News Sections: India
-
മ്യാൻമാരിൽ നിന്നുള്ള കുടിയേറ്റക്കാരെ നാടുകടത്താനൊരുങ്ങി മണിപ്പൂർ
മ്യാൻമാരിൽ നിന്നുള്ള 2500 -ഓളം കുടിയേറ്റക്കാരെ നാടുകടത്താനൊരുങ്ങി മണിപ്പൂർ. കേന്ദ്രസർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് സംസ്ഥാനം ഇക്കാര്യം വ്യക്തമാക്കിയത്. മ്യാന്മാരുമായി അതിർത്തി പങ്കിടുന്ന അഞ്ച് ജില്ലകളിൽ അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് മണിപ്പൂർ പൊലീസ് വ്യക്തമാക്കി.അതേസമയം മണിപ്പൂർ കലാപവുമായി…
-
ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമ്പോള്‍ എടുത്ത ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടു
ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമ്പോള്‍ എടുത്ത ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഐഎസ്ആര്‍ഒ തന്നെയാണ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയ ബന്ധം സ്ഥാപിച്ചിട്ടുണ്ട് എന്നും ഐഎസ്ആര്‍ഒ അറിയിച്ചിട്ടുണ്ട്. ദൗത്യം പൂര്‍ത്തിയായതോടെ ചന്ദ്രന്റെ…
-
ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിലെ വാതകചോർച്ചയെ തുടർന്ന് 28 പേർ ആശുപത്രിയിൽ
ബറൂച്ച്: ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിലെ വാതകചോർച്ചയെ തുടർന്ന് 28 പേർ ആശുപത്രിയിൽ. ബറൂച്ച് ജില്ലയിലെ ജംബൂസറിലാണ് സംഭവം. സരോജ് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന പി.ഐ ഇൻഡസ്ട്രീസിലാണ് തീപിടിത്തത്തെ തുടർന്ന് വാതകചോർച്ച ഉണ്ടായത്.ബ്രോമിൻ വാതകമാണ് ചോർന്നത്. വാതക…
-
ചന്ദ്രയാന്‍ ദൗത്യം ഐതിഹാസിക വിജയമെന്ന് പ്രധാനമന്ത്രി മോദി
ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ ദൗത്യം ഐതിഹാസിക വിജയമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഭൂമിയില്‍ സ്വപ്നം കണ്ടു, നമ്മള് അത് ചന്ദ്രനില്‍ നടപ്പാക്കിയെന്ന് അദേഹം പറഞ്ഞു.ഇന്ത്യന്‍ വ്യോമ മേഖലക്ക് അഭിമാന നിമിഷമാണിത്. ചന്ദ്രയാന്‍ 3 ചാന്ദ്ര…
-
ചന്ദ്രയാൻ 3 ലാൻഡറിൽ നിന്നും പ്രഗ്യാൻ റോവർ പുറത്തിറങ്ങി, പഠനം നടത്തുക 14 ദിവസം
ചന്ദ്രയാൻ 3 ലാൻഡറിൽ നിന്നും പ്രഗ്യാൻ റോവർ പുറത്തിറങ്ങി. റോവർ പഠനം നടത്തുക 14 ദിവസം. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് അഭിനന്ദനവുമായി ട്വിറ്ററിൽ വാർത്ത പങ്കുവച്ചത്. ലാൻഡിംഗ് നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് റോവർ…
-
ഇന്ത്യ വൈകാതെ 5 ട്രില്ല്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യ വൈകാതെ 5 ട്രില്ല്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. താമസിയാതെ, ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറുമെന്നും…
-
രാജ്യത്ത് ഏക സിവില്‍ കോഡിനെ അനുകൂലിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു
ഏക സിവില്‍ കോഡിനെ അനുകൂലിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഗോവയിലെ ജനങ്ങള്‍ ഏക വ്യക്തി നിയമം സ്വീകരിച്ചത് അഭിമാനകരമാണ്. എല്ലാ സമുദായത്തിലെയും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യ അവകാശം ഏക സിവില്‍ കോഡ് ഉറപ്പുനല്‍കുന്നുവെന്നും ഏക…
-
ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് ഇന്ന്
മാസങ്ങള്‍ നീണ്ട യാത്രയ്ക്കൊടുവില്‍ ചന്ദ്രയാന്‍ 3 ഇന്ന് സോഫ്റ്റ് ലാന്‍ഡിങ് നടത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തോട് ചേർന്നുള്ള ഭാഗത്താണ് ചന്ദ്രയാൻ സോഫ്റ്റ് ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നത്. വൈകിട്ട് 5.45 മുതൽ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും…
-
കൊവിഡ് വകഭേദങ്ങള്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് വകഭേദങ്ങള്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ മിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാജ്യത്തെ ഇപ്പോഴത്തെ കൊവിഡ്…
-
മലയോര മേഖലകളിൽ ആവർത്തിച്ചുള്ള ദുരന്തങ്ങളിൽ കർശന നടപടിയുമായി സുപ്രീം കോടതി
മലയോര മേഖലകളിൽ ആവർത്തിച്ചുള്ള ദുരന്തങ്ങളിൽ കർശന നടപടിയുമായി സുപ്രീം കോടതി. പരിസ്ഥിതി ദുരന്തങ്ങൾ മനുഷ്യനിർമിതമാണോ എന്ന് പരിശോധിക്കും. മലയോര മേഖലയിലെ ജനസാന്ദ്രത വർധിക്കുന്നത് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാനും സുപ്രീം കോടതി തീരുമാനിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ…

Local News


















