News Sections: India
-
പട്ടാപ്പകല്‍ യുവാവ് ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി
ആന്ധ്രാപ്രദേശില്‍ പട്ടാപ്പകല്‍ യുവാവ് ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയും അമ്മായിയമ്മയെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. രംഗസ്വാമി എന്നയാളാണ് തന്റെ ഭാര്യയായ കുമാരിയേും അമ്മയെയും അരിവാള്‍ ഉപയോഗിച്ച് ആക്രമിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയതു. ആന്ധ്രാപ്രദേശിലെ നന്ദിയാലിലെ…
-
കര്‍ണാടക നിയമസഭയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തില്‍ മൂന്നുപേര്‍ പിടിയില്‍
കര്‍ണാടക നിയമസഭയില്‍ പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ചു എന്ന ആരോപണത്തില്‍ മൂന്നുപേര്‍ പിടിയില്‍. മുനവര്‍, മുഹമ്മദ് ഷാഫി, ഇംതിയാസ് എന്നിവരെയാണ് വിധാന്‍ സൗധ പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ സയ്യിദ് നസീര്‍…
-
ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനക്കേസ് അന്വേഷണം എൻഐഎക്ക് കൈമാറി
ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനക്കേസ് അന്വേഷണം എൻഐഎക്ക് കൈമാറി. ആഭ്യന്തര മന്ത്രാലയത്തിൻ്റേതാണ് നിർദേശം. ബെംഗളൂരു പൊലീസിന് കീഴിലുള്ള സെൻട്രൽ ക്രൈം ബ്രാഞ്ചാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.മാർച്ച് ഒന്നിന് ഈസ്റ്റ് ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേയിലുണ്ടായ…
-
മദ്യനയ കേസ്;ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് അരവിന്ദ് കെജ്രിവാൾ
മദ്യനയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ചോദ്യങ്ങൾക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ മറുപടി നൽകും. മാർച്ച് 12ന് ശേഷം തീയതി നിശ്ചയിക്കാനും കെജ്രിവാൾ അന്വേഷണ ഏജൻസിയോട്…
-
ഭോപ്പാലില്‍ ലോക്സഭ സീറ്റ് ലഭിക്കാത്തില്‍ പ്രതികരിച്ച് എംപി സാധ്വി പ്രഗ്യ സിംഗ് ഠാക്കൂര്‍
മധ്യപ്രദേശ് ഭോപ്പാലില്‍ ലോക്സഭ സീറ്റ് ലഭിക്കാത്തില്‍ പ്രതികരിച്ച് എംപി സാധ്വി പ്രഗ്യ സിംഗ് ഠാക്കൂര്‍. താന്‍ നരേന്ദ്ര മോദിയ്ക്ക് ഇഷ്ടപ്പെടാത്ത ചില വാക്കുകള്‍ മുന്‍പ് താന്‍ ഉപയോഗിച്ചിരുന്നു. പ്രധാനമന്ത്രി ഒരിക്കലും ക്ഷമിക്കില്ലെന്ന് തന്നോട് പറഞ്ഞിരുന്നു.…
-
ഝാർഖണ്ഡിൽ സ്പാനിഷ് വ്ലോഗറെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ
ഝാർഖണ്ഡിൽ സ്പാനിഷ് വ്ലോഗറെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ. സംഘത്തിലെ എല്ലാവരെയും തിരിച്ചറിഞ്ഞെന്നും ബാക്കിയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ഭർത്താവിൻ്റെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.ഝാർഖണ്ഡിലെ ദുംകയിൽ വെള്ളിയാഴ്ച രാത്രിയാണ്…
-
പഞ്ചാബിൽ ആം ആദ്മി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി.
പഞ്ചാബിൽ ആം ആദ്മി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. പ്രാദേശിക നേതാവ് ഗുർപ്രീത് ചോളയാണ് കൊല്ലപ്പെട്ടത്. കാറിൽ സഞ്ചരിക്കുമ്പോഴാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. തരൺ-തരൺ ജില്ലയിലാണ് സംഭവം.റെയിൽവേ ക്രോസിങ്ങിന് സമീപത്തു വച്ച് ഗുർപ്രീത് ചോള സഞ്ചരിച്ചിരുന്ന…
-
ഇന്ന് ജനിക്കുന്ന എല്ലാ കുട്ടികള്‍ക്ക് ഒരു ഗ്രാം സ്വര്‍ണം സമ്മാനം; വമ്പന്‍ പ്രഖ്യാപനവുമായി തമിഴ്നാട്
ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ജന്മദിനം പ്രമാണിച്ച് ഇന്നു ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും സമ്മാനമായി ഒരു ഗ്രാം സ്വര്‍ണം വിതരണം ചെയ്യും.ആശുപത്രികളില്‍ പ്രസവത്തിനായി എത്തിയ സ്ത്രീകളുടെയും വീടുകളില്‍ ഗര്‍ഭിണികളായി കഴിയുന്നവരുടെയും കണക്കുകള്‍ പാര്‍ട്ടി…
-
ബംഗ്ലാദേശിൽ ഏഴ് നില കെട്ടിടത്തിൽ വൻ തീപിടിത്തം
ബംഗ്ലാദേശിൽ ഏഴ് നില കെട്ടിടത്തിൽ വൻ തീപിടിത്തം. കെട്ടിടത്തിൽ ഉണ്ടായിരുന്ന 43 പേർ വെന്തുമരിച്ചു. 22 പേർക്കാണ് പരിക്കേറ്റത്. ഇവരിൽ ഭൂരിഭാഗം ആളുകളുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അതിനാൽ, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.…
-
ലോക്സഭാ തെരഞ്ഞെടുപ്പ്;ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി – പാർലമെന്ററി ബോർഡ് യോഗങ്ങൾ ഇന്നലെ രാത്രി ചേർന്നു. 125 ഓളം സ്ഥാനാർത്ഥികളുടെ…

Local News

















