News Sections: Health
-
ഇന്ത്യയിലെ ആദ്യത്തെ എഎച്ച്എ അംഗീകൃത കോംപ്രിഹെൻസീവ് സ്ട്രോക്ക് സെൻ്റർ അംഗീകാരം കോഴിക്കോട് ആസ്റ്റർ മിംസിന്
കോഴിക്കോട്: സ്ട്രോക്ക് കെയറിൽ പുതിയ ചരിത്രം കുറിച്ചു കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (എഎച്ച്എ) അംഗീകൃത കോംപ്രിഹെൻസീവ് സ്ട്രോക്ക് സെൻ്റർ അംഗീകാരം കോഴിക്കോട് ആസ്റ്റർ മിംസിന് ലഭിച്ചു. സങ്കീർണമായ സ്ട്രോക്ക് രോഗികളെ…
-
ഹൃദയ ധമനികളിലെ തടസ്സം നീക്കുന്ന അത്യാധുനിക എക്സിമർ ലേസർ സിസ്റ്റം അവതരിപ്പിച്ച് എസ് പി മെഡിഫോർട്ട്
ഹൃദയ ധമനികളിലെ തടസ്സം നീക്കം ചെയ്യുന്നതിനുള്ള അത്യാധുനിക എക്സിമർ ലേസർ സംവിധാനം അവതരിപ്പിച്ച് ഈഞ്ചക്കൽ എസ് പി മെഡിഫോർട്ട് ഹോസ്പിറ്റൽ. ഹൃദയ ധമനികളിലെ സങ്കീർണമായ ബ്ലോക്കുകൾ ലേസർ ഉപയോഗിച്ച് എളുപ്പത്തിലും വേഗത്തിലും നീക്കം ചെയ്യുന്ന…
-
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ – ആസ്റ്റർ മിംസിൽ ‘ജീവനം’ പദ്ധതി പ്രഖ്യാപിച്ചു
കോഴിക്കോട്: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരാകേണ്ട രോഗികള്‍ക്ക് ആശ്വാസമേകുന്ന ‘ജീവനം’ പദ്ധതി കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രഖ്യാപിച്ചു. ലോക വൃക്ക ദിനത്തോടനുബന്ധിച്ച് പരസ്പര വൃക്ക ദാനം നടത്തിയ കുടുംബങ്ങളുടെ (സ്വാപ് കിഡ്നി ട്രാന്‍സ്പ്ലാന്റ് ചെയ്തവര്‍)…
-
ഡയബറ്റിക് റെറ്റിനോപ്പതി; നേരത്തേയുള്ള രോഗനിര്‍ണയവും ബോധവത്കരണവും അനിവാര്യം
ഇന്ത്യയില്‍ ഇന്ന് ഏകദേശം 101 ദശലക്ഷത്തിലധികം പേര് പ്രമേഹ ബാധിതരാണ്. 2045 ആകുന്നതോടെ ഇത് 125 ദശലക്ഷത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഹൃദ്രോഗം, വൃക്കകളെ ബാധിക്കുന്ന ഗുരുതര രോഗം, ഡയബറ്റിക് റെറ്റിനോപ്പതി (ഡിആര്‍) തുടങ്ങി പ്രമേഹവുമായി ബന്ധപ്പെട്ട്…
-
തെക്കന്‍ കേരളത്തിലെ ആദ്യ കാര്‍ ടി സെല്‍ തെറാപ്പി വിജയകരമായി പൂര്‍ത്തിയാക്കി കിംസ്ഹെല്‍ത്ത്
ഹൈ ഗ്രേഡ് ബി സെല്‍ ലിംഫോമ രോഗിയായ 47 കാരനില്‍ കാര്‍ ടി സെല്‍ തെറാപ്പി ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കി തിരുവനന്തപുരം കിംസ്ഹെല്‍ത്ത് ക്യാന്‍സര്‍ സെന്റര്‍. ഫസ്റ്റ് ലൈന്‍ കീമോ തെറാപ്പിയോട് രോഗിയുടെ ശരീരം…
-
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്പെഷ്യല്‍ ഹെല്‍ത്ത് ചെക്ക് അപ്പ് പാക്കേജുമായി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍
അന്താരാഷ്ട്ര വനിതാ ദിനത്തോടനുമ്പന്ധിച്ച് വനിതകള്‍ക്കായി സ്പെഷ്യല്‍ ഹെല്‍ത്ത് ചെക്ക് അപ്പ് പാക്കേജ് അവതരിപ്പിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍. ഇഎസ്ആര്‍ ഉള്‍പ്പെടെയുള്ള കംപ്ലീറ്റ് ഹീമോഗ്രാം ടെസ്റ്റ്, ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ ടെസ്റ്റ്, എച്ച്.ബി.എ.1.സി, ഇലക്ട്രോ…
-
അപസ്മാര രോഗികള്‍ക്ക് ആശ്വാസം; കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ കിരണം പദ്ധതി പ്രഖ്യാപിച്ചു
കോഴിക്കോട് : അപസ്മാര രോഗത്തിന് ശസ്ത്രക്രിയ ആവശ്യമായി വരുന്നവര്‍ക്ക് ആശ്വാസമേകിക്കൊണ്ട് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ‘കിരണം’ പദ്ധതി പ്രഖ്യാപിച്ചു. ആസ്റ്റര്‍ വളണ്ടിയേഴ്സിന്റെയും, തണലിന്റെയും സഹകരണത്തോടെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ വെച്ചാണ് തണല്‍…
-
87കാരനായ വിദേശ പൗരന്റെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി അപ്പോളോ അഡ്ലക്സ് ആശുപത്രി
ആംസ്റ്റര്‍ഡാം സ്വദേശിയായ 87 കാരനില്‍ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി അപ്പോളോ അഡ്ലക്സ് ആശുപത്രി. തെന്നി വീണുണ്ടായ പരിക്കിനെ തുടര്‍ന്നാണ് രോഗി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം നെക്ക് ഓഫ് ഫീമര്‍…
-
“ടുഗതർ വീ കാൻ” കാമ്പയിൻ ആരംഭിച്ചു
കോഴിക്കോട്: ലോക കാന്‍സര്‍ ദിനത്തോട് അനുബന്ധിച്ച് കാൻസർ വരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും, നേരത്തെ തിരിച്ചറിഞ്ഞ് അവയെ നിയന്ത്രിക്കാനും ആവശ്യമായ മെഡിക്കൽ സഹായത്തിനും വേണ്ടി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുടെ നേതൃത്വത്തിൽ ‘നമുക്കൊരുമിച്ചു കാൻസറിനെതിരെ…
-
ഒന്നിലധികം ഹൃദയാഘാതങ്ങൾ, ഒരു മണിക്കൂറോളം ഹൃദയം നിശ്ചലം; കിംസ്ഹെൽത്തിൽ 40-കാരൻ തിരികെ ജീവിതത്തിലേക്ക്
തുടർച്ചയായ ഹൃദയാഘാതങ്ങളാൽ ഒരു മണിക്കൂറോളം ഹൃദയമിടിപ്പ് നിലച്ച 40-കാരനെ വിദഗ്ദ്ധ ചികിത്സയിലൂടെ തിരികെ കൊണ്ടുവന്ന് തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം. ഹൃദയത്തിലേക്ക് ശുദ്ധരക്തമെത്തിക്കുന്ന പ്രധാന രക്തധമനിയിൽ ഗുരുതര ബ്ലോക്കുണ്ടായതും സങ്കീർണ്ണമായ കൊറോണറി ത്രോംബോസിസുമാണ് ഒന്നിലധികം…

Local News


















