News Sections: India
-
ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹി വിമാനത്താവളത്തിലെ 160 ആഭ്യന്തര സർവീസുകൾ റദ്ദാക്കും
ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹി വിമാനത്താവളത്തിലെ 160 ആഭ്യന്തര സർവീസുകൾ റദ്ദാക്കും. സെപ്റ്റംബർ 8 മുതൽ 10 വരെ ഡൽഹിയിൽനിന്ന് പുറപ്പെടേണ്ട 80 വിമാനങ്ങളും, ഇവിടേക്ക് എത്തിച്ചേരേണ്ട 80 വിമാനങ്ങളും റദ്ദാക്കാൻ വിവിധ എയർലൈൻ…
-
ശുക്രനും ചൊവ്വയും ഐഎസ്ആര്‍ഒയുടെ അടുത്ത ലക്ഷ്യമെന്ന് ചെയര്മാന് എസ് സോമനാഥ്
ഐഎസ്ആര്‍ഒയുടെ അടുത്ത ലക്ഷ്യം ശുക്രനും ചൊവ്വയുമെന്ന് ചെയര്മാന് എസ് സോമനാഥ്. ചന്ദ്രയാന്‍ മൂന്നിന്റെ വിജയം ഇന്ത്യാക്കാരുടെ മുഴുവന്‍ അഭിമാനമാണ്. റോവര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചന്ദ്രയാന്‍ മൂന്ന് നല്കുന്ന കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍…
-
ഉത്തർപ്രദേശിൽ പതിനേഴുകാരിയെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു
ഉത്തർപ്രദേശിൽ പതിനേഴുകാരിയെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു. പ്രീതിയെന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. മുസഫർപൂരിലെ തിക്രി ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. ഗ്രാമത്തിലെ യുവാവുമായുള്ള പെൺകുട്ടിയുടെ ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടിയതായും ഇവർ…
-
ബിഹാർ ജാതി സർവേ വിവരങ്ങൾ സർക്കാർ പരസ്യപ്പെടുത്തുമെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ
ബിഹാർ ജാതി സർവേ വിവരങ്ങൾ സർക്കാർ പരസ്യപ്പെടുത്തുമെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ. മുൻപു രാജസ്ഥാൻ, കർണാടക സർക്കാരുകൾ ജാതി സർവേ നടത്തിയെങ്കിലും വിവരങ്ങൾ പുറത്തു വിട്ടിരുന്നില്ല. ബിഹാർ ജാതി സർവേ മറ്റു സംസ്ഥാനങ്ങൾക്ക് അനുകരണീയ…
-
കര്‍ണാടകയില്‍ മലിനംജലം കുടിച്ച് ഒരു സ്ത്രീ മരിച്ചു
കര്‍ണാടകയില്‍ മലിനംജലം കുടിച്ച് വീണ്ടും മരണം. ഈ വര്‍ഷം സമാനമായ സംഭവത്തില്‍ മൂന്നുപേര്‍ മരിച്ച യാഡ്ഗിര്‍ ജില്ലയിലാണ് മലിനമായ വെള്ളം കുടിച്ച് ഒരു സ്ത്രീ മരിച്ചത്. ഇരുപതിലേറെ പേരെ ഛര്‍ദിയും വയറിളക്കവും മൂര്‍ഛിച്ച് ആശുപത്രിയില്‍…
-
ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലം ‘ശിവശക്തി’; ബഹിരാകാശത്ത് ഭാരതത്തിന്റെ ശംഖുനാദം മുഴങ്ങി
ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തില്‍ ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലം ശിവശക്തി എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശിവശക്തി പോയന്റ് ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ അടയാളമാണ്. അസാധാരണ നേട്ടമാണ് കൈവരിച്ചത്. ബഹിരാകാശത്ത് ഭാരതത്തിന്റെ ശംഖുനാദം മുഴങ്ങിയിരിക്കുന്നു. ശാസ്ത്രജ്ഞര്‍ രാജ്യത്തെ…
-
മധുരയില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീപിടിത്തം; ഒന്‍പത് പേര് മരിച്ചു; 20 പേര്‍ക്ക് പരിക്ക്
മധുര റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ചിന് തീപിടിച്ച് ഒന്‍പത് പേര് മരിച്ചു. ലഖ്നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലെ സ്ലീപ്പര്‍ കോച്ചിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കോച്ചിനുള്ളില്‍ യാത്രക്കാര്‍ ചായ ഉണ്ടാക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന്…
-
വൈസ് ചാൻസലർമാരുടെ നിയമന വിഷയത്തിനിടെ നിതീഷ് കുമാർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി
സർവകലാശാല വൈസ് ചാൻസലർമാരുടെ നിയമന വിഷയത്തിൽ സർക്കാർ – ഗവർണർ പോരിനിടെ മുഖ്യമന്ത്രി നിതീഷ് കുമാർ ഗവർണർ രാജേന്ദ്ര അർലേക്കറുമായി കൂടിക്കാഴ്ച നടത്തി. വൈസ് ചാൻസലർ നിയമനത്തിനായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചതാണ്…
-
മികച്ച ദേശീയോദ്ഗ്രഥന ഫീച്ചര്‍ ചിത്രമായി ദ കശ്മീര്‍ ഫയല്‍സ് തിരഞ്ഞെടുത്തതില്‍ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്
69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ദേശീയോദ്ഗ്രഥന ഫീച്ചര്‍ ചിത്രമായി ദ കശ്മീര്‍ ഫയല്‍സ് തിരഞ്ഞെടുത്തതില്‍ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. തരംതാണ രാഷ്ട്രീയ നേട്ടത്തിനായി ദേശീയ അവാര്‍ഡിന്റെ വില…
-
ജാര്‍ഖണ്ഡില്‍ മോഷണക്കുറ്റം ആരോപിച്ച് മുസ്ലിം യുവാവിനെ നഗ്നനാക്കി അടിച്ചുകൊന്നു
ന്യൂഡല്‍ഹി ജാര്‍ഖണ്ഡില്‍ മോഷണക്കുറ്റം ആരോപിച്ച് മുസ്ലിം യുവാവിനെ നഗ്നനാക്കി അടിച്ചുകൊന്നു. രാംഗഡ് ജില്ലയിലെ സിക്നി ഗ്രാമത്തിലാണ് സംഭവം.ജരിയോ ഗ്രാമത്തിലെ താമസക്കാരനായ ഷംഷാദ് അൻസാരിയാണ് (45) കൊല്ലപ്പെട്ടത്. ഒറ്റപ്പെട്ട സ്ഥലത്തുവച്ച് ഏതാനും പേര് അൻസാരിയെ ആക്രമിക്കുകയായിരുവെന്നാണ്…

Local News
















