News Sections: Health
-
കിഡ്നി ട്യൂമർ ശസ്ത്രക്രിയയ്ക്ക് റോബോട്ടിക് അസിസ്റ്റഡ് പാർഷ്യൽ നെഫ്രക്ടമി ഫലപ്രദമെന്ന് പഠനം
കൊച്ചി: വൃക്കകളിലുണ്ടാകുന്ന ട്യൂമറുകളുടെ സർജറിയെക്കുറിച്ചുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കൊളാബറേറ്റീവ് പഠന റിപ്പോർട്ട് ഇന്റ്യൂറ്റീവ് ഇന്ത്യ പുറത്തു വിട്ടു. കിഡ്നി ട്യൂമർ സർജറിയിൽ കിഡ്നി പൂർണമായും നീക്കാതെ റോബോട്ടിക് സർജറിയിലൂടെ ട്യൂമർ ഉള്ള ഭാഗം…
-
അയോർട്ടിക് അന്യൂറിസത്തിന് നൂതന ചികിത്സ; കസ്റ്റം മെയ്ഡ് ‘അനക്കൊണ്ട’ ഉപകരണം ഉപയോഗിച്ച് കിംസ്ഹെൽത്ത്
തിരുവനന്തപുരം: സങ്കീർണ്ണമായ അന്യൂറിസം ചികിത്സയ്ക്കായി രോഗിയുടെ ആരോഗ്യാവസ്ഥയ്ക്ക് അനുസരിച്ച് പ്രത്യേകം തയ്യാറാക്കിയ ‘അനക്കൊണ്ട’ ഉപകരണം ഉപയോഗിച്ച് തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം. 79-കാരനായ രോഗിയുടെ അയോർട്ടിക് അന്യൂറിസം ചികിത്സിക്കുവാനാണ് ഈ അതിനൂതന ചികിത്സാരീതി ഉപയോഗിച്ചിരിക്കുന്നത്.…
-
റോബോട്ടിക് ഗൈനക്കോളജി രംഗത്തെ പുതുപുത്തൻ സാദ്ധ്യതകൾ ചർച്ച ചെയ്ത് അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍ റോബോട്ടിക് ഗൈനക്കോളജി കോണ്‍ക്ലേവ് 2024
അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍ സംഘടിപ്പിച്ച റോബോട്ടിക് ഗൈനക്കോളജി കോണ്‍ക്ലേവ് 2024 സിയാൽ ഡയറക്ടർ എസ് സുഹാസ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച നടന്ന ഏകദിന കോൺക്ലേവിൽ റോബോട്ടിക് ഗൈനക്കോളജി മേഖലയിൽ പ്രെസിഷന്‍,…
-
രക്തദാനക്യാമ്പില്‍ റെക്കോര്‍ഡ് നേട്ടവുമായി കോഴിക്കോട് സൈബര്‍പാര്‍ക്ക്
കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാര്‍ക്കിടയില്‍ നടത്തിയ രക്തദാന ക്യാമ്പില്‍ റെക്കോര്‍ഡ് നേട്ടം. എംവിആര്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ഡിപ്പാര്‍ട്ട്മന്റ് ഓഫ് ട്രാന്‍ഫ്യൂഷന്‍ മെഡിസിന് ആന്‍ഡ് സെല്ലുലാര്‍ തെറാപ്പിയുടെ ആറ് വര്‍ഷത്തെ ചരിത്രത്തിലെ…
-
അമിതവണ്ണത്തിന് പരിഹാരം; ഒബിസിറ്റി ക്ലിനിക്കുമായി അപ്പോളോ അഡ്ലക്സ് ആശുപത്രി
അങ്കമാലി: അമിതവണ്ണത്തെ ആത്മവിശ്വാസത്തോടെ മറികടക്കാന്‍ പുതുവഴികളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ഗാസ്ട്രോ സയന്‍സ്, സെന്റര്‍ ഓഫ് എക്സലന്‍സിന് കീഴില്‍ അമിതവണ്ണത്തിനുള്ള നൂതന പരിഹാര മാര്‍ഗങ്ങള്‍ ലക്ഷ്യമിട്ടാണ് ഒബിസിറ്റി ക്ലിനിക്ക് ആരംഭിക്കുന്നത്. ഏപ്രില്‍ 20ന്…
-
ഈ ഹൃദയം ഇനിയും മിടിക്കും,കൂടുതൽ കരുത്തോടെ..
