News Sections: Health
-
ഗവണ്മെന്റ് സൈബര്‍പാര്‍ക്കില്‍ പ്രമേഹ ബോധവത്കരണ പരിപാടിയുമായി മേത്ര ഹോസ്പിറ്റല്‍
കോഴിക്കോട്; ഗവണ്മെന്റ് സൈബര്‍പാര്‍ക്കില്‍ ‘ജീവിതശൈലി പരിഷ്ക്കരണം – നല്ല നാളേക്കുള്ള മികച്ച പരിഹാരങ്ങള്‍’ എന്ന വിഷയത്തില്‍ പ്രമേഹ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. മേത്ര ഹോസ്പിറ്റല്‍ ക്ലിനിക്കല്‍ ചീഫ് ന്യൂട്രീഷ്യനിസ്റ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രമേഹത്തിനുള്ള…
-
ലാപ്രോസ്കോപ്പിക് ഹെർണിയ – പിത്തസഞ്ചി നീക്കം ചെയ്യൽ ഡേകെയർ സർജറി ക്യാമ്പുമായി അപ്പോളോ അഡ്ലക്സ് ആശുപത്രി
അങ്കമാലി: അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ ലാപ്രോസ്കോപ്പിക് ഹെർണിയ – പിത്തസഞ്ചി നീക്കം ചെയ്യൽ എന്നിവയ്ക്കുള്ള ഡേകെയർ സർജറി ക്യാമ്പ് ആരംഭിച്ചു. നവംബർ 30 വരെ നടക്കുന്ന ക്യാമ്പിൽ ശസ്ത്രക്രിയകൾ ആവശ്യമുള്ളവർക്ക് കുറഞ്ഞ ചെലവിലും മികച്ച…
-
സൗജന്യ ത്രീഡി പ്രിന്റഡ് കൃത്രിമ കൈകാലുകളുമായി കിംസ്ഹെൽത്ത്
തിരുവനന്തപുരം: സൗജന്യ ത്രീഡി പ്രിന്റഡ് കൃത്രിമ കൈകാലുകളുമായി കിംസ്ഹെൽത്ത് ലിമ്പ് സെന്റർ. ഇതിനായി കിംസ്ഹെൽത്തും പ്രശസ്ത ജാപ്പനീസ് ത്രീഡി പ്രിന്റിംഗ് കമ്പനിയായ ഇൻസ്റ്റാലിംബും ധാരണാപാത്രത്തിൽ ഒപ്പുവച്ചു. ദക്ഷിണേന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യ കേന്ദ്രമാണിത്. ആവശ്യക്കാർക്ക് അനായാസേന…
-
അണ്ഡാശയ ക്യാൻസർ രോഗിയിൽ കീഹോൾ തെറാപ്പി ഫലപ്രദം; നൂതന ചികിത്സയുമായി കിംസ്ഹെൽത്ത്
തിരുവനന്തപുരം: അണ്ഡാശയ ക്യാൻസർ ബാധിതയിൽ നൂതന കീഹോൾ ക്യാൻസർ തെറാപ്പി വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം. തിരുവനന്തപുരം സ്വദേശിനിയിയായ 60 വയസ്സുകാരിയിൽ സർജിക്കൽ ഓങ്കോളജി വിഭാഗം കൺസൽട്ടന്റും കോർഡിനേറ്ററുമായ ഡോ. ജയാനന്ത് സുനിലിന്റെ…
-
കെയർ ഹോസ്പിറ്റൽസും കിംസ്ഹെൽത്തും ഏറ്റെടുക്കാൻ ബ്ലാക്ക്സ്റ്റോൺ; രാജ്യത്തെ ഏറ്റവും വലിയ ഹെൽത്ത് കെയർ പ്ലാറ്റ്ഫോമാകും
തിരുവനന്തപുരം: സ്വകാര്യ ഇക്വിറ്റി ഫണ്ട് സ്ഥാപനമായ ബ്ലാക്ക്സ്റ്റോൺ, എവർകെയറിൽ നിന്നുള്ള കെയർ ഹോസ്പിറ്റൽസിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി. ടിപിജി റൈസ് ഫണ്ടുകളുടെ പ്ലാറ്റ്ഫോമാണ് എവർകെയർ. ഇതിന്റെ ഭാഗമായി കിംസ്ഹെൽത്തിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുന്നതിനുള്ള കൃത്യമായ…
-
