News Sections: India
-
സനാതന ധർമ്മം ഭാരതത്തിന്റെ ദേശീയ മതമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
സനാതന ധർമ്മം ഭാരതത്തിന്റെ ദേശീയ മതമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികാരത്തിനായി ജീവിക്കുന്നവർക്ക് അതിനെ ഇല്ലാതാക്കാൻ കഴിയില്ല. ഭാരതത്തിൽ ജീവിക്കുന്ന ചിലർ ഇപ്പോഴും സനാതന ധർമ്മത്തെ അവഹേളിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ആദിത്യനാഥ്. തമിഴ്നാട് മന്ത്രി…
-
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ നഗ്നനാക്കി മർദ്ദിച്ചു
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിന് അധ്യാപകനെ ജനക്കൂട്ടം നഗ്നയാക്കി മർദിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. സ്വകാര്യ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായ വിവേകിനെ പൊലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച രാവിലെ തുക്കോഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ്…
-
ഉപഭോക്താക്കള്‍ക്ക് രേഖകള്‍ മടക്കി നല്കാന് വൈകുന്നതില്‍ കര്‍ശന നടപടിയുമായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ
ഉപഭോക്താക്കള്‍ക്ക് രേഖകള്‍ മടക്കി നല്കാന് വൈകുന്നതില്‍ കര്‍ശന നടപടിയുമായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. രേഖകള്‍ തിരിച്ചു നല്കാന് വൈകിയാല്‍ ഒരു ദിവസം അയ്യായിരം രൂപ നഷ്ടപരിഹാരം ഉപഭോക്താവിന് നല്‍കണമെന്നാണ് ആര്‍ബിഐ നിര്‍ദേശം.ലോണ്‍ തിരിച്ചടവ്…
-
ഡീസല്‍ വാഹനങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടില്ല;നിതിന്‍ ഗഡ്കരി
ഡീസല്‍ വാഹനങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഡീസല്‍ വാഹനങ്ങള്‍ക്ക് 10 ശതമാനം ജിഎസ്ടി വര്‍ദ്ധിപ്പിക്കുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.…
-
സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിനെതിരെ മഹാരാഷ്ട്ര പൊലീസും കേസെടുത്തു
സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ്നാട് യുവജനക്ഷേമ- കായികമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്ത് മഹാരാഷ്ട്രയിലെ മീരാ റോഡ് പൊലീസ്. ഉദയനിധിയ്ക്കെതിരെ മീരാ റോഡ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മതസ്പര്‍ദ്ധ വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ…
-
പാക് അധീന കാശ്മീര്‍ ഉടനെ ഇന്ത്യയില്‍ ലയിക്കുമെന്ന് കേന്ദ്രമന്ത്രി വി കെ സിങ്
പാക് അധീന കാശ്മീര്‍ ഉടന്‍ ഇന്ത്യയില്‍ ലയിക്കുമെന്ന് കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ വി കെ സിങ്. പാക് അധീന കാശ്മീര്‍ സ്വയം ഇന്ത്യയില്‍ ലയിക്കുമെന്ന് വി കെ സിങ് പറഞ്ഞു. അതിനായി അല്പസമയം…
-
രാജസ്ഥാനിലെ ഭരത്പൂരിൽ ട്രക്ക് ബസിൽ ഇടിച്ച് 11 മരണം
രാജസ്ഥാനിലെ ഭരത്പൂരിൽ ട്രക്ക് ബസിൽ ഇടിച്ച് 11 മരണം. ജയ്പൂർ-ആഗ്ര ഹൈവേയിൽ ഹൻത്രയ്ക്ക് സമീപം നടന്ന അപകടത്തിൽ 12 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗുജറാത്തിലെ ഭാവ്നഗറിൽ നിന്ന് ഉത്തർപ്രദേശിലെ മഥുരയിലേക്ക് പോകുകയായിരുന്നവരാണ് അപകടത്തിൽപെട്ടത്.
-
ലോക്സഭ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യുപിയില്‍ മത്സരിക്കാനിറങ്ങിയേക്കും
വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ പ്രമുഖ നേതാക്കളെ മത്സരിപ്പിക്കാന്‍ ആലോചിച്ച് കോണ്‍ഗ്രസ്. സംസ്ഥാനത്തെ കൈവിട്ടു പോയ ദളിത് വോട്ട് ബാങ്കിനെ തിരികെ പിടിക്കാനായി ദേശീയ അദ്ധ്യക്ഷനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ ഏതെങ്കിലും സംവരണ മണ്ഡലത്തില്‍…
-
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. ഇതോടെഇന്ത്യ സഖ്യത്തില്‍ വീണ്ടും ഭിന്നത ആരംഭിച്ചിരിക്കുകയാണ്.നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും മറ്റൊരു പാര്‍ട്ടിയുമായും സീറ്റ് പങ്കിടില്ലെന്നും എഎപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി…
-
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം;മൂന്നുപേരെ അക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തി
മണിപ്പൂരില്‍ നിന്ന് വീണ്ടും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കാങ്പോപ്കി ജില്ലയില്‍ കുക്കിസോ സമുദായത്തില്‍പ്പെട്ട മൂന്നുപേരെ അക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. എട്ട് മണിയോടെയാണ് സംഭവം.ഇംഫാല്‍ വെസ്റ്റ്, കാങ്പോപ്കി ജില്ലകളുടെ അതിര്‍ത്തിയിലെ ഇറേങ്, കരം…

Local News


















