News Sections: Health
-
ആരോഗ്യ മേഖലയിൽ സഹകരിക്കാനൊരുങ്ങി ആഫ്രിക്കൻ രാജ്യമായ ഗാംബിയ റിപ്പബ്ലിക്കും കോഴിക്കോട് ആസ്റ്റർ മിംസും
കോഴിക്കോട്:ആഫ്രിക്കൻ രാജ്യമായ ഗാംബിയ റിപ്പബ്ലിക്കുമായി ആരോഗ്യ മേഖലയിൽ സഹകരിക്കാനൊരുങ്ങി കോഴിക്കോട് ആസ്റ്റർ മിംസ്. ഗാംബിയയിലെ ജനങ്ങൾക്ക് ലോകോത്തര ചികിത്സകളും ആരോഗ്യസേവനങ്ങളും ഏറ്റവും കുറഞ്ഞ ചിലവിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കൈകോർക്കുന്നത്. ഇതു സംബന്ധിച്ച ധാരണാ…
-
ചുമയും ശ്വാസതടസവും; ഒരു വയസുകാരിയുടെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തത് വൻപയർ
തിരുവനന്തപുരം: ഒരു വയസുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങിക്കിടന്ന വൻപയർ നീക്കം ചെയ്തു. കിംസ്ഹെൽത്തിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം കൺസൾട്ടന്റ് ഡോ. അജയ് രവിയുടെ നേതൃത്വത്തിൽ നടത്തിയ അടിയന്തര ബ്രോങ്കോസ്കോപ്പിക് പ്രൊസീജിയറിലൂടെയാണ് വലത് ശ്വാസകോശത്തിൽ നിന്ന് വസ്തു…
-
ഹൃദയവാൽവ് തകരാറുകള്‍ക്ക് സമഗ്ര ചികിത്സ ഒരുക്കാൻ ‘സ്ട്രക്ച്ചറൽ ഹാർട്ട് ആൻഡ് വാൽവ് സെന്ററുമായി കോഴിക്കോട് ആസ്റ്റർ മിംസ്
കോഴിക്കോട് : ഹൃദയത്തിന്റെ വാൽവുകൾക്കുണ്ടാകുന്ന തകരാറുകൾക്ക് സമഗ്ര ചികിത്സ നൽകുന്ന ഉത്തര കേരളത്തിലെ ആദ്യത്തെ “സ്ട്രക്ച്ചറൽ ഹാർട്ട് ആൻഡ് വാൽവ് സെന്റർ” കോഴിക്കോട് ആസ്റ്റർ മിംസിൽ ആരംഭിച്ചു. ശനി ഞായർ ദിവസങ്ങളിലായി നടക്കുന്ന രാജ്യാന്തര…
-
പത്ത് സെന്റിമീറ്റർ നീളത്തിൽ രക്തധമനി അടഞ്ഞ് ഗുരുതരാവസ്ഥ: ന്യൂറോ ഇന്റർവെൻഷണൽ പ്രൊസീജിയറിലൂടെ നീക്കം ചെയ്ത് കിംസ്ഹെൽത്ത്
തിരുവനന്തപുരം: കടുത്ത സ്ട്രോക്കിനെത്തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗം തളർന്ന്, വലതു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട 74 വയസ്സുകാരനിൽ ന്യൂറോ ഇന്റർവെൻഷണൽ പ്രൊസീജിയർ വിജയകരം. സങ്കീർണമായ കരോട്ടിഡ് റീവാസ്കുലറൈസേഷൻ പ്രൊസീജിയറാണ് തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടത്തിയത്. ന്യൂറോ…
-
കരോട്ടിഡ് കാവേർനസ് ഫിസ്റ്റുല എംബോളൈസേഷനിലൂടെ 26കാരൻ സാധാരണ ജീവിതത്തിലേക്ക്
തിരുവനന്തപുരം: തലയ്ക്കേറ്റ ഗുരുതരമായ പരുക്കിനെത്തുടർന്ന് കണ്ണിന്റെ കാഴ്ചപോലും നഷ്ടപ്പെടാവുന്ന അപകടാവസ്ഥയിലായിരുന്ന 26കാരനെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്ന് കിംസ്ഹെൽത്ത് തിരുവനന്തപുരം. കരോട്ടിഡ് കാവേർനസ് ഫിസ്റ്റുല (CCF) എന്നറിയപ്പെടുന്ന ഈ അപൂർവ രോഗാവസ്ഥയിൽ, തലച്ചോറിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന…
