News Sections: Health
-
ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിൽ അപൂർവ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം
തിരുവനന്തപുരം: ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിൽ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെല്‍ത്തിലെ മെഡിക്കൽ സംഘം. കേരളത്തിൽ നടന്നിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിലൊന്നാണിതെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കി. ജനിച്ച്…
-
ജനിതക ആരോഗ്യരംഗത്ത് പുതിയ ചുവടുവെയ്പ്പ്; ഓ മൈ ജീനുമായി കൈകോര്‍ത്ത് കിംസ്ഹെല്‍ത്ത്
തിരുവനന്തപുരം: വെല്‍നസ് സ്ക്രീനിംഗ്, ലൈഫ്സ്റ്റൈല്‍ കൗണ്‍സിലിംഗ്, ജനിതക പരിശോധനയും കൗണ്‍സിലിംഗും തുടങ്ങിയ സേവനങ്ങള്‍ രോഗികൾക്ക് ലഭ്യമാക്കാന്‍ തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓ മൈ ജീനുമായി കൈകോര്‍ത്ത് കിംസ്ഹെല്‍ത്ത്. ആരോഗ്യം, ജനിതക പരിശോധന എന്നിവ കേന്ദ്രീകരിച്ച്…
-
രണ്ട് മാസംകൊണ്ട് 182 കിലോയിൽ നിന്ന് കുറഞ്ഞത് 57 കിലോ ശരീര ഭാരം; 38കാരനിൽ ബറിയാട്രിക് ശസ്ത്രക്രിയ വിജയകരം
കൊച്ചി: അമിത ശരീരഭാരത്താൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന 38കാരനിൽ ബറിയാട്രിക് ശസ്ത്രക്രിയ വിജയകരം. അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ 175 കിലോഗ്രാം ഉണ്ടായിരുന്ന ശരീര ഭാരം രണ്ട് മാസംകൊണ്ട് 57…
-
ഹൃദയത്തിന്റെ പമ്പിങ് ശേഷി 30 ശതമാനത്തിലേക്ക് താഴ്ന്നു; 42 കാരനിൽ കീഹോൾ പ്രൊസീജിയർ വിജയകരം
തിരുവനന്തപുരം: ഹൃദയത്തില്‍ നിന്നുള്ള രക്തത്തിന്റെ പമ്പിങ്ങ് 30 ശതമാനമായി കുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്ന കൊല്ലം സ്വദേശിയിൽ നൂതന കീഹോൾ പ്രൊസീജിയർ വിജയകരം. തിരുവനന്തപുരം കിംസ്ഹെൽത്തിലെ കാർഡിയോളജി വിഭാഗം ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന ലോട്ട്-സി.ആർ.ടി.പി പ്രൊസീജിയറിലൂടെയാണ് ഹൃദയത്തിന്റെ…
-
അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ പ്രോസ്റ്റേറ്റ് ആൻഡ് കിഡ്നി സ്റ്റോണ്‍ നിർണയ ക്യാമ്പ്
കൊച്ചി: അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി യൂറോളജി വിഭാഗം ഒരു മാസം നീളുന്ന പ്രോസ്റ്റേറ്റ് ആൻഡ് കിഡ്നി സ്റ്റോണ്‍ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2023 ഡിസംബര്‍ 15ന് ആരംഭിക്കുന്ന ക്യാമ്പ് 2024 ജനുവരി 15…
-
വാഹനപകടത്തിൽ നട്ടെല്ലിന് ഗുരുതര പരുക്കേറ്റ 63കാരനിൽ അടിയന്തര ഇടപെടൽ വിജയകരം
എറണാകുളം: വാഹനാപകടത്തില്‍ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ 63 വയസ്സുകാരന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ അത്ഭുതകരമായ തിരിച്ചു വരവ്. ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് കറുകുറ്റി നിവാസിയായ ഗോപാലകൃഷ്ണന് നട്ടെല്ലിനും വാരിയില്ലിനും ഗുരുതര പരുക്കേൽക്കുന്നത്. വാരിയെല്ലിന്റെ…
-
ഹൃദയവാൽവിലെ തകരാർ; ശസ്ത്രക്രിയ കൂടാതെ പരിഹരിച്ച് മെഡിക്കൽ സംഘം
തിരുവനന്തപുരം: ഹൃദയ വാൽവുകൾ തകരാറിലാവുന്ന അയോർട്ടിക് വാൽവ് സ്റ്റീനോസിസ് എന്ന രോഗാവസ്ഥ ബാധിച്ച തമിഴ്നാട് സ്വദേശിയായ 30 വയസ്സുകാരനിൽ നൂതന ചികിത്സാരീതി വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെൽത്ത്. ബലൂൺ വാൽവുലോപ്ലാസ്റ്റി എന്ന ചികിത്സാരീതിയിലൂടെയാണ് ഹൃദയ വാൽവ്…
-
റോബോട്ടിക് ശസ്ത്രക്രിയയിലൂടെ 34 ആഴ്ചയോളം വളർച്ചയുണ്ടായിരുന്ന മുഴകളടങ്ങിയ ഗർഭപാത്രം നീക്കം ചെയ്ത് അപ്പോളോ അഡ്ലക്സ് ആശുപത്രി; കേരളത്തിലാദ്യം
കൊച്ചി: റോബോട്ടിക് ശസ്ത്രക്രിയയിലൂടെ 34 ആഴ്ചയോളം വളർച്ച ഉണ്ടായിരുന്ന മുഴക ളടങ്ങിയ ഗർഭപാത്രം നീക്കം ചെയ്തു. അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ മിനിമലി ഇൻവസീവ് ഗൈനെക്കോളജിയിലെ സീനിയർ കൺസൾട്ടന്റും റോബോട്ടിക് സർജനുമായ ഡോ. ഊർമിള…
-
അത്യാധുനിക കാൻസർ ചികിത്സ കേന്ദ്രം തുറന്ന് മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രി
കൊച്ചി: കേരളത്തിലെ ആദ്യ മിഷൻ ആശുപത്രിയായ മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ അത്യാധുനിക കാൻസർ ചികിത്സാ പ്രതിരോധ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. കാൻസർ രോഗികൾക്ക് മിതമായ ചെലവിൽ ഏറ്റവും നൂതനവും മികവുറ്റതുമായ വൈദ്യസഹായവും പ്രതിരോധ…
-
തലച്ചോറിലെ അന്യൂറിസം; അതിനൂതന പ്രൊസീജിയർ വിജയകരമാക്കി കിംസ്ഹെൽത്ത്
തിരുവനന്തപുരം: തലച്ചോറിൽ അന്യൂറിസം ബാധിച്ച് ഗുരുതരവസ്ഥയിലായിരുന്ന രോഗിയിൽ നൂതന പ്രൊസീജിയർ വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം. ‘ട്രെൻസ’ ഉപകരണത്തിന്റെ സഹായത്തോടെ ‘ഇൻട്രാസാക്കുലാർ ഫ്ലോ ഡൈവേർഷൻ’ ചികിത്സയിലൂടെയാണ് രോഗാവസ്ഥ ഭേദമാക്കിയത്. സങ്കീർണ്ണമായ മസ്തിഷ്ക അന്യൂറിസങ്ങൾ…

Local News


















