെ സന്യാസി നടത്തിയ പ്രകോപന പ്രസ്താവനക്ക് മറുപടിയുമായി തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്. സനാതന ധര്‍മ്മ പരാമര്‍ശത്തിന്റെ പേരിലാണ്, ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് 10 കോടി പരിതോഷികം നല്‍കുമെന്ന സന്യാസിയുടെ…
-
ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സന്യാസി പരംഹൻസ് ആചാര്യ
അയോധ്യ : തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അയോധ്യ സന്യാസി പരംഹൻസ് ആചാര്യ. സനാതന ധർമത്തെ…
-
ആന്ധ്രാപ്രദേശില്‍ യുവതിയെയും യുവാവിനെയും കുടുംബക്കാര് മര്‍ദ്ദിച്ച് റോഡിലൂടെ നടത്തിച്ചു
അവിഹിതബന്ധമുണ്ടെന്നാരോപിച്ച് ആന്ധ്രാപ്രദേശില്‍ യുവതിയെയും യുവാവിനെയും കുടുംബക്കാര് മര്‍ദ്ദിച്ച് റോഡിലൂടെ നടത്തിച്ചു. ശ്രീ സത്യസായി ജില്ലയില്‍ ആണ് സംഭവം. യുവാവിന്റെ ഭാര്യയും കുടുംബക്കാരും ഇവരെ മര്‍ദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു.മര്‍ദ്ദിച്ച് പരേഡ് നടത്തിയതായി പോലീസ് പറഞ്ഞു. സത്യസായി…
-
മണിപ്പൂരില്‍ സംഘര്‍ഷം;ഇംഫാലിലെ അവസാനത്തെ 10 കുക്കി കുടുംബങ്ങളെയും ഒഴിപ്പിച്ച് സർക്കാർ
മണിപ്പുരില്‍ സംഘര്‍ഷം തുടരുന്നതിനിടെ 10 കുക്കി കുടുംബങ്ങളെ ഇംഫാലില്‍നിന്ന് ഒഴിപ്പിച്ചു. ഇംഫാലിലെ ന്യൂ ലാംബോലാൻ മേഖലയിൽ സുരക്ഷ മുന്‍നിര്‍ത്തിയാണ് കുക്കികളെ ഒഴിപ്പിച്ചത്. മെയ്തി ഭീഷണികള്‍ക്കിടെ ഒഴിഞ്ഞുപോകാന്‍ ഇവര്‍ തയാറായിരുന്നില്ല. കാങ്പോക്പിയിലേക്കാണ് ഇവരെ നിലവിൽ മാറ്റിയത്.…
-
ബിജെപിക്കെതിരെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ
ബിജെപിക്കെതിരെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഭരണപരാജയം മറയ്ക്കാൻ ബിജെപി മതത്തെ ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ല. മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ശ്രമം.2002 ൽ ഗുജറാത്തിൽ ആരംഭിച്ചത് 2023 ൽ മണിപ്പൂരിലും…
-
ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞയായ വളര്‍മതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ(ഐഎസ്ആര്‍ഒ) ശാസ്ത്രജ്ഞയായ വളര്‍മതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ശ്രീഹരിക്കോട്ടയില്‍ റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണുകളില്‍ ശബ്ദം നല്‍കിയിരുന്ന ശാസ്ത്രജ്ഞയാണ് വളര്‍മതി. രാജ്യത്തിന്റെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3ന്റെ വിക്ഷേപണ സമയത്തായിരുന്നു…
-
ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി
ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഡൽഹിയിൽ വിന്യസിച്ചിരിക്കുന്നത്. സെപ്തംബർ 9,10 തിയതികളിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്. ഉച്ചകോടി നടക്കുന്ന സമയത്ത്…

Local News


















