News Sections: Health
-
വേണം കാൻസറിനെതിരെ പ്രതിരോധവും, അവബോധവും
ലോക ജനങ്ങൾ സാമ്പത്തികമായും ആരോഗ്യപരമായും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കാൻസർ. പ്രതിരോധത്തെക്കുറിച്ച് അവബോധം വളർത്തിയെടുക്കുകയും, നേരത്തെയുള്ള കണ്ടെത്തൽ അതിൻ്റെ ആഘാതം കുറയ്ക്കുമെന്ന് പൊതുജനങ്ങളിലേക്ക് എത്തിക്കുകയുമാണ് ഓരോ കാൻസർ ദിനവും. കാൻസർ പ്രതിരോധത്തെ കുറിച്ച് ചർച്ച…
-
അഞ്ചാം വാര്‍ഷിക നിറവില്‍ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍
രാജ്യത്തെ മുന്‍നിര ആശുപത്രി ശൃംഖലകളില്‍ ഒന്നായ അപ്പോളോ ഹോസ്പിറ്റല്‍സിന്റെ 73-ാം ആശുപത്രിയും കേരളത്തിലെ ഏക അപ്പോളോ ആശുപത്രിയുമായ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍ വിജയകരമായ അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ 5 വര്‍ഷത്തെ പ്രവര്‍ത്തനകാലയളവില്‍ത്തന്നെ…
-
ഗൈനക്കോളജിസ്റ്റുകൾക്ക് ‘കൺവെർജ്’ മെഡിക്കൽ വിദ്യാഭ്യാസ പ്രോഗ്രാം സംഘടിപ്പിച്ച് ബിർല ഫെർട്ടിലിറ്റി ആന്റ് ഐവിഎഫ്
കോഴിക്കോട്: കൃത്രിമ ഗര്‍ഭധാരണ മേഖലയിലെ രാജ്യത്തെ മൂന്നാമത്തെ വലിയ ശൃംഖലയായ ബിർല ഫെർട്ടിലിറ്റി ആന്റ് ഐവിഎഫ്ന്റെ നേതൃത്വത്തിൽ ഗൈനക്കോളജി വിദഗ്ധർക്കായി ‘കൺവെർജ്’ മെഡിക്കൽ വിദ്യാഭ്യാസ പ്രോഗ്രാം കോഴിക്കോട് സംഘടിപ്പിച്ചു. കാലിക്കറ്റ് ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി…
-
ഹൃദ്രോഗ ചികിത്സയില്‍ അത്യാധുനിക ഇമേജ് ഗൈഡഡ് തെറാപ്പി കാത്ത് ലാബുമായി കിംസ്ഹെല്‍ത്ത്
അതിവേഗത്തിലും കൃത്യതയോടെയും ഹൃദ്രോഗ നിര്‍ണ്ണയവും ചികിത്സയും സാധ്യമാക്കുന്ന നൂതന ഇമേജ് ഗൈഡഡ് തെറാപ്പി കാത്ത് ലാബ് സംവിധാനവുമായി തിരുവനന്തപുരം കിംസ്ഹെല്‍ത്ത്. ‘ഫിലിപ്സ് അസൂറിയോണ് 7സി12’ എന്ന ഈ അതിനൂതന സംവിധാനം ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി, ഇലക്ട്രോഫിസിയോളജി…
-
64 വയസ്സുകാരിയുടെ കഴുത്തിലെ മുഴ വിജയകരമായി നീക്കം ചെയ്ത് അപ്പോളോ അഡ്ലക്സ് ആശുപത്രി
തൃശൂർ സ്വദേശിനിയായ 64 കാരിയുടെ കഴുത്തിലെ 3.5 കിലോഗ്രാം വലിപ്പമുള്ള മുഴ നീക്കം ചെയ്ത് അപ്പോളോ അഡ്ലക്സ് ആശുപത്രി. തൈറോയ്ഡ് കാരണം ജന്മനാ ഉണ്ടായിരുന്ന മുഴയ്ക്ക് പ്രായമേറുംതോറും വലിപ്പം വര്‍ധിക്കുകയായിരുന്നു. ചെറു പ്രായത്തില്‍ തന്നെ…
-
