News Sections: Health
-
ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റൽ ശൃംഖലയിൽ ഒന്നാവാൻ ആസ്റ്ററും ബ്ലാക്ക്സ്റ്റോണിൻ്റെ ക്വാളിറ്റി കെയറും ഒരുമിക്കുന്നു
കോഴിക്കോട്: ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡി.എം. ഹെൽ ത്ത് കെയറും പ്രമുഖ നിക്ഷേപക സ്ഥാപനങ്ങളായ ബ്ലാക്ക് സ്റ്റോൺ, ടി.പി.ജി എന്നിവയുടെ ഉടസ്ഥതയി ലുള്ള ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും…
-
അത്യാധുനിക ക്യാന്‍സര്‍ ചികിത്സാ സംവിധാനവുമായി കിംസ്ഹെല്‍ത്ത് ക്യാന്‍സര്‍ സെന്റര്‍
ക്യാന്‍സര്‍ റേഡിയേഷന് ചികിത്സയ്ക്കുള്ള അത്യാധുനിക സംവിധാനമായ ട്രൂബീം എസ്.ടി.എക്സ് 3.0 ലീനിയര്‍ ആക്സിലേറ്ററുമായി തിരുവനന്തപുരം കിംസ്ഹെല്‍ത്ത് ക്യാന്‍സര്‍ സെന്റര്‍. ഗ്ലോബല്‍ പ്രൈവറ്റ് ഇക്വിറ്റി ഫേം ബ്ലാക്ക്സ്റ്റോണ്‍ പിന്തുണയ്ക്കുന്ന ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡിന്റെ ഭാഗമായാണ്…
-
അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ കരളില്‍ നിന്ന് 9 സെന്റീമീറ്റര്‍ വലിപ്പമുള്ള ട്യൂമര്‍ നീക്കം ചെയ്തു
അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കരളില്‍ നിന്നും 9 സെന്റീമീറ്റര്‍ വലിപ്പമുണ്ടായിരുന്ന സങ്കീര്‍ണ്ണ ട്യൂമര്‍ നീക്കം ചെയ്തു. തിരുവനന്തപുരം കിംസ്ഹെല്‍ത്തിലെ ഒന്നിലധികം വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമില്ലാതെ തന്നെ…
-
കുഞ്ഞുങ്ങളിലും പ്രമേഹ സാധ്യതയോ.?!
ലോക പ്രമേഹ ദിനവും ശിശുദിനവും ഇന്നത്തെ ദിനമായതിനാൽ കുട്ടികളിലെ പ്രമേഹ സാധ്യതകളെ കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം. പ്രമേഹം എത്രത്തോളം സങ്കീര്‍ണതകള്‍ ഉയര്‍ത്തുന്ന രോഗാവസ്ഥാണെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. മുതിര്‍ന്നവരില്‍ പ്രമേഹം മൂലം ഉണ്ടാകുന്ന ഗുരുതരാവസ്ഥയ്ക്ക് നാമെല്ലാവരും…
-
അറിഞ്ഞിരിക്കാം പ്രതിരോധിക്കാം സ്ട്രോക്കിനെ.
ഡോ.അബ്ദുറഹിമാൻ.കെ പി തലച്ചോറിലേക്കുള്ള രക്ത വിതരണം തടസ്സപ്പെടുമ്പോൾ സംഭവിക്കുന്ന ഒരു മെഡിക്കൽ അടിയന്തരാവസ്ഥയാണ് സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാഘാതം. സ്ട്രോക്ക് ഒരു മെഡിക്കൽ എമർജൻസി ആയതിനാൽ തന്നെ അടിയന്തിര വൈദ്യസഹായം വേഗത്തിൽ ലഭിക്കുന്നത് മസ്തിഷ്ക ക്ഷതവും…
-
എഐ സംവിധാനത്തിലൂടെ രോഗിയുടെ ആരോഗ്യസ്ഥിതി വഷളാകുന്നത് 16 മണിക്കൂര്‍ മുന്‍പേ തിരിച്ചറിയാം: പഠനറിപ്പോര്‍ട്ടുമായി ഡോസീ
ഇന്ത്യന്‍ ഹെല്‍ത്ത് എഐ മേഖലയില്‍ സുപ്രധാന മുന്നേറ്റവുമായി ഡോസീ. രോഗിയുടെ ആരോഗ്യനില മോശമാകുന്നത് 16 മണിക്കൂര്‍ മുന്‍പുതന്നെ തിരിച്ചറിയുവാന്‍ സാധിക്കുന്ന എഐ അധിഷ്ഠിത ആരോഗ്യ മുന്നറിയിപ്പ് സംവിധാനത്തെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് ഡോസീ പുറത്തുവിട്ടു. ഈ സംവിധാനത്തിന്റെ…
-
മുണ്ടിനീര് അപകടകാരിയോ.?.
ഒരു വ്യക്തിയുടെ ഉമിനീർ ഗ്രന്ഥികളെ പ്രധാനമായും പരോട്ടിഡ് ഗ്രന്ഥികളെ ബാധിക്കുന്ന വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് മംപ്സ് അഥവാ മുണ്ടിനീർ. വൈറസ് ബാധിച്ച് ഏകദേശം 2 മുതൽ 3 ആഴ്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. മുഖത്തിൻ്റെ വശങ്ങളിലായി…
-
കിംസ്ഹെല്‍ത്ത് സ്ട്രോക്ക് യൂണിറ്റിന് അന്താരാഷ്ട്ര അക്രഡിറ്റേഷന്
തിരുവനന്തപുരം കിംസ്ഹെല്‍ത്തിലെ സ്ട്രോക്ക് യൂണിറ്റിന് ക്വാളിറ്റി ആന്‍ഡ് അക്രഡിറ്റേഷന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ക്യൂ.എ.ഐ) അഡ്വാന്‍സ്ഡ് സ്ട്രോക്ക് സെന്റര്‍ അക്രിഡിറ്റേഷന് ലഭിച്ചു. അത്യാധുനിക സ്ട്രോക്ക് സെന്ററുകള്‍ക്കാവശ്യമായ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍, പ്രത്യേക പരിശീലനം നേടിയ മെഡിക്കല്‍…
-
88 ദിവസത്തെ തീവ്ര പരിചരണം, തൂക്കക്കുറവോടെ ജനിച്ച കുഞ്ഞിനെ രക്ഷപ്പെടുത്തി
മാസം തികയാതെ, തൂക്കക്കുറവോടെ ജനിച്ച പെൺകുഞ്ഞിനെ രക്ഷപ്പെടുത്തി അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ. 24 ആഴ്ച ഗർഭാവസ്ഥയിൽ ജനിച്ച 600 ഗ്രാം മാത്രം ഭാരമുണ്ടായിരുന്ന ഇരട്ട കുഞ്ഞുങ്ങളിൽ ഒരാളെയാണ് കൃത്യമായ 88 ദിവസത്തെ തീവ്ര…
-
പ്രതിരോധിക്കാം വാതരോഗങ്ങളെ..
എല്ലാ വർഷവും ഒക്ടോബർ 12-ന് ലോക സന്ധിവാത ദിനമായി ആചരിക്കുകയാണെല്ലോ. റുമറ്റോളജി എന്ന വാതരോഗ ചികിത്സാ വിഭാഗത്തെയും വിവിധ തരം വാതരോഗങ്ങളെ കുറിച്ചും പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കിയെടുക്കുക എന്നാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.…

Local News


