-
സിന്ദഗി; രക്തദാതാക്കളെ ആദരിച്ച് കിംസ്ഹെല്‍ത്ത്
തിരുവനന്തപുരം: ലോക രക്തദാന ദിനത്തില്‍ രക്തദാതാക്കളെയും രക്തദാന അസോസിയേഷനുകളെയും ആദരിച്ച് തിരുവനന്തപുരം കിംസ്ഹെല്‍ത്ത്. ‘സിന്ദഗി’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തിരുവനന്തപുരത്തെ രക്തദാതാക്കളെയും രക്തദാനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വിവിധ അസോസിയേഷനുകളെയും ആദരിച്ചു. ചടങ്ങ് തിരുവനന്തപുരം…
-
കീഹോൾ ശസ്ത്രക്രിയ: 32 കാരന്റെ നട്ടെല്ലിൽ നിന്ന് നീക്കം ചെയ്തത് ഡംബെൽ ആകൃതിയിലുള്ള അപൂർവ ട്യൂമർ
തിരുവനന്തപുരം: നെഞ്ചറ വരെ വ്യാപിച്ചിരുന്ന ഡംബെൽ ആകൃതിയിലുള്ള സ്പൈനൽ ട്യൂമർ കീഹോള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് കിംസ്ഹെല്‍ത്ത് തിരുവനന്തപുരം. ന്യൂറോ സർജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അജിത് ആറിന്റെ നേതൃത്വത്തില്‍ മിനിമലി ഇന്‍വേസീവ്…
-
തൈറോയ്ഡ് പ്രശ്നങ്ങൾ പുരുഷ വന്ധ്യത കൂട്ടുന്നുവെന്ന്
തൃശൂർ: ഹൈപോതൈറോയ്ഡ് കേസുകളുടെ വർധന ഇന്ത്യയിൽ പുരുഷ വന്ധ്യത വർധിക്കുന്നതിലേക്ക് നയിക്കുന്നുവെന്ന് പ്രമുഖ ഇമ്യൂണോളജിസ്റ്റും പുരുഷ വന്ധ്യതാ വിദഗ്ധയുമായ ഡോ. അപർണ ജയ്റാം പറഞ്ഞു. കൃത്യസമയത്തുള്ള രോഗനിർണയത്തിലൂടെയും വൈദ്യ സഹായത്തിലൂടെയും വന്ധ്യതാ സാധ്യത കുറയ്ക്കാമെന്നും…
-
58 വയസ്സുകാരിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തത് 11 സെന്റിമീറ്റർ നീളമുള്ള വിര
തിരുവനന്തപുരം: 58 വയസ്സുകാരിയുടെ കണ്ണിൽ നിന്ന് 11 സെന്റീമീറ്റർ നീളമുള്ള വിരയെ കണ്ടെത്തി പുറത്തെടുത്തു. തിരുവനന്തപുരം കിംസ്ഹെൽത്തിലെ വിദഗ്ദ്ധ സംഘമാണ് രണ്ട് മണിക്കൂർ നീണ്ട് നിന്ന സങ്കീർണ്ണ എൻഡോസ്കോപ്പിക് പ്രൊസീജിയറിലൂടെ കണ്ണുകളെ ചലിപ്പിക്കുന്ന പേശികളിൽ…
-
തൈറോയ്ഡ് പ്രശ്നങ്ങൾ പുരുഷ വന്ധ്യത കൂട്ടുന്നുവെന്ന്
തൃശൂർ: ഹൈപോതൈറോയ്ഡ് കേസുകളുടെ വർധന ഇന്ത്യയിൽ പുരുഷ വന്ധ്യത വർധിക്കുന്നതിലേക്ക് നയിക്കുന്നുവെന്ന് പ്രമുഖ ഇമ്യൂണോളജിസ്റ്റും വന്ധ്യതാ വിദഗ്ധയുമായ ഡോ. അപർണ ജയ്റാം പറഞ്ഞു. കൃത്യസമയത്തുള്ള രോഗനിർണയത്തിലൂടെയും വൈദ്യ സഹായത്തിലൂടെയും വന്ധ്യതാ സാധ്യത കുറയ്ക്കാമെന്നും അവർ…

Local News











