News Sections: Health
-
റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്ലക്സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ്
റോബോട്ടിക് സര്‍ജറിയിലൂടെ 54 കാരിയുടെ വയറ്റിലുണ്ടായ വലിപ്പമേറിയ ഫൈബ്രോയ്ഡ് നീക്കം ചെയ്ത് അങ്കമാലി അപ്പോളോ അഡ്ലക്സിലെ മെഡിക്കല്‍ സംഘം. കാലിലുണ്ടായ വീനസ് അള്‍സര്‍ ഭേദമാകാത്തതിനെത്തുടര്‍ന്നാണ് ഇടുക്കി സ്വദേശിനിയായ 54 കാരി അങ്കമാലി അപ്പോളോ അഡ്ലക്സ്…
-
സമ്പൂർണ്ണ അയോർട്ടിക് ക്ലിനിക് കോഴിക്കോട് ആസ്റ്റ്ർ മിംസിൽ പ്രവർത്തനമാരംഭിച്ചു
കോഴിക്കോട്: ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ഏറ്റവും ന്യൂതനവും മികച്ച ചികിത്സയും പരിചരണവും ഹൃദ്രോഗികൾക്ക് നൽകുന്നതിനായി ഉത്തര കേരളത്തിലെ ആദ്യത്തേതും സമ്പൂർണ്ണവുമായ അയോർട്ടിക് ക്ലിനിക് കോഴിക്കോട് ആസ്റ്റ്ർ മിംസിൽ പ്രവർത്തനമാരംഭിച്ചു. പ്രശസ്ത മാധ്യമ പ്രവർത്തകൻ ഷാജഹാൻ…
-
ഹാർട്ട് ടു ഹാർട്ട് കെയർ പ്രഖ്യാപിച്ചു
ഹാർട്ട് ടു ഹാർട്ട് കെയർ പ്രഖ്യാപനം കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് നിർവഹിക്കുന്നു കോഴിക്കോട്: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ആസ്റ്റർ മിംസും, ആസ്റ്റർ വളൻറിയേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഹാർട്ട് ടു ഹാർട്ട് കെയർ കാമ്പയിൻ…
-
നട്ടെല്ലിലെ അസ്വാഭാവികമായ വളവ് നിവര്‍ത്തി കിംസ്ഹെല്‍ത്തിലെ ഡോക്ടര്‍മാര്‍
52 വയസ്സുകാരിയുടെ നട്ടെല്ലിലെ അതിസങ്കീര്‍ണ വളവു നേരെയാക്കി തിരുവനന്തപുരം കിംസ്ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം. എഴുന്നേറ്റ് നില്ക്കുവാനോ നടക്കുവാനോ സാധിക്കാത്ത വിധം വീല്‍ ചെയറിലായിരുന്ന കൊട്ടാരക്കര സ്വദേശിനിയിലെ ‘അപ്പർ തൊറാസിക് കൈഫോസ്കോളിയോസിസ്’ എന്ന രോഗാവസ്ഥയാണ് 14…
-
അറിഞ്ഞ് കഴിക്കാം, ആരോഗ്യത്തോടെ ജീവിക്കാം…
Sherin Thomas Senior Manager Department of Clinical Nutrition Aster Mims – Kozhikode (സെപ്തംബർ 1 – 30 ദേശീയ പോഷക മാസാചരണം) നമ്മുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പോഷകാഹാരം അത്യന്താപേക്ഷിതമാണല്ലോ. രോഗങ്ങങ്ങളെ…
-
എംപോക്സിനെ അടുത്തറിയാം ജാഗ്രത പാലിക്കാം
ആഫ്രിക്കൻ രാജ്യങ്ങളിൽ എം പോക്സ് അഥവാ(Monkey Pox)തീവ്രമായി പടർന്നു പിടിയ്ക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥപ്രഖ്യാപിച്ചിരിക്കുകയാണ്. നടപടികൾ സ്വീകരിക്കുന്നതിനായി പ്രാദേശിക അന്തർദേശീയ സ്ഥാപനങ്ങളുമായി പ്രവർത്തിക്കുന്നുണ്ട്. രോഗബാധ തടയുവാനായി മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് അധികൃതർ…
-
കേരളത്തിലെ ആദ്യ പ്ലാറ്റിനം ലെവൽ ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ കോഴിക്കോട് ആസ്റ്റർ മിംസിന്
കേരളത്തിലെ ആദ്യ പ്ലാറ്റിനം ലെവൽ ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ NABH അതികൃതരിൽ നിന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ സി ഒ ഒ ലുഖ്മാൻ പൊന്മാടത്തും ഡെപ്യൂട്ടി സി എം എസ് ഡോ.നൗഫൽ ബഷീറും…
-
അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ അത്യാധുനിക പ്രോസ്റ്റേറ്റ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു
അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ അത്യാധുനിക പ്രോസ്റ്റേറ്റ് ക്ലിനിക്ക് സെപ്തംബര്‍ 10 ചൊവ്വാഴ്ച പ്രവര്‍ത്തനമാരംഭിച്ചു. പ്രോസ്റ്ററ്റൈറ്റിസ്, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, ബിനൈന്‍ പ്രോസ്റ്റാറ്റിക് ഹൈപ്പര്‍പ്ലാസിയ (ബിപിഎച്ച്) തുടങ്ങി പ്രോസ്റ്റേറ്റ് സംബന്ധമായ എല്ലാ രോഗാവസ്ഥകള്‍ക്കുമുള്ള കണ്സള്ട്ടേഷന്, അത്യാധുനിക…
-
എക്മോയിലുള്ള രോഗിയില്‍ സങ്കീര്‍ണ്ണ മൈട്രല്‍ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം
ഹൃദയ വാല്‍വ് തകരാറിലായിരുന്ന 32-കാരനില്‍ സങ്കീര്‍ണ്ണ മൈട്രല്‍ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമാക്കി കിംസ്ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രെസ് സിന്‍ഡ്രോം (എആര്‍ഡിഎസ്) ബാധിച്ച് ശ്വസനപ്രക്രിയ ഗുരുതരമായ ഘട്ടത്തിലാണ് കൊല്ലം സ്വദേശിയായ യുവാവ്…
-
വേദനയിൽനിന്ന് മുക്തി, ഫിസിയോതെറാപ്പിയിലൂടെ…!
കോഴിക്കോട് : ശാരീരിക വെല്ലുവിളികളെയും, പരിക്കുകളുടെയും വിലയിരുത്തൽ, രോഗനിർണയം, ചികിത്സ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആരോഗ്യ സംരക്ഷണ മേഖലയിലെ മറ്റൊരു വിഭാഗമാണ് ഫിസിയോതെറാപ്പി. രോഗികളുടെ ചലനാത്മകത, മൊത്തത്തിലുള്ള ക്ഷേമം എന്നിവ പുനഃസ്ഥാപിക്കുകയും, അവരുടെ പരമാവധി…

Local News


















