ഉദര സംബന്ധമായ ക്യാന്‍സര്‍ പരിശോധനകള്‍ക്കായി പ്രത്യേക പാക്കേജ് അവതരിപ്പിച്ച് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രി. ഗ്യാസ്‌ട്രോ സയന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ ക്യാന്‍സര്‍ സ്‌ക്രീനിങ്, അള്‍ട്രാസൗണ്ട്, കൊളനോസ്‌കോപ്പി/ ഒജിഡി സ്‌കോപ്പി ഉള്‍പ്പെടെ 20-ലധികം പരാമീറ്റര്‍ ചെക്കപ്പുകള്‍ നിലവില്‍ 4999 രൂപയ്ക്ക് ലഭ്യമാകും.
പാൻക്രിയാറ്റിക് കാൻസർ അവെയർനെസ്സ് മാസമായ നവംബറിനോട് അനുബന്ധിച്ച് തുടങ്ങിയ ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ് പാക്കേജ് ഡിസംബര്‍ 20 വരെയാണ് ലഭ്യമാവുക. ഇതോടൊപ്പം ശസ്ത്രക്രിയകള്‍ക്കായുള്ള പ്രത്യേക പാക്കേജുകള്‍, ഇന്‍ഷുറന്‍സ്, മെഡിസെപ് സേവനങ്ങള്‍ തുടങ്ങിയവയുംലഭ്യമാണ്.

ബുക്കിങ്ങിനായി ബന്ധപ്പെടുക: +91 813 797 4649













