News Sections: India
-
ബിജെപിയ്ക്ക് വോട്ട് ചെയ്ത ആറ് വിമത എംഎല്‍എമാരേയും അയോഗ്യരാക്കി കോണ്‍ഗ്രസ്
ഹിമാചല്‍ പ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ബിജെപിയ്ക്ക് വോട്ട് ചെയ്ത ആറ് എംഎല്‍എമാരേയും അയോഗ്യരാക്കി കൊണ്ട് നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. ഹിമാചലില്‍ പാര്‍ട്ടിടേയും മുഖ്യമന്ത്രിയേയും വെല്ലുവിളിച്ച് ബിജെപിയ്ക്ക് അനുകൂലമായി വോട്ട് ചെയ്ത്…
-
മധ്യപ്രദേശിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർ മരിച്ചു
മധ്യപ്രദേശിലെ ദിൻഡോരി ജില്ലയിൽ നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ മറിഞ്ഞ് 14 പേർ മരിച്ചു. അപകടത്തിൽ 21 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ദിൻഡോരി ജില്ലയിലെ ഷാഹ്പുര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്.’ഗോധ് ഭാരായി’…
-
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇന്ന് അന്തിമ തീരുമാനം
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇന്ന് അന്തിമ തീരുമാനമാകും. വൈകീട്ട് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. സ്ഥാനാര്‍ത്ഥികളെ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. പ്രമുഖ…
-
തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാൻ അറസ്റ്റിൽ
തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാൻ അറസ്റ്റിൽ. 55 ദിവസം ഒളിവിൽ കഴിഞ്ഞ ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. റേഷൻ അഴിമതി കേസിൽ ഷാജഹാന്റെ വസതിയിൽ പരിശോധനയ്ക്ക് എത്തിയ ഇഡി സംഘത്തെ നാട്ടുകാർ ആക്രമിച്ചതിന്…
-
മുഷിഞ്ഞ വസ്ത്രത്തിന്റെ പേരിൽ കർഷകന് ബെംഗളൂരു മെട്രോയിൽ യാത്ര നിഷേധിച്ചു
മുഷിഞ്ഞ വസ്ത്രത്തിന്റെ പേരിൽ കർഷകന് ബെംഗളൂരു മെട്രോയിൽ യാത്ര നിഷേധിച്ചു. മുഷിഞ്ഞ വേഷത്തിൽ വന്ന കർഷകനെ മെട്രോ സ്റ്റേഷനിൽ സുരക്ഷാ ജീവനക്കാർ തടയുക ആയിരുന്നു. തലയിൽ ചെറിയ ഭാണ്ഡക്കെട്ടുമായെത്തിയ വയോധികനായ കർഷകൻ ടിക്കറ്റെടുത്ത ശേഷം…
-
അസം കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് റാണാ ഗോസ്വാമി രാജിവച്ചു
അസം കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് റാണാ ഗോസ്വാമി രാജിവച്ചു. ബുധനാഴ്ച രാവിലെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് റാണാ ഗോസ്വാമി തന്റെ രാജിക്കത്ത് സമർപ്പിച്ചു. ഇദ്ദേഹം ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.അപ്പർ അസമിലെ…
-
ഗുജറാത്തിൽ 3300 കിലോ രൂപയുടെ മയക്കുമരുന്ന് പിടികൂടി
ഗുജറാത്തിൽ 3300 കിലോ രൂപയുടെ മയക്കുമരുന്ന് പിടികൂടി. ഇന്ത്യൻ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ചൊവ്വാഴ്ച ഗുജറാത്തിലെ പോർബന്തറിന് സമീപം ഒരു കപ്പലിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. 3,089 കിലോ കഞ്ചാവ്,…
-
ഉത്തർപ്രദേശില്‍ സമാജ്വാദി പാർട്ടി ചീഫ് വിപ്പ് മനോജ് പാണ്ഡെ രാജിവച്ചു
ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിനിടെ സമാജ്വാദി പാർട്ടി ചീഫ് വിപ്പ് മനോജ് പാണ്ഡെ രാജിവച്ചു.യുപിയില്‍ ബിജെപിക്ക് ഏഴും എസ്പിക്ക് മൂന്നും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനുള്ള അംഗസംഖ്യയാണ് ഉള്ളത്. എന്നാല്‍ സമാജ് വാദി പാര്‍ട്ടിയിലെ പത്തോളം…
-
ബല്ലിയയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ആറ് മരണം
ബല്ലിയയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ആറ് മരണം. പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബല്ലിയ സുഗർ ഛപ്ര വളവിൽ പുലർച്ചെ 2.30 ഓടെയാണ് സംഭവം. അമിത് കുമാർ ഗുപ്ത (46), രഞ്ജിത് ശർമ (32),…
-
ചൊവ്വാഴ്ച നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിങ്ങ് ഭയന്ന് കോണ്‍ഗ്രസും സമജ്വാദി പാര്‍ട്ടിയും
കര്‍ണ്ണാടകയിലും ഹിമാചല്‍പ്രദേശിലും ഉത്തര്‍പ്രദേശിലും ചൊവ്വാഴ്ച നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിങ്ങ് ഭയന്ന് കോണ്‍ഗ്രസും സമജ്വാദി പാര്‍ട്ടിയും. മൂന്ന് സംസ്ഥാനങ്ങളിലെ നാല് സീറ്റുകളിലാണ് ക്രോസ് വോട്ട് സാധ്യത മുന്‍നിര്‍ത്തി ബിജെപി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ക്രോസ്…

Local News
















