ആരോഗ്യ ഇൻഷുറൻസ്, തൊഴിലാളികൾക്ക് വീട്; മൂന്നാർ പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം

October 7th, 2015

തിരുവനന്തപുരം : മൂന്നാർ പാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകി. ആരോഗ്യ ഇൻഷുറൻസ്, തൊഴിലാളികൾക്ക് വീട് എന്നിവ അടക്കമുള്ള ആനുകൂല്യങ്ങൾ പാക്കേജിലുണ്ട്. തോട്ടം തൊഴിലാളികളുടെ കൂലി വർധനയ്ക്കും മന്ത്രിസഭ ശുപാർശ ചെയ്തു. അതേസമയം...

Read More...

കേരള വര്‍മ്മ കൊളേജ് സംഭവം കേരളത്തെ വര്‍ഗീയ വത്കരിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമെന്ന് പിണറായി വിജയന്‍

October 7th, 2015

കേരള വര്‍മ്മ കൊളേജ് സംഭവം കേരളത്തെ വര്‍ഗീയ വത്കരിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമെന്ന് പിണറായി വിജയന്‍, ദാദ്രിയില്‍ നടന്നത് മറ്റിടങ്ങളില്‍ ആവര്‍ത്തിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. വിദ്യാര്‍ത്ഥികള്‍ എന്ത് ആഹാരം...

Read More...

പൊമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ നിരാഹാരസമരം ആരംഭിച്ചു

October 1st, 2015

മൂന്നാര്‍: മൂന്നാറില്‍ പൊമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ നിരാഹാരസമരം ആരംഭിച്ചു. സമരത്തില്‍ പങ്കെടുക്കുന്ന ആര്‍ക്കും നിരാഹാരം അനുഷ്ഠിക്കാം. സമരരംഗത്തേക്ക് എത്തുന്നതില്‍ നിന്നും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ തൊഴിലാളിക...

Read More...

പി.എല്‍.സി യോഗം കഴിഞ്ഞു; മിനിമം കൂലിയുടെ കാര്യത്തില്‍ ധാരണയായില്ല

September 29th, 2015

കൊച്ചി: തോട്ടം തൊഴിലാളികളുടെ മിനിമം വേതനം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ധാരണയാവാതെ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി (പി.എല്‍.സി) യോഗം പിരിഞ്ഞു. കുറഞ്ഞവേതനമായി 500 രൂപ ലഭിക്കണമെന്നാണ് തൊഴിലാളികള്‍ ഉന്നയിച്ചത്. എന്നാല്‍ ത...

Read More...

തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം;കോടിയേരി

September 12th, 2015

തൊടുപുഴ: മൂന്നാറിലെ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിയിലെ തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്തണം. പ്...

Read More...

തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

September 12th, 2015

മൂന്നാര്‍: തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. ആവശ്യമെങ്കില്‍ താന്‍ നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടും.അതേസമയംതൊഴി...

Read More...

തച്ചങ്കരിയെഗതാഗത കമ്മീഷണറാക്കിപുതിയ നിയമനം

September 9th, 2015

തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തുനിന്ന് മാറ്റി. ഗതാഗത കമ്മീഷണറായാണ് തച്ചങ്കരിയുടെ പുതിയ നിയമനം. എസ് രത്‌നകുമാര്‍ കണ്‍സ്യൂമര്‍ഫെഡിന്റെ പുതിയ എംഡിയാകും. ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്...

Read More...

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

September 9th, 2015

സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. എസ്എന്‍ഡിപിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങളായിരിക്കും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. ശീകൃഷണ ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങ...

Read More...

കോന്നി പെൺകുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും ഇന്ന് പോലീസ് സ്റ്റേഷന് മുന്നിൽ നിരാഹാരം സമരം നടത്തും

August 21st, 2015

കോന്നി പെൺകുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും ഇന്ന് പോലീസ് സ്റ്റേഷന് മുന്നിൽ നിരാഹാരം സമരം നടത്തും   കോന്നി ഗവൺമെന്റ് ഹയർ സെക്കഡറി സ്ക്കൂളിലെ വിദ്യാർത്ഥിനികളുടെ മരണകാരണം കണ്ടെത്തുന്നതിൽ ഡിജിപിക്ക് പരാതി നൽകിയിട്ടും...

Read More...

നോര്‍ക്കറൂട്ട്സ് ഓഫീസ് ഉദ്ഘാടനം ആഗസ്ത് 6 ന്

July 30th, 2015

ഇടുക്കി : പ്രവാസി മലയാളികളുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി  നോര്‍ക്ക- റൂട്ട്സിന്റെ ഓഫീസ് കലക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിക്കും. സിവില്‍ സ്റ്റേഷനില്‍ ആഗസ്ത് 6 ന് മന്ത്രി കെ സി ജോസഫ് ഉ...

Read More...