News Sections: Health
-
ആരോഗ്യസംരക്ഷണത്തിന് സമൂഹത്തിന്റെ കൂട്ടായ പ്രയത്നം അനിവാര്യം: കേന്ദ്രമന്ത്രി വി. മുരളീധരന്
തിരുവനന്തപുരം: ആരോഗ്യസംരക്ഷണത്തിന് സമൂഹത്തിന്റെ കൂട്ടായ പരിശ്രമവും പ്രയത്നവും അനിവാര്യമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. തിരുവനന്തപുരം കിംസ്ഹെല്‍ത്തിന്റെ അത്യാധുനിക സൗകര്യങ്ങളോട് കൂടി നിര്‍മിച്ച ഈസ്റ്റ് ബ്ലോക്ക് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സ്വകാര്യ വ്യത്യാസമില്ലാതെ…
-
കിംസ്ഹെൽത്ത് ഒവേറിയൻ ക്യാൻസർ അപ്ഡേറ്സ് ജനുവരി 21-ന്
തിരുവനന്തപുരം: തിരുവനന്തപുരം കിംസ്ഹെൽത്തിന്റെ ഒവേറിയൻ ക്യാൻസർ അപ്ഡേറ്സ് 2023 – ഏകദിന മെഡിക്കൽ കോൺഫെറൻസ് ജനുവരി 21-ന്. ഹൈസിന്ത് ഹോട്ടലിൽ വച്ച് നടക്കുന്ന കോൺഫെറൻസിൽ അണ്ഡാശയ ക്യാൻസർ മാനേജ്മെന്റിലെ പ്രധാന ക്ലിനിക്കൽ വിഷയങ്ങൾ ചർച്ച…
-
എക്മോയിലൂടെ ജീവിതം തിരിച്ച് പിടിച്ചവരുടെ കൂട്ടായ്മ സംഘടിപ്പിച്ച് കോഴിക്കോട് ആസ്റ്റർ മിംസ്
കോഴിക്കോട് : എക്മോ ചികിത്സയിലൂടെ ജീവിതം തിരിച്ച് പിടിച്ചവരുടേയും കുടുംബാംഗങ്ങളുടേയും കൂട്ടായ്മയ്ക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസ് വേദിയൊരുക്കി. പ്രായമായവരുടെ അഭയകേന്ദ്രമായ ‘ഹോം ഓഫ് ലവ്വിൽ’ വെച്ചായിരുന്നു പരിപാടി സങ്കടിപ്പിച്ചത്. ഈ കൂട്ടായ്മയുടെ ഭാഗമായി എക്മോ…
-
ഒരേ സമയം അഞ്ച് അവയവമാറ്റ ശസ്ത്രക്രിയകൾ, ചരിത്രം സൃഷ്ടിച്ച് കിംസ്ഹെൽത്ത്
അവയവ മാറ്റിവെയ്ക്കൽ രംഗത്ത് ചരിത്രം സൃഷ്ടിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. മസ്തിഷ്കമരണം സംഭവിച്ച ഒരു വ്യക്തിയുടെ അവയവങ്ങൾ മൂന്ന് രോഗികൾക്ക് ഒരേ സമയം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയാണ് കിംസ്ഹെൽത്തിൽ നടന്നത്. ഇതോടെ ഒരേ സമയം രണ്ട് മൾട്ടി…
-
‘മസ്തിഷ്കം ഭക്ഷിക്കുന്ന അമീബ’, ആശങ്കയായി അപൂര്‍വരോഗം
മസ്തിഷ്കം ഭക്ഷിക്കുന്ന അമീബ (നെഗ്ലേരിയ ഫൗലേരി) അണുബാധയേറ്റ് ദക്ഷിണ കൊറിയയില്‍ ഒരു മരണം. തായ്ലാന്ഡില് നിന്ന് മടങ്ങിയെത്തിയ 50കാരനാണ് അപൂര്‍വരോഗം ബാധിച്ച് മരിച്ചത്. ദക്ഷിണകൊറിയയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യകേസാണിത്. നാല് മാസം തായ്ലാന്ഡില്…
-
നിരക്കിളവുകളോടെ 1000 ശസ്ത്രക്രിയകൾ പ്രഖ്യാപിച്ച് ആസ്റ്റർ ഡി എം ഹെൽത്ത് കെയർ
കോഴിക്കോട്:ആസ്റ്റർ ഡി എം ഹെൽത്ത് കെയർ മുപ്പത്താറാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് 7 രാജ്യങ്ങളിലെ 26 ആസ്റ്റർ ഹോസ്പ്പിറ്റലുകൾ വഴി നിര്‍ധനരായ രോഗികള്‍ക്ക് നിരