News Sections: Health
-
‘വെര്‍ട്ടിബ്രല്‍ ബോഡി സ്റ്റെന്റിങ്’ വിജയകരം; 78-കാരിയായ മാല്‍ദ്വീപ് സ്വദേശിനി വീണ്ടും നടന്നു തുടങ്ങി!
തിരുവനന്തപുരം: നട്ടെല്ലിനെ ബാധിക്കുന്ന അസ്ഥിക്ഷയത്തിന് (ഓസ്റ്റിയോപൊറോസിസ്) നൂതന ‘വെര്‍ട്ടിബ്രല്‍ ബോഡി സ്റ്റെന്റിങ്’ പ്രൊസീജിയര്‍ വിജയകരമാക്കി കിംസ്ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം. 78കാരിയായ മാല്‍ദ്വീപ് സ്വദേശിനിയുടെ നട്ടെല്ലിലെ ഒടിവാണ് നൂതന ചികിത്സയിലൂടെ ഭേദമാക്കിയത്. അസ്ഥിക്ഷയം മൂലം നട്ടെല്ലിലുണ്ടാകുന്ന…
-
കിംസ്ഹെല്‍ത്തില്‍ നൂതന റോബോട്ടിക്ക് സര്‍ജറി സംവിധാനം; ഡോ. ശശി തരൂര്‍ നാടിന് സമര്‍പ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കിംസ്ഹെല്‍ത്തില്‍ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി അത്യാധുനിക റോബോട്ടിക് സര്‍ജറി യൂണിറ്റ് സജ്ജമായി. റോബോട്ടിക് സര്‍ജറി യൂണിറ്റിന്റേയും കിംസ്ഹെല്‍ത്ത് സെന്റര്‍ ഫോര്‍ റോബോട്ടിക് ജോയിന്റ് റീപ്ലേസ്മെന്റിന്റേയും ഉദ്ഘാടനം ഡോ. ശശി തരൂര്‍ എം.പി…
-
ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷമുള്ള ജീവിതം; സെഷന് സംഘടിപ്പിച്ച് അപ്പോളോ അഡ്ലക്സ് ആശുപത്രി
അങ്കമാലി: ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷമുള്ള ജീവിതത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞവര്‍ക്കായി ഹൃദയസ്പര്‍ശം എന്നപേരില്‍ പ്രത്യേക സെഷന് സംഘടിപ്പിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. രാവിലെ 11 മുതല്‍ അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ നടന്ന പരിപാടിയില്‍…
-
അപൂർവ ഉദരരോഗത്തിന് ഷണ്ട് പ്രൊസീജിയർ വിജയകരമാക്കി കിംസ്ഹെൽത്ത്: കേരളത്തിലാദ്യം
തിരുവനന്തപുരം: അപൂര്‍വ്വമായ ഉദരരോഗത്താല്‍ ബുദ്ധിമുട്ടിയിരുന്ന 25 വയസ്സുകാരനില്‍ നൂതന ചികിത്സാരീതി വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെല്‍ത്ത്. കഠിനമായ വയറുവേദനയുമായാണ് തമിഴ്നാട് സ്വദേശി ആശുപത്രിയിലെത്തുന്നത്. വിശദമായ പരിശോധനയില്‍ അന്നനാളത്തിലെ രക്തധമനികള്‍ അമിതമായി വികസിച്ച് പൊട്ടാറായ നിലയിലായിരുന്നു. അതീവ…
-
തുന്നൽ രഹിത ശസ്ത്രക്രിയയിലൂടെ കഴുത്തിലെ തെന്നി മാറിയ ഡിസ്ക് നീക്കം ചെയ്തു
തിരുവനന്തപുരം: വിട്ടുമാറാത്ത കഴുത്ത് വേദനയും കയ്യിലെ മരവിപ്പിനെയും തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന 54 വയസ്സുകാരനില്‍ നൂതന ശസ്ത്രക്രിയ വിജയകരം. കഴുത്തിലെ ഡിസ്ക് തെന്നി കൈയിലെ ഞരമ്പുകളെ ഞെരുക്കുന്ന അവസ്ഥയില്‍ ചികിത്സ തേടിയ തിരുവനന്തപുരം സ്വദേശിയായ രോഗിയിലാണ്…