സ്ട്രോക്ക് ബോധവൽക്കരണ ക്യാമ്പയിനുമായി കിംസ്ഹെൽത്ത്
തിരുവനന്തപുരം: ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്യാമ്പയിന് തുടക്കം കുറിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. ആശുപത്രിയിലെ ന്യൂറോളജി വിഭാഗം നേതൃത്വം നൽകുന്ന ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന പരിപാടികൾക്കാണ് കിംസ്ഹെൽത്തിൽ തുടക്കമായത്. ചലച്ചിത്ര താരം നിക്കി ഗൽറാണി…
-
ഡോക്ടർമാരുടെ അടിയന്തര ഇടപെടൽ: ഹൃദ്രോഗിയായ 52 വയസ്സുകാരനിൽ അത്യാധുനിക പ്രൊസീജിയർ വിജയകരം
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലെത്തിയ 52 വയസ്സുകാരനിൽ അത്യാധുനിക കാർഡിയക് പ്രൊസീജിയർ വിജയകരം. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടത്തിയ ഇസിപിആർ പ്രൊസീജിയറിലൂടെയാണ് രോഗിയുടെ ആരോഗ്യനില വീണ്ടെടുക്കാൻ കഴിഞ്ഞത്. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവുമുണ്ടായിരുന്ന രോഗിയിൽ പരമ്പരാഗത (സാധാരണ)…
-
കോഴിക്കോട് ആസ്റ്റർ മിംസിൽ സൗജന്യ ജി.ഡി.എ കോഴ്സിന് തുടക്കമായി
കോഴിക്കോട് : ആസ്റ്റർ മിംസിൻ്റെ സാമൂഹിക പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായി, സന്നദ്ധ സേവന വിഭാഗമായ ആസ്റ്റർ വളന്റിയേഴ്സും ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് നടത്തുന്ന സൗജന്യ ജി.ഡി.എ കോഴ്സിന് (ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്)…
-
അറുപതുകാരന്റെ തലച്ചോറിലെ ഭീമാകാരമായ അന്യൂറിസം: ചികിൽസിച്ച് ഭേദമാക്കി മെഡിക്കൽ സംഘം
തിരുവനന്തപുരം: തലച്ചോറിലെ രക്തധമനിയിൽ 25 മില്ലീമീറ്റർ വലുപ്പമുണ്ടായിരുന്ന ഭീമാകരമായ അന്യൂറിസത്തെ അതിജീവിച്ച് എറണാകുളം സ്വദേശിയായ അറുപതുകാരൻ. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടത്തിയ അതിനൂതന എൻഡോവാസ്കുലർ പ്രൊസീജിയറിലൂടെയാണ് രോഗാവസ്ഥ ഭേദമിക്കായത്. ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ…
-
ഹൃദയാത്ര: ജില്ലയിൽ മൊബൈൽ ഹൃദ്രോഗ നിർണ്ണയ ക്ലിനിക്കുമായി കിംസ്ഹെൽത്ത്
തിരുവനന്തപുരം: ലോക ഹൃദയാരോഗ്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് മൊബൈൽ ഹൃദ്രോഗ നിർണ്ണയ ക്ലിനിക്കുമായി കിംസ്ഹെൽത്ത്. കെഎസ്ആർടിസി ബസിൽ പ്രത്യേകം സജ്ജമാക്കിയ സൗജന്യ ക്ലിനിക്ക് ഒരാഴ്ച്ച തിരുവനന്തപുരം ജില്ലയിലെ പല ഭാഗങ്ങളിലെത്തും. കിംസ്ഹെൽത്ത് ഈസ്റ്റ് ബ്ലോക്കിൽ വച്ച്…

Local News

















