News Sections: Health
-
ആസ്റ്റർ മിംസിൽ ‘പുനർജനി’ സ്നേഹ സംഗമം നടത്തി
‘പുനർജനി’ സ്നേഹ സംഗമം ചലച്ചിത്ര താരം വിജയൻ കാരന്തൂർ ഉദ്ഘാടനം ചെയ്യുന്നു കോഴിക്കോട്: ലോക അവയവദാന ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ആസ്റ്റർ മിംസിൽ വിവിധതരത്തിലുള്ള അവയവമാറ്റ സർജറികൾ കഴിഞ്ഞവരുടേയും, അവയവദാനം നടത്തിയവരുടെയും, ബന്ധുക്കളുടെയും…
-
ശ്രീരാജിനിത് രണ്ടാം ജന്മം; റോഡ് അപകടത്തില്‍ ഗുരുതര പരിക്കേറ്റ ബൈക്ക് റേസറെ രക്ഷപ്പെടുത്തി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി
അങ്കമാലി: നോര്‍ത്ത് പറവൂറുകാരന്‍ ശ്രീരാജ് ഹര്‍ഷനെന്ന ബൈക്ക് റൈസര്ക്ക് ഇത് രണ്ടാം ജന്മം. ഏപ്രില്‍ 18ന് ചാലക്കുടിയില്‍ വച്ച് നടന്ന റോഡ് അപകടത്തില്‍ വലിയ തോതില്‍ രക്തം നഷ്ടപ്പെടുകയും കരള്‍ തകരുകയും ചെയ്ത 26…
-
കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രത്യേക പീഡിയാട്രിക് & ജെറിയാട്രിക് എമർജൻസി കെയർ യൂണിറ്റ് ആരംഭിച്ചു
കുട്ടികളുടെയും പ്രായമായവരുടെയും ആവശ്യങ്ങൾക്കനുസൃതമായ സമഗ്ര പരിചരണം ഉറപ്പ് നൽകുന്ന കേരളത്തിലെ ആദ്യ പീഡിയാട്രിക് & ജെറിയാട്രിക് എമർജൻസി യൂണിറ്റാണിത്. വിദഗ്ധരായ പ്രൊഫഷണലുകളും, അത്യാധുനിക സാങ്കതിക ഉപകരണങ്ങൾ കൊണ്ടുള്ള ഉയർന്ന നിലവാരത്തിലുള്ള പരിചരണവും ഈ യൂണിറ്റുകളിലൂടെ…
-
ജൂലൈ 28- ലോക ഹെപ്പറ്റൈറ്റിസ് ദിനം
കരളിനായി കരളുറപ്പോടെ.. നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്ക് നിര്‍വ്വഹിക്കുന്ന അവയവമാണ് കരള്‍. രക്തത്തിൽ നിന്ന് മാലിന്യങ്ങൾ,ബാക്ടീരിയകൾ, വിഷവസ്തുക്കൾ, അധിക വസ്തുക്കൾ എന്നിവ നീക്കം ചെയ്യുക. പോഷകങ്ങൾ, മരുന്നുകൾ, ഹോർമോണുകൾ എന്നിവ നിയന്ത്രിക്കുക.കൊഴുപ്പ് ദഹിപ്പിക്കാനും…
-
മലമ്പനി – പ്രതിരോധമാണ് മുഖ്യം
മനുഷ്യരിലും മൃഗങ്ങളിലും അനോഫിലിസ് ജെനുസ്സിൽ പെടുന്ന ചില ഇനം പെൺകൊതുകുകൾ പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ(Malaria). സാധാരണഗതിയിൽ രോഗബാധയുണ്ടായി 8–25 ദിവസങ്ങൾക്കു ശേഷമാണ് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. തലവേദന,…
-
ന്യൂറോ ക്രിട്ടിക്കൽ കെയർ ദ്വിദിന കോഴ്സ് സംഘടിപ്പിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ
ക്രിട്ടിക്കൽ കെയർ, ന്യൂറോക്രിട്ടിക്കൽ കെയർ രംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങളും സാധ്യതകളും ഉൾപ്പെടുത്തിക്കൊണ്ട് പരിചരണ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് കോഴ്സ് സംഘടിപ്പിച്ചത്. അങ്കമാലി :ന്യൂറോ ക്രിട്ടിക്കൽ കെയർ രംഗത്തെ പുതുപുത്തൻ സാധ്യതകൾ ചർച്ച…
-
പ്ലാസ്റ്റിക് സര്‍ജറി എന്നാല്‍ കോസ്മറ്റിക് സര്‍ജറി മാത്രമോ?.. അറിയാം പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ച്.!
ജൂലൈ 15 ലോക പ്ലാസ്റ്റിക് സര്‍ജറി ദിനമാണല്ലോ.ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാ ശാഖകളിലൊന്നായ പ്ലാസ്റ്റിക് സർജറിയേ കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം എന്താണ് പ്ലാസ്റ്റിക് സര്‍ജറി?. പ്ലാസ്റ്റിക് സര്‍ജറി എന്നാല്‍ കോസ്മറ്റിക് സര്‍ജറി…
-
‘ബേബി’യെ അമേരിക്കല്‍ കമ്പനി ഏറ്റെടുക്കുന്നു; ആശുപത്രികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡീല്‍; 2500 കോടി നിക്ഷേപിക്കും; മധ്യകേരളത്തിലും പുതിയ ഹോസ്പിറ്റല്‍
കേരളത്തിലെ ആശുപത്രികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലിനൊരുങ്ങി ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കെ.കെ.ആര് ആന്‍ഡ് കോ (കോല്‍ബെര്‍ഗ് ക്രാവിസ് റോബര്‍ട്സ് ആന്‍ഡ് കോ). കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി…
-
ഹൃദയത്തിലുള്ളത് പറയാം: ഹൃദയാരോഗ്യത്തിന് പ്രത്യേക പദ്ധതിയുമായി അപ്പോളോ അഡ്ലക്സ് ആശുപത്രി
ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാന്‍ പ്രത്യേക പദ്ധതിയുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ഹൃദയ സംബന്ധമായ ആശങ്കകള്‍ പങ്കുവെയ്ക്കാനും ഹൃദയാരോഗ്യസ്ഥിതി വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിക്കാനും വേണ്ടി ‘ഹൃദയത്തിലുള്ളത് പറയാം’ എന്ന പേരിലാണ് നാലുമാസ കാലാവധിയില്‍ പദ്ധതി…
-
പുകയില വിരുദ്ധ ദിനത്തില്‍ ബുള്ളറ്റ് റാലിയും വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ച് കിംസ്ഹെല്‍ത്ത്
തിരുവനന്തപുരം:ലോക പുകയില വിരുദ്ധ ദിനത്തോടനുമ്പന്ധിച്ച് തലസ്ഥാന നഗരിയില്‍ ബോധവല്‍ക്കരണ ബുള്ളറ്റ് റാലിയും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുകയില ഉപഭോഗത്തിനെതിരെയുള്ള ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ച് തിരുവനന്തപുരം കിംസ്ഹെല്‍ത്ത്. സംസ്ഥാന സര്‍ക്കാരിന്റെ വിമുക്തി മിഷനുമായി ചേര്‍ന്ന് സംഘടിപ്പിച്ച ‘ബീറ്റ്…

Local News


















