News Sections: Health
-
ശസ്ത്രക്രിയ ഇല്ലാതെ ഹൃദയവാൽവിലെ തകരാർ പരിഹരിച്ചു; മൈട്രാക്ലിപ്പിലൂടെ വയോധികനെ രക്ഷിച്ച് കിംസ്ഹെൽത്ത്
തകരാറിലായ വാല്‍വുകള്‍ കത്തീറ്റര്‍ ഉപയോഗിച്ച് ക്ലിപ്പ് ചെയ്യുന്ന ‘മൈട്രാക്ലിപ്പ്’ രീതി തുറന്ന ശസ്ത്രക്രിയയെക്കാള്‍ ഫലപ്രദവും സൗകര്യപ്രദവുമാണ് കേരളത്തിൽ ഇത്തരത്തിൽ രണ്ടാമതും തെക്കൻ കേരളത്തിൽ ആദ്യമായുമാണ് ‘മൈട്രാക്ലിപ്പ്’ രീതി ഉപയോഗിച്ച് ഹൃദയവാൽവിലെ തകരാർ പരിഹരിക്കുന്നത് തിരുവനന്തപുരം:…
-
ഇരുകാലുകളും നഷ്ടപ്പെടാവുന്ന അത്യപൂർവ രോഗത്തെ അതിജീവിച്ച് യുവതി
തിരുവനന്തപുരം: രക്തക്കുഴലുകളെ സാരമായി ബാധിക്കുന്ന സിസ്റ്റെമിക് സ്കേളോറോസിസ് ബാധിച്ച് വലത് കാൽ നഷ്ടമായ തിരുവനന്തപുരം സ്വദേശിനി തിരികെ ജീവിതത്തിലേയ്ക്ക്. ഈ അപൂർവ രോഗം ബാധിച്ച് മാസങ്ങൾക്ക് മുൻപാണ് മുപ്പത്തിയാറു വയസുകാരിയായ യുവതിയുടെ വലത് കാൽ…
-
സൗജന്യ നേത്ര പരിശോധനയും കാന്‍സര്‍ പരിശോധനയും സംഘടിപ്പിച്ച് എച്ച് ആന്‍ഡ് ആര് ബ്ലോക്ക് ഇന്ത്യ
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് എച്ച് ആന്‍ഡ് ആര് ബ്ലോക്ക് ഇന്ത്യ. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായാണ് ടെക്നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എച്ച് ആന്‍ഡ് ആര് ബ്ലോക്ക്, കാര്‍ക്കിനോസ്…
-
അന്താരാഷ്ട്ര പുരസ്കാര നിറവിൽ ആസ്റ്റർ വിമൻ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ
കോട്ടക്കൽ : പേഷ്യന്റ്സ് സേഫ്റ്റിയെ മുൻനിർത്തിയുള്ള ഈ വർഷത്തെ 2023 ഇന്റർനാഷണൽ പേഷ്യന്റ്സ് സേഫ്റ്റി അവാർഡ് ആസ്റ്റർ വിമൻ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കരസ്ഥമാക്കി. ഹോസ്പ്പിറ്റലിന് കീഴിൽ പ്രവർത്തിക്കുന്ന ആസ്റ്റർ നർചർ പ്രോഗ്രാമാണ് എക്സലൻസ്…
-
സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റിന് വിധേയമായ 53കാരന് എയ്ഡ്സ് രോഗമുക്തി
ജര്‍മ്മനിയില്‍ സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റിന് വിധേയമായ 53കാരന് എയ്ഡ്സ് രോഗമുക്തി.പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഇദ്ദേഹം ഡസല്‍ഡോഫ് നഗരത്തില്‍ നിന്നുള്ളയാളാണ്. സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് ചികിത്സയിലൂടെ എയ്ഡ്സ് രോഗമുക്തി നേടുന്ന ലോകത്തെ മൂന്നാമത്തെ വ്യക്തിയാണിദ്ദേഹം. ലുക്കീമിയയ്ക്ക് ചികിത്സയില്‍…
-
മികച്ച ബർത്തിങ് എക്സ്പീരിയൻസ് അവാർഡ് അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലിന്
അരീക്കോട് : വേൾഡ് സിഗനേച്ചറിന്റെ കേരളത്തിലെ ബെസ്റ്റ് ബർത്തിങ് എക്സ്പീരിയൻസ് ഹോസ്പിറ്റലിനുള്ള അവാർഡിന് അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റൽ അർഹരായി. ഗോവ നോവോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ആസ്റ്റർ മദർ ഹോസ്പിറ്റലിലെ ഗൈനക് വിഭാഗം…
-
കുഴഞ്ഞ് വീണുള്ള മരണങ്ങള്: ജീവന്‍രക്ഷാ പദ്ധതിയുമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്
കൊച്ചി: കുഴഞ്ഞുവീണ് പെട്ടെന്നുള്ള മരണങ്ങള് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അടിയന്തര ജീവന്‍രക്ഷാ പരിശീലനം നല്കാന് പദ്ധതിയുമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്. ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലകള്‍ തോറും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കാര്‍ഡിയോ പള്‍മണറി റിസസ്സിറ്റേഷന്‍ (സിപിആര്‍) പരിശീലനം നല്‍കും.…
-
75 വയസ്സുകാരിയുടെ കുടലിൽ അനിയന്ത്രിന്തമായ രക്തസ്രാവം; ഉറവിടം കണ്ടെത്തി ഭേദമാക്കി കിംസ്ഹെൽത്ത്
തിരുവനന്തപുരം: കുടലിൽ അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയ 75 വയസ്സുകാരിയുടെ രോഗം ഭേദമാക്കി തിരുവനന്തപുരം കിംസ്ഹെൽത്ത്. രക്തസ്രാവത്തിന്റെ ഉറവിടം കണ്ടെത്തനാവാതെ ഗുരുതരാവസ്ഥയിലാണ് കിംസ്ഹെൽത്തിലെ അത്യാഹിത വിഭാഗത്തിലെത്തുന്നത്. എൻഡോസ്കോപ്പി, കൊളോനോസ്കോപ്പി, ആൻജിയോഗ്രാം,…
-
മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും
കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ് പദ്ധതി…
-
തലച്ചോറിനൊരു പേസ്മേക്കര്‍; പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് ഡിബിഎസ് ചികിത്സ
കൊച്ചി: ജീവിതത്തിലുടനീളം രോഗികളെ ഏറെ പ്രയാസപ്പെടുത്തുന്ന ഒരു രോഗമാണ് പാര്‍ക്കിന്‍സണ്‍സ് രോഗം. വിറയല്‍, പേശികളുടെ മുറുക്കം, പ്രവര്‍ത്തന മന്ദത, വീഴുമെന്ന് തോന്നല്‍ തുടങ്ങിയ രോഗ ലക്ഷണങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുകയാണ് പാര്‍ക്കിന്‍സണ്‍സ് ചികിത്സയില്‍ ചെയ്യുന്നത്. തലച്ചോറിനെ…

Local News













