News Sections: Health
-
ആസ്റ്റർ വളണ്ടിയേഴ്സ് അമ്പതാമത് മൊബൈൽ മെഡിക്കൽ ക്ലിനിക്ക് തുടങ്ങി
കോഴിക്കോട്: ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ആഗോള കോർപറേറ്റ് സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ ആസ്റ്റർ വളണ്ടിയേഴ്സിന്റെ അമ്പതാമത്തെ സൗജന്യ മൊബൈൽ ക്ലിനിക്കിന്റെ ഉദ്ഘാടനം ഉപരാഷ്ട്രപതി ജഗ്ദീപ് ധനകർ നിർവഹിച്ചു. ശ്രീനഗറിലും കർണാടകയിലെ കലബുറഗിയിലും പുതുതായി…
-
അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലില്‍ തൈറോയ്ഡ് രോഗ നിര്‍ണയ, ശസ്ത്രക്രിയാ ക്യാമ്പ്
അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍ ഡിപ്പോര്‍ട്ട്മെന്റ് ഓഫ് തൈറോയ്ഡ്, ബ്രസ്റ്റ് & എന്‍ഡോക്രെയിന്‍ സര്‍ജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ തൈറോയ്ഡ് രോഗ നിര്‍ണയ, ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡോക്ടറുടെ കണ്സള്ട്ടേഷന് ചാര്‍ജില്‍ 50% ഇളവ്, അള്‍ട്രാസൗണ്ട്…
-
ഹൃദയത്തിൽ അപൂർവ അന്യൂറിസം; കിംസ്ഹെൽത്തിൽ നൂതന ചികിത്സ വിജയകരം
ഹൃദയഭിത്തിയിലോ രക്തക്കുഴലിലോ കാണപ്പെടുന്ന അപൂർവ രോഗാവസ്ഥയായ സ്യൂഡോ അന്യൂറിസത്തിന് നൂതന ചികിത്സയുമായി കിംസ്ഹെൽത്ത്. അബോധാവസ്ഥയിൽ കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് കൊല്ലം സ്വദേശിയായ 53 വയസ്സുകാരനെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ന്യൂറോളജിക്കല്‍ പരിശോധനാഫലങ്ങൾ നെഗറ്റീവ് ആയിരുന്നുവെങ്കിലും പിന്നീട് നടത്തിയ…
-
തലച്ചോറിലെ അന്യൂറിസം; അതിനൂതന പ്രൊസീജിയർ വിജയകരമാക്കി കിംസ്ഹെൽത്ത്
തലച്ചോറില്‍ അന്യൂറിസം ബാധിച്ച് ഗുരുതരവസ്ഥയിലായിരുന്ന 56കാരിയിൽ അതിനൂതന ചികിത്സയുമായി കിംസ്ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം. തലചുറ്റൽ, കടുത്ത തലവേദന, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിനിയായ രോഗിയെ അടിയന്തിരമായി എമര്‍ജന്‍സി മെഡിസിന് വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.…
-
ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് 2025 എഡിഷനിലേക്ക് ലോകമെമ്പാടുമുള്ള നഴ്സുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന്റെ നാലാം പതിപ്പ് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള രജിസ്റ്റേഡ് നഴ്സുമാര്‍ക്ക് 250,000 ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡിന് അപേക്ഷിക്കാം. വൈവിധ്യമാര്‍ന്ന മെഡിക്കല്‍ മേഖലകളിലെ നഴ്സുമാരുടെ…
-
ഡയബറ്റിക് ഫൂട്ട് ക്ലിനിക്കുമായി അപ്പോളോ അഡ്ലക്സ് ആശുപത്രി
പ്രേമഹം കൊണ്ടുള്ള പാദ പ്രശ്നങ്ങൾക്ക് പ്രത്യേക പരിചരണം നൽകുന്നതിനായി വിപുലമായ ഡയബറ്റിക് ഫൂട്ട് ക്ലിനിക് ആരംഭിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. പ്രമേഹ പാദമുള്ള രോഗികൾക്ക് സമയബന്ധിതവും സമഗ്രവുമായ പരിചരണം നൽകാനും അവരുടെ ജീവിതനിലവാരം…
-
തലച്ചോറില്‍ അനിയന്ത്രിത രക്തസ്രാവം ഒന്നര വയസ്സുകാരി കോമയില്‍ നിന്നും ജീവിതത്തിലേക്ക്
തലച്ചോറിനെ ബാധിച്ച അപൂര്‍വ രോഗാവസ്ഥയെ അതിജീവിച്ച് ഒന്നര വയസ്സുകാരി. തലച്ചോറിലെ ഒരു കൂട്ടം രക്തക്കുഴലുകള്‍ പ്രവര്‍ത്തനരഹിതമായി രക്തസ്രാവത്തിലേക്ക് നയിക്കുന്ന അപൂര്‍വ ജനിത വൈകല്യമാണ് ബ്രെയിന്‍സ്റ്റം കാവേര്‍നോമ. ആയിരം കുട്ടികളില്‍ 2.1 പേര്‍ക്ക് മാത്രമാണ് ഈ…
-
സമഗ്ര ജീവൻ രക്ഷാ പരിശീലനകേന്ദ്രം പ്രവർത്തനം ആരംഭിച്ചു
കോഴിക്കോട്: പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഒരുപോലെ പരിശീലനം നേടാൻ കഴിയുന്ന അഡ്വാൻസ്ഡ് മെഡിക്കൽ സ്ടിമുലേഷൻ സെൻ്റർ കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു. കോഴിക്കോട് ആസ്റ്റർ മിംസിൻ്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ പരിശീലനകേന്ദ്രത്തിൻ്റെ ഉദ്ഘാടനം ആസ്റ്റർ ഡി…
-
ഉദര സംബന്ധമായ ക്യാന്‍സര്‍ സ്ക്രീനിംഗ് പാക്കേജ് അവതരിപ്പിച്ച് അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍
ഉദര സംബന്ധമായ ക്യാന്‍സര്‍ പരിശോധനകള്‍ക്കായി പ്രത്യേക പാക്കേജ് അവതരിപ്പിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ഗ്യാസ്ട്രോ സയന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ ക്യാന്‍സര്‍ സ്ക്രീനിങ്, അള്‍ട്രാസൗണ്ട്, കൊളനോസ്കോപ്പി/ ഒജിഡി സ്കോപ്പി ഉള്‍പ്പെടെ 20-ലധികം…
-
മലബാറിലെ ആദ്യ സമഗ്ര ജീവൻരക്ഷാ പരിശീലനകേന്ദ്രം കോഴിക്കോട്
കോഴിക്കോട്: മലബാറിൻ്റെ വികസനത്തിലും ആരോഗ്യ പരിപാലനത്തിലും ശ്രദ കേന്ദ്രീകരിച്ച ആസ്റ്റർ മിംസിൻ്റെ നേതൃത്ത്വത്തിൽ സമഗ്ര ജീവൻരക്ഷാ പരിശീലനകേന്ദ്രം കോഴിക്കോട് പൂർത്തിയാവുന്നു. കോഴിക്കോട് ആസ്റ്റർ മിംസിൻ്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ചാണ് പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഒരുപോലെ പരിശീലനം…

Local News

















