ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ജില്ലാ കളക്ടര് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു

July 21st, 2015

ഇടുക്കി; ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.

Read More...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയായി: കേരളത്തിന് ജാഗ്രതാ നിര്‍ദേശം

November 21st, 2014

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് കേരളത്തിന് ജാഗ്രതാ നിര്‍ദേശവുമായി തമിഴ്‌നാട്. കഴിഞ്ഞ ദിവസം ഉച്ചയോടെ അണക്കെട്ടില്‍ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്‌നാട് പൂര്‍ണ്ണമാ...

Read More...

തദ്ദേശസ്വയംഭരണ സ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം

August 13th, 2014

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം. ഫലമറിഞ്ഞ 26 സീറ്റുകളില്‍ 18 എണ്ണത്തിലും എല്‍.ഡി.എഫ് വിജയിച്ചു. എട്ട് സീറ്റുകളില്‍ യു.ഡി.എ...

Read More...

വാഗമണില്‍ കാര്‍ കൊക്കയിലേക്കു മറിഞ്ഞു രണ്ടു മരണം

June 25th, 2014

തൊടുപുഴ: വാഗമണില്‍ കാര്‍ കൊക്കയിലേക്കു മറിഞ്ഞു രണ്ടു മരണം. ഇടുക്കി കട്ടപ്പന സ്വദേശി സജിയും മകളുമാണ് മരിച്ചത്. വാഗമണ്‍ ാരിക്കോട് ടോപ്പില്‍ ഇന്നു പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അപകടം. സജിയുടെ ഭാര്യയെയും മറ്റൊരു കുട്...

Read More...

ഇടുക്കി ജില്ലയില്‍ പകര്‍ച്ച പനി വ്യാപകമായി പടരുന്നു

June 22nd, 2014

തൊടുപുഴ: മഴക്കാലമായതോടെ ഇടുക്കി ജില്ലയില്‍ പകര്‍ച്ച പനി വ്യാപകമായി പടരുന്നു. നിരവധി ആളുകളാണ് ഓരോ ദിവസവും ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ചക്ക...

Read More...

ഇടുക്കിയില്‍ ഉരുള്‍പൊട്ടലില്‍ മൂന്നു വീടുകള്‍ തകര്‍ന്നു.

June 21st, 2014

തൊടുപുഴ: കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഇടുക്കിയില്‍ കീരിത്തോടിനു സമീപം മൂന്നു വീടുകള്‍ തകര്‍ന്നു. സംഭവത്തില്‍ ആളപായമില്ല. ജില്ലയിലില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. മണ്ണിടിഞ്ഞ് കൊച്ചി ധനുഷ്‌കോടി ദേശീയപ...

Read More...

ഓപ്പറേഷന്‍ കുബേര: രണ്ടുപേര്‍ കൂടി പിടിയില്‍

May 19th, 2014

തൊടുപുഴ: ഓപ്പറേഷന്‍ കുബേരയില്‍ തൊടുപുഴയില്‍ നിന്നു രണ്ടു പേര്‍കൂടി പോലീസ് പിടിയിലായി. കാരികോട് സ്വദേശികളായ വടക്കേക്കര സജി(50), കുരിക്കുന്നേല്‍ സജി ജോര്‍ജ്(40) എന്നിരാണു പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ്...

Read More...

ജോയ്‌സ് ജോര്‍ജ് ഇടുക്കിയില്‍ ഇടത് സ്ഥാനാര്‍ത്ഥി

March 13th, 2014

തൊടുപുഴ: ഹൈറേഞ്ച് സംരക്ഷണ സമിതി നിയമോപദേഷ്ടാവ് അഡ്വ. ജോയിസ് ജോര്‍ജിനെ ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ ഡി എഫ് ജില്ലാ യോഗം തീരുമാനിച്ചു. എല്‍ ഡി എഫ് സ്വതന്ത്രനായി മത്സരിക്കുന്ന ജോയിസിനെ ഹൈറേഞ്ച് സംരക്ഷണ സമിതിയു...

Read More...

ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

March 12th, 2014

കോട്ടയം: ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലുമായി കൂടിക്കാഴ്ച നടത്തി. ഇന്ന്(12-03-2014, ബുധന്‍) രാവിലെ ഒന്‍പതരയോടെയാണ് ഫ്രാന്‍സിസ് ജോര്‍ജ് ബിഷപ്പ് ഹൗസിലെത്തിയത്. ഇടുക്കി ലോക്‌സഭാ സീറ...

Read More...

ഇടുക്കിയും വയനാട്ടിലും നാളെ ഹര്‍ത്താല്‍

February 28th, 2014

ഇടുക്കി: ഇടുക്കിയിലും വയനാട്ടിലും ശനിയാഴ്ച ഹര്‍ത്താല്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 13 ലെ വിജ്ഞാപനം റദ്ദാക...

Read More...