-
കിംസ്ഹെൽത്തിന് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം
ദുബായ്: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കിംസ്ഹെൽത്തിന് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം. അവയവദാന മേഖലയിലെ ശ്രദ്ധേയമായ ഇടപെടലുകൾക്കും അവയവമാറ്റവുമായി ബന്ധപ്പെട്ട മികവിനും പ്രതിബദ്ധതയ്ക്കുമായാണ് യുഎഇ ആരോഗ്യമന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള ഹയാത്ത് ഇന്റർനാഷണൽ എക്സലൻസ് പുരസ്കാരത്തിന് കിംസ്ഹെൽത്ത് അർഹമായത്.…
-
തലസ്ഥാനത്ത് ആയുര്‍വേദ വെല്‍നെസ് സെന്ററുമായി കിംസ്ഹെല്‍ത്ത്
തിരുവനന്തപുരം: ആരോഗ്യരംഗത്ത് തങ്ങളുടെ സാന്നിധ്യം കൂടുതൽ വ്യാപിപ്പിച്ച് കിംസ്ഹെൽത്ത്. പൂവാര്‍ ആയുര്‍വേദ സെന്റര്‍ ആന്‍ഡ് ഹോസ്പിറ്റലുമായി ചേര്‍ന്ന് തിരുവനന്തപുരം ആനയറയിൽ കിംസ്ഹെല്‍ത്ത് ആയുര്‍വേദ ആന്‍ഡ് വെല്‍നസ് സെന്റർ പ്രവർത്തനം ആരംഭിച്ചു. കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ്ങ്…
-
തൈറോയ്ഡ് സര്‍ജറി ക്ലിനിക്കുമായി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍
അങ്കമാലി: തൈറോയ്ഡ് സര്‍ജറി ക്ലിനിക്കിന് തുടക്കമിട്ട് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ടി.ജെ സനീഷ് കുമാര്‍ എം.എല്‍.എ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. അങ്കമാലി അപ്പോളോ അഡ്ലക്സ് സി.ഇ.ഒ സുദര്ശന് ബി, സി.ഒ.ഒ ഡോ. ഷുഹൈബ്…
-
റോബോട്ടിക് സര്‍ജറിയിലൂടെ 23കാരിയിൽ ജനനേന്ദ്രീയം രൂപപ്പെടുത്തി അപ്പോളോ അഡ്ലക്സ് ആശുപത്രി; കേരളത്തിലാദ്യം
കൊച്ചി: കേരളത്തില്‍ ആദ്യമായി റോബോട്ടിക് ശസ്ത്രക്രിയയിലൂടെ ജനനേന്ദ്രിയം രൂപപ്പെടുത്തി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ജന്മനാ ജനനേന്ദ്രിയവും ഫലോപ്യന്‍ ട്യൂബും ഗര്‍ഭപാത്രവും ഇല്ലാതിരുന്ന തമിഴ്നാട്ടിലെ കരൂരില്‍ നിന്നുള്ള 23കാരിയിലാണ് താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.…
-
വി ജി സറഫ് ഹോസ്പിറ്റലില്‍ വി ജി സറഫ് -കാര്‍ക്കിനോസ് കാന്‍സര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി: കാന്‍സര്‍ പരിരക്ഷാ ആസൂത്രണ രംഗത്തെ മുന്‍നിരക്കാരായ കാര്‍ക്കിനോസ് ഹെല്‍ത്ത്കെയറുമായി സഹകരിച്ച് വി ജി സറഫ് മെമ്മോറിയല്‍ ആശുപത്രിയില്‍ വി ജി സറഫ്-കാര്‍ക്കിനോസ് കാന്‍സര്‍ സെന്ററിനു തുടക്കം കുറിച്ചു. സറഫ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍…

Local News














