News Sections: India
-
രാജസ്ഥാനിലെ ക്രമസമാധാനത്തെക്കുറിച്ചുളള ബിജെപിയുടെ വിമര്‍ശനത്തിനെതിരെ സച്ചിന് പൈലറ്റ്
രാജസ്ഥാനിലെ ക്രമസമാധാനത്തെക്കുറിച്ചുളള ബിജെപിയുടെ വിമര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും സ്ഥിതിയെക്കാള്‍ മെച്ചമാണ് രാജസ്ഥാനിലെ സ്ഥിതിയെന്ന് സച്ചിന് പൈലറ്റ് പ്രതികരിച്ചു. അധികാരത്തില്‍ വരാന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും മതത്തെ കുറിച്ച്…
-
അഴിമതിക്കേസില്‍ അറസ്റ്റിലായ ചന്ദ്രബാബു നായിഡുവിന് ജയിലില്‍ പ്രത്യേക മുറി
അഴിമതിക്കേസില്‍ അറസ്റ്റിലായ ആന്ധ്രമുന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ജയിലില്‍ പ്രത്യേക മുറി. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാനും കോടതി നിര്‍ദ്ദേശിച്ചു. 73 കാരനായ നായിഡുവിന്റെ ജീവന് ഭീഷണിയുള്ള സാഹചര്യത്തില്‍ പ്രത്യേക…
-
ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടി; പ്രധാനമന്ത്രിയുടെ നേട്ടമാക്കി തിരഞ്ഞെടുപ്പുകളില്‍ അവതരിപ്പിക്കാനൊരുങ്ങി ബിജെപി
ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടിയെ പ്രധാനമന്ത്രിയുടെ നേട്ടമാക്കി തിരഞ്ഞെടുപ്പുകളില്‍ അവതരിപ്പിക്കാനൊരുങ്ങി ബിജെപി. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലായിരിക്കും പ്രധാന പ്രചാരണ വിഷയമായി ജി20 ഉയര്‍ത്തുക. മോദിയുടെ നേതൃത്വത്തിന്റെ ഫലമായാണ് ഉച്ചകോടി വിജയകരമായി പൂര്‍ത്തീകരിക്കാനായതെന്നാണ് ബിജെപി അവകാശവാദം.രാജ്യാന്തര…
-
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി കമല്ഹാസന്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കമല്ഹാസന്. സൗത്ത് ചെന്നൈ, കോയമ്പത്തൂര്‍, മധുര എന്നീ മൂന്നു മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് മക്കള്‍ നീതി മയ്യം അണികള്‍ പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുയാണ്. കമല്ഹാസന് ഇതില്‍ ഒരു മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് സാധ്യത.…
-
അഴിമതിക്കേസിൽ അറസ്റ്റിലായ എൻ ചന്ദ്രബാബു നായിഡു ജാമ്യത്തിനായി ഇന്ന് ആന്ധ്ര ഹൈക്കോടതിയെ സമീപിക്കും
അഴിമതിക്കേസിൽ അറസ്റ്റിലായ ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു ജാമ്യത്തിനായി ഇന്ന് ആന്ധ്ര ഹൈക്കോടതിയെ സമീപിക്കും.മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ നായിഡുവിന് വേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ സിദ്ധാർഥ്…
-
ബംഗാൾ ഉൾക്കടലിൽ 4.4 തീവ്രതയിൽ ഭൂകമ്പം
ബംഗാൾ ഉൾക്കടലിൽ ഭൂകമ്പം. ഇന്ത്യൻ സമയം രാത്ര 1:29 നാണ് ഭൂകമ്പം ഉണ്ടായത്. 4.4 തീവ്രത രേഖപ്പെടുത്തിയതായി നാഷ്ണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 70 കിലോമീറ്റർ ഉള്ളിലാണ് ഭൂചലനം…
-
കൊല്‍ക്കത്തയില്‍ റാഗിങ്ങിന് പിന്നാലെ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ 13 പേര്‍ക്കെതിരെ പോക്സോ കേസ്
ജാദവ്പൂര്‍ സര്‍വകലാശാലയില്‍ റാഗിങ്ങിന് പിന്നാലെ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ 13 പേര്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. ബിരുദ വിദ്യാര്‍ത്ഥിയായ 17കാരന് മരിച്ച സംഭവത്തിലാണ് പോക്സോ നിയമ പ്രകാരം കേസെടുത്തത്.ആഗസ്ത് 9നാണ്…
-
ജി-20 ഉച്ചകോടി ; അടുത്ത അധ്യക്ഷരാജ്യമായി ബ്രസീൽ
ജി-20യുടെ അടുത്ത അധ്യക്ഷരാജ്യമായി ബ്രസീൽ. നാളെ ഇന്ത്യ അധ്യക്ഷ പദവി ബ്രസിലിന് കൈമാറും. അധ്യക്ഷ പദവി എറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ഇന്ത്യ- ബ്രസീൽ ചർച്ച ഇന്ന് നടക്കും. ജി-20യിൽ സംയുക്ത പ്രസ്താവനയ്ക്ക് ധാരണയെന്നാണ് സൂചന. ഡൽഹി…
-
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു അറസ്റ്റിൽ
ടിഡിപി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു അറസ്റ്റിൽ. നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് വിവരം. ഇന്ന് പുലർച്ചെ ആറ് മണിയോടെ നന്ത്യാൽ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഇന്നലെ അർധരാത്രി…
-
ഡൽഹിയിൽ ജി-20 ഉച്ചകോടിക്ക് ഇന്ന് തുടക്കം
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 ഉച്ചകോടിക്ക് ഇന്ന് തുടക്കം. ഡൽഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി. ജി20 ഉച്ചകോടിക്കായി വിവിധ രാഷ്ട്ര തലവന്മാരും നയതന്ത്ര പ്രതിനിധികളും ഡൽഹിലെത്തി. പുതുതായി ഉദ്ഘാടനം ചെയ്ത ഭാരത്…

Local News















