News Sections: India
-
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ത്രിപുര ജഡ്ജി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ത്രിപുര ജഡ്ജി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. മൊഴി രേഖപ്പെടുത്താനെത്തിയ അതിജീവതയെ ജഡ്ജി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. 23 കാരിയായ യുവതിയാണ് ത്രിപുരയിലെ ധലായ് ജില്ലയില്‍ ജില്ലാ സെഷന് ജഡ്ജിക്കെതിരെ ആരോപണം ഉന്നയിച്ചത്.…
-
സന്ദേശ്ഖാലി മേഖലയില്‍ സമാധാനം തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നെന്ന് മമത ബാനര്‍ജി
സന്ദേശ്ഖാലി മേഖലയില്‍ സമാധാനം തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആരോപണത്തില്‍ ബിജെപി നേതൃത്വം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മമത ആരോപിച്ചു. പ്രാദേശിക തൃണമൂല്‍ നേതാക്കള്‍ക്കെതിരെ തന്റെ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ടെന്നും…
-
ലോക്സഭാ തെരഞ്ഞെടുപ്പിൽ കമൽ ഹാസൻ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്
ലോക്സഭാ തെരഞ്ഞെടുപ്പിൽ കമൽ ഹാസൻ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഡിഎംകെ സഖ്യത്തിലാകും കമൽ ഹാസൻ മത്സരിക്കുക.അമേരിക്കയിൽ നിന്ന് കമൽ ഹാസൻ ഇന്ന് തിരിച്ചെത്തും. ഇന്ന് നടക്കാനിരിക്കുന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കമൽ…
-
ഫെമ കേസുമായി ബന്ധപ്പെട്ട് മഹുവ മൊയ്ത്ര ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കും
തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കും. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്(ഫെമ)കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 19ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി മഹുവയ്ക്ക് നോട്ടീസ് നൽകിയിരുന്നു. പാർലമെന്റിൽ…
-
മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കേജ്രിവാള് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കോടതിയില്‍ ഹാജരായി
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് കോടതിയില്‍ ഹാജരായി. ഡല്‍ഹി റോസ് അവന്യു കോടതിയിലാണു വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കേജ്രിവാള് ഹാജരായത്. നിയമസഭയില്‍ ബജറ്റ് സമ്മേളനവും വിശ്വാസ വോട്ടെടുപ്പും നടക്കുന്നതിനാലാണു നേരിട്ട് ഹാജരാവാത്തതെന്ന്…
-
പാര്‍ട്ടി നേതൃസ്ഥാനത്തെച്ചൊല്ലി രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തമ്മില്‍ അഭിപ്രായവ്യത്യാസം രൂക്ഷമാണെന്നാരോപിച്ച് ബി.ജെ.പി
പാര്‍ട്ടിയുടെ നേതൃസ്ഥാനത്തെച്ചൊല്ലി രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും തമ്മില്‍ അഭിപ്രായവ്യത്യാസം രൂക്ഷമാണെന്നാരോപിച്ച് ബി.ജെ.പി. ഉത്തര്‍പ്രദേശില്‍ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമാകാന്‍ പ്രിയങ്ക ഗാന്ധി എത്തില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ബി.ജെ.പിയുടെ ആരോപണം.ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി…
-
തമിഴ്നാട്ടിലെ ഗോത്ര വര്‍ഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ജഡ്ജിയായി ശ്രീപതി
തമിഴ്നാട്ടിലെ ഗോത്ര വര്‍ഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ജഡ്ജിയായി ശ്രീപതി എന്ന 23കാരി. തന്റെ പ്രസവം കഴിഞ്ഞ് രണ്ടാം ദിനം പരീക്ഷ എഴുതാനെത്തി ഒടുവിൽ പരീക്ഷയും ജയിച്ച് വനിതാ ജഡ്ജിയായി.ശ്രീപതിയെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി…
-
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ദേശീയ കണ്വെന്ഷന് ഇന്ന് തുടങ്ങും
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി ദേശീയ കണ്വെന്ഷന് ഇന്ന് തുടങ്ങും. ഭാരത് മണ്ഡപത്തില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ ദേശീയ, സംസ്ഥാന റാങ്കിലുള്ള ഭാരവാഹികള്‍ പങ്കെടുക്കും. രാവിലെ 9.30 ന് യോഗം ആരംഭിക്കും. ബിജെപിയുടെ…
-
ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്- ത്രീ ഡി എസ് വിക്ഷേപണം ഇന്ന്
ഐഎസ്ആര്‍ഒ നിര്‍മിച്ച ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്- ത്രീ ഡി എസ് വിക്ഷേപണം ഇന്ന്. അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3ഡി എസിന്റെ വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍…
-
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയി ആള്‍മാറാട്ടം നടത്തിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയി ആള്‍മാറാട്ടം നടത്തിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അമിത് ഷാ ആണെന്ന പേരില്‍ മുന്‍ എംഎല്‍എയെ നിരവധി തവണ വിളിക്കുകയും പണം നല്കിയാല് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന്…

Local News


















