News Sections: India
-
കശ്മീരി മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ യാന മിറിനെതിരെ ഡല്‍ഹി കസ്റ്റംസ്
കശ്മീരി മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ യാന മിറിനെതിരെ ഡല്‍ഹി കസ്റ്റംസ്. ബാഗേജുകള്‍ സ്കാന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതിന് അനാവശ്യമായി വിവാദം ഉണ്ടാക്കുകയായിരുന്നു യാന മിര്‍ എന്നാണ് കസ്റ്റംസ് പറയുന്നത്. ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്…
-
ലോക്സഭാ തിരഞ്ഞെടുപ്പ്;കോയമ്പത്തൂര്‍ സീറ്റ് കമല്ഹാസന് നല്കാന് ആലോചന
2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെ സീറ്റായ കോയമ്പത്തൂര്‍ സീറ്റ് കമല്ഹാസന് നല്കാന് ആലോചന. സിപിഐഎമ്മിന് പകരമായി തെങ്കാശി സീറ്റ് നല്‍കാമെന്നാണ് നിര്‍ദ്ദേശം. കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മെയ്യം ഡിഎംകെ മുന്നണിയുമായുള്ള സഖ്യചര്‍ച്ചയിലാണെന്ന് നേരത്തെ…
-
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെയുള്ള നിര്‍ണായക യോഗം ഇന്ന്
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ കര്‍ഷക സമരത്തിന്റെ ഭാവി തീരുമാനിക്കുന്ന നിര്‍ണ്ണായക യോഗം ഇന്ന്. സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെ അധ്യക്ഷതയിലാണ് യോഗം ഈ മാസം 29 വരെ ഡല്‍ഹി ചലോ മാര്‍ച്ചുമായി…
-
ഗ്യാൻവാപി പള്ളിയിൽ ഹിന്ദുവിഭാഗത്തിന് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി
ഉത്തർപ്രദേശിലെ കാശിയിലെ ഗ്യാൻവാപി പള്ളിയിൽ ഹിന്ദുവിഭാഗത്തിന് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. പൂജ നടത്താൻ അനുമതി നൽകിയ വാരാണസി കോടതി വിധിക്കെതിരെ പള്ളി കമ്മിറ്റി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ഫെബ്രുവരി പതിനഞ്ചോടെ…
-
ലോക്സഭ തെരഞ്ഞെടുപ്പില്‍ അമേഠിയിലും രാഹുല്‍ ഗാന്ധി മത്സരിച്ചേക്കും
വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ അമേഠിയിലും രാഹുല്‍ ഗാന്ധി മത്സരിച്ചേക്കും. ഗാന്ധി കുടുംബം വടക്കേ ഇന്ത്യ ഉപേക്ഷിച്ചാലുണ്ടാകാവുന്ന രാഷ്ട്രീയ തിരിച്ചടി കണക്കിലെടുത്താണ് തീരുമാനം. റായ്ബറേലിയില്‍ മത്സരിക്കണമെന്ന പാര്‍ട്ടി ആവശ്യത്തോട് പ്രിയങ്ക ഗാന്ധി ഇനിയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച…
-
പ്രധാനമന്ത്രിയുടെ റേഡിയോ പ്രക്ഷേപണ പരിപാടി മന് കീ ബാത്ത് താത്കാലികമായി നിര്‍ത്തുന്നു
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന് കീ ബാത്ത് താത്കാലികമായി നിര്‍ത്തുന്നു. അടുത്ത മൂന്ന് മാസത്തേക്കാണ് പരപാടി നിറുത്തിവയ്ക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ…
-
ബിഹാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 9 പേര് മരിച്ചു
ബിഹാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 9 പേര് മരിച്ചു. ബിഹാറിലെ കൈമുര്‍ ജില്ലയിലെ ദേവ്കാളി ഗ്രാമത്തില്‍ ആണ് സംഭവം.ട്രക്കും ജീപ്പും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. എട്ടുപേരുമായി പോയ ജീപ്പ് മോട്ടോര്‍ സൈക്കിളില്‍…
-
2300 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തല്ലിക്കൊന്നു
2300 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തല്ലിക്കൊന്നു. ഡല്‍ഹിയില്‍ ബുറാറി മേഖലയില്‍ വ്യാഴാഴ്ചയാണ് സംഭവം. പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രിയാന്‍ഷു ആണ് മരിച്ചത്. സംഭവത്തില്‍ നാലു പ്രതികള്‍ പിടിയിലായി. ഇതില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്തവരുണ്ട്. മരിച്ചയാളുടെ…
-
മുതിര്‍ന്ന ശിവസേന നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ മനോഹര്‍ ജോഷി അന്തരിച്ചു
മുതിര്‍ന്ന ശിവസേന നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ മനോഹര്‍ ജോഷി അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് ലോക്സഭാ സ്പീക്കര്‍ ആയിരുന്നു മനോഹര്‍ ജോഷി.1937…
-
ഹൈദരാബാദിലുണ്ടായ വാഹനാപകടത്തിൽ വനിതാ എംഎൽഎയ്ക്ക് ദാരുണാന്ത്യം
ഹൈദരാബാദിലുണ്ടായ വാഹനാപകടത്തിൽ വനിതാ എംഎൽഎയ്ക്ക് ദാരുണാന്ത്യം. ഭാരത് രാഷ്ട്ര സമിതി എംഎൽഎ ലാസ്യ നന്ദിത(37) ആണ് മരിച്ചത്. എംഎൽഎ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടമായി റോഡിൻ്റെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നന്ദിതയെ…

Local News


















