News Sections: Health
-
അഡ്വാൻസ്ഡ് റോബോട്ടിക്സ് & ലേസർ യൂറോളജി സെന്റർ ഉദ്ഘാടനം
കോഴിക്കോട് :ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ പുതുതായി റോബോട്ടിക്സ് & ലേസർയൂറോളജി സെന്റർ ആരംഭിച്ചു. റോബോട്ടിക് സർജറിയിൽ നിരവധി മേ ന്മകളുണ്ടെന്നു ബേബിമെമോറിയൽ ഹോസ്പിറ്റൽസ് ഗ്രൂപ്പ് ചെയർമാൻ ഡോ. കെജി അലക്സാണ്ടർ പറഞ്ഞു. അഡ്വാൻസ്ഡ് റോബോട്ടിക്സ്…
-
അലോജനിക്ക് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റില്‍ മികവുമായി തിരുവനന്തപുരം കിംസ്ഹെല്‍ത്ത്
തെക്കന്‍ കേരളത്തില്‍ രണ്ട് അലോജനിക് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന നേട്ടവുമായി കിംസ്ഹെല്‍ത്ത് ക്യാന്‍സര്‍ സെന്റര്‍. ഏറെ സങ്കീര്‍ണവും വെല്ലുവിളി നിറഞ്ഞതുമായ ഹാപ്ലോഐഡന്റിക്കല്‍ പ്രൊസീജിയർ അഥവാ ഹാഫ് മാച്ച് പ്രൊസീജ്യറായിരുന്നു അതിലൊന്ന്. ഭാഗികമായി…
-
പൂർണ്ണ ബോധാവസ്ഥയിലുള്ള ബ്രെയിൻ സർജറി (Awake Brain Surgery) വിജയകരമായി പൂർത്തിയാക്കി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
വയനാട്: അത്യപൂർവ്വമായതും സങ്കീർണ്ണവുമായ അവേക് ബ്രെയിൻ സർജറി വിജയകരമായി പൂർത്തീകരിച്ചത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. മാനന്തവാടി തലപ്പുഴ സ്വദേശിയായ 63കാരൻ്റേതാണ് ബോധം പൂർണ്ണമായി വീണ്ടെടുത്തുകൊണ്ട് തലച്ചോറിലെ ട്യൂമർ നീക്കം ചെയ്തത്. ശരീരത്തിന്റെ ചലനവും…
-
ഫാറ്റിലിവർ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു
കോഴിക്കോട്: ഉത്തര കേരളത്തിലെ ആദ്യ ഫാറ്റിലിവർ ക്ലിനിക് കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു. ലോക ഫാറ്റിലിവർ ബോധവൽക്കരണ ദിനത്തോട് അനുബന്ധിച്ച് ഗസ്ട്രോ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ഗാസ്ട്രോ സയൻസ് വിഭാഗം മേധാവി…
-
നിറചിരിയോടെ അനഘേന്ദു; കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 14 വയസ്സുകാരി തിരികെ സ്കൂളിലേക്ക്
അമ്മ പകുത്ത് നല്കിയ ജീവന്റെ നിറചിരിയുമായി അനഘേന്ദു വീണ്ടും സ്കൂളിലേക്ക്. മഞ്ഞപ്പിത്തം ബാധിച്ച് കരള്‍ പ്രവര്‍ത്തന രഹിതമായ നിലയിലായിരുന്നു 14 വയസ്സുകാരി അനഘേന്ദുവിനെ തിരുവനന്തപുരം കിംസ്ഹെല്‍ത്തിലെത്തിക്കുന്നത്. രോഗാവസ്ഥ ഏറെ ഗുരുതരമായതിനാല്‍ എത്രയും വേഗം കരള്‍…
-
താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ സങ്കീര്‍ണമായ ഹെര്‍ണിയ പരിഹരിച്ച് ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍
സങ്കീര്‍ണമായ ഇന്‍ഗ്വിനല്‍ ഹെര്‍ണിയ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി തീരെച്ചെറിയ മുറിവുകള്‍ സൃഷ്ടിച്ച് അതിലൂടെ ശസ്ത്രക്രിയാഉപകരണങ്ങള് കടത്തി വിട്ടാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ‘എപ്പോഴും…
-
കേരളത്തിലെ സ്ത്രീകളില്‍ അമിത വണ്ണം കൂടുന്നു; ബോധവത്കരണവും, ജീവിതശൈലീ മാറ്റങ്ങളും നൂതന ചികിത്സാ രീതികളും അത്യന്താപേക്ഷിതമെന്ന് വിദഗ്ധര്‍
കൊച്ചി: അന്താരാഷ്ട്ര വനിതാ മാസത്തില്‍ കേരളത്തിലെ വനിതകളിലുള്ള അമിത വണ്ണം ഗണ്യമായ തലത്തില്‍ ആരോഗ്യ ആശങ്കകള്‍ ഉയര്‍ത്തുകയാണ്. 2023-ലെ കേരള സാമ്പത്തിക റിവ്യൂ പ്രകാരം സംസ്ഥാനത്തെ 38.1 ശതമാനം വനിതകള്‍ അമിതഭാരം ഉളളവരാണ്. ദക്ഷിണേന്ത്യയിലെ…
-
കേരളത്തിലെ ആദ്യ എഐ ഇന്റഗ്രേറ്റഡ് സ്മാര്‍ട്ട് ആംബുലന്‍സുമായി കിംസ്ഹെല്‍ത്ത്
രോഗീ പരിചരണത്തില്‍ പുതിയ അധ്യായം കുറിച്ച്, അതിനൂതന സംവിധാനങ്ങളോടുകൂടിയ എഐ ഇന്റഗ്രേറ്റഡ് സ്മാര്‍ട്ട് ആംബുലന്‍സ് സേവനത്തിന് തുടക്കമിട്ട് കിംസ്ഹെല്‍ത്ത്. കേരളത്തില്‍ ആദ്യമായാണ് എഐ ഇന്റഗ്രേറ്റഡ് സ്മാര്‍ട്ട് ആംബുലന്‍സ് സേവനം ആരംഭിക്കുന്നത്. കിംസ്ഹെല്‍ത്തില്‍ നടന്ന ചടങ്ങില്‍…
-
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ പ്രഥമ പി.ജി. ബാച്ചിന്റെയും എം.ബി.ബി.എസ്. ബാച്ചിന്റെയും ബിരുദദാനം നടന്നു
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അധ്യയന വർഷത്തിൽ അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ്…
-
പ്രമേഹവും തൈറോയ്ഡും – ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇന്ത്യയില്‍, പ്രായപൂര്‍ത്തിയായ 10 പേരില്‍ ഒരാള്‍ക്ക് തൈറോയ്ഡും 11 പേരില്‍ ഒരാള്‍ക്ക് പ്രമേഹവുമുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ഈ രണ്ട് രോഗാവസ്ഥകളും എത്രത്തോളം പരസ്പം ബന്ധപ്പെട്ടിരിക്കുന്നു എന്നത് നമ്മള് പലര്‍ക്കും അറിയാത്ത കാര്യമാണ്. ടൈപ്പ് 2…

Local News


