തീ പൊള്ളൽ മൂലം അംഗവൈകല്യം വന്നവർക്കുള്ള സൗജന്യ സർജറി ക്യാമ്പ് ആരംഭിച്ചു
കോഴിക്കോട്: ബി എസ് എം എസ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ കരൂർ വൈഷ്യ ബാങ്കിന്റെ സഹകരണത്തോടെ തീ പൊള്ളൽ മൂലം അംഗവൈകല്യം വന്നവർക്കു വേണ്ടിയുള്ള സൗജന്യ സർജറി ക്യാമ്പ് (burn to shine 24-25) ആരംഭിച്ചു.…
-
മഹാധമനി പൊട്ടിയ നിലയില്‍; കിംസ്ഹെൽത്തിലെ ഡോക്ടറുമാരുടെ സമയോചിത ഇടപെടല്‍ രക്ഷയായി
ഇരുചക്ര വാഹനാപകടത്തെത്തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലെത്തിയ 21 വയസ്സുകാരന് തുണയായി കിംസ്ഹെല്‍ത്തിലെ ഡോക്ടറുമാരുടെ സമയോചിത ഇടപെടല്‍. എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും രക്തമെത്തിക്കുന്ന ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴലായ അയോര്‍ട്ട പൂര്‍ണ്ണമായും മുറിഞ്ഞുപോയ നിലയിലാണ് രോഗി എമര്‍ജന്‍സി…
-
ഹെർണിയയിൽ നിന്ന് മുക്തിനേടാം ഒരു പകൽ കൊണ്ട്: ഹെര്‍ണിയ ഡേ കെയര്‍ സര്‍ജറി ക്യാമ്പുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍
ഹെര്‍ണിയ സര്‍ജറികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍. ഗ്യാസ്ട്രോ സയന്‍സസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഡേ കെയര്‍ സര്‍ജറി ക്യാമ്പിലൂടെ ഒരു ദിവസം കൊണ്ട് ഹെര്‍ണിയ സംബന്ധമായ പ്രയാസങ്ങളില്‍ നിന്നും രക്ഷനേടാം.…
-
ഗർഭധാരണം കേവലം ജൈവികപ്രക്രിയ മാത്രമല്ല; നല്ല ആരോഗ്യശീ tvലങ്ങളും പ്രധാനമാണെന്ന് വിദഗ്ധർ
ഗർഭധാരണം കേവലം ജൈവികപ്രക്രിയ മാത്രമല്ല; നല്ല ആരോഗ്യശീലങ്ങളും പ്രധാനമാണെന്ന് വിദഗ്ധർ ഗർഭധാരണം വിജയിക്കുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. കൃത്യമായ സമയം മുതൽ സ്വന്തം ലൈംഗികതയെക്കുറിച്ചുള്ള അറിവുകൾ വരെ പ്രധാനമാണെന്നും വിദഗ്ധർ പറയുന്നു. ഗർഭധാരണം വിജയിക്കുന്നതിൽ…
-
കണ്ണിൽ മരച്ചില്ല തുളച്ച് കയറി; അടിയന്തര ശസ്ത്രക്രിയയിലൂടെ യുവാവിന്റെ കാഴ്ച വീണ്ടെടുത്തു
റോഡപകടത്തിൽ കണ്ണിൽ മരച്ചില്ല തുളഞ്ഞ് കയറി ഗുരുതരമായി പരുക്കേറ്റ 24 വയസ്സുകാരന്റെ കാഴ്ച അടിയന്തര ശസ്ത്രക്രിയയിലൂടെ വീണ്ടെടുത്തു. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് റോഡിലേക്ക് വീണപ്പോഴാണ് കൊല്ലം സ്വദേശിയായ യുവാവിന്റെ ഇടത്…

Local News
