കോഴിക്കോട്: രാജ്യത്ത് തന്നെ അത്യഅപൂർവ്വവും ഉത്തര കേരളത്തിലെ ആദ്യത്തേതുമായ ഫ്രോസൺ എലഫൻ്റ് ട്രങ്ക് സർജറി കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയാക്കി.കോഴിക്കോട് ചാത്തമംഗലം പാഴൂരിലെ അബ്ദുൽ സലാമാണ് ഗുരുതരമായ ഹൃദ്രോഗത്തെ തുടർന്ന് രണ്ട് മാസം…
-
ക്രമരഹിതമായ ഹൃദയമിടിപ്പിന് നൂതന ചികിത്സാരീതി: കിംസ്ഹെല്‍ത്ത് ശില്പശാല സംഘടിപ്പിച്ചു
തിരുവനന്തപുരം: ഏട്രിയല്‍ ഫൈബ്രിലേഷന്, വെന്‍ട്രിക്കുലാര്‍ ടാക്കിക്കാര്‍ഡിയ പോലുള്ള സങ്കീര്‍ണ്ണമായ അരിത്മിയ ബാധിതർക്കുള്ള ചികിത്സയെക്കുറിച്ച് തിരുവനന്തപുരം കിംസ്ഹെല്‍ത്ത് കാര്‍ഡിയോളജി വിഭാഗം ശില്പശാല സംഘടിപ്പിച്ചു. കിംസ്ഹെൽത്തിലെ കാർഡിയോളജി ആൻഡ് ഇലക്ട്രോഫിസിയോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. അനീസ്…
-
ഫ്യൂഷന്‍ സാങ്കേതികതയോടു കൂടിയ കേരളത്തിലെ ആദ്യ എന്‍ഡോസ്കോപ്പിക് സ്പൈന്‍ ശസ്ത്രകിയ വിജയകരം
തിരുവനന്തപുരം: സ്പൈനല്‍ കനാല്‍ ചുരുങ്ങുന്ന ലംബാര്‍ കനാല്‍ സ്റ്റെനോസിസ് രോഗ ബാധിതയായ തിരുവനന്തപുരം സ്വദേശിനിയില്‍ നൂതന ഫ്യൂഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ഫുള്‍ എന്‍ഡോസ്കോപ്പിക് സ്പൈന്‍ ശസ്ത്രക്രിയ വിജയകരം. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടന്ന മിനിമലി…
-
11 മാസം പ്രായമായ കുഞ്ഞിന്റെ വയറ്റിൽ ട്യൂമർ; കമഴ്ത്തി കിടത്തി താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു
തിരുവനന്തപുരം: 11 മാസം മാത്രം പ്രായമുണ്ടായിരുന്ന പെൺകുഞ്ഞിന്റെ അഡ്രിനൽ ഗ്രന്ഥിയിലെ ട്യൂമർ സുരക്ഷിതമായി നീക്കം ചെയ്തു. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടന്ന പോസ്റ്റീരിയർ റെട്രോപെരിടോണിയോസ്കോപിക് രീതിയിലുള്ള താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെയാണ് ട്യൂമർ നീക്കം ചെയ്തത്. നിർത്താതെയുള്ള കരച്ചിലിനെത്തുടർന്നാണ്…
-
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാലുവയസുകാരനെ രക്ഷപെടുത്തി മെഡിക്കല്‍ സംഘം
അങ്കമാലി: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാലുവയസുള്ള കുട്ടിയെ രക്ഷപെടുത്തി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ മെഡിക്കല്‍ സംഘം. അങ്കണവാടിയില്‍ നിന്ന് അമ്മയോടൊപ്പം തിരികെ വരുന്നതിനിടെയാണ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുവയസുള്ള കുട്ടിക്ക് ഗുരുതരമായി…

Local News

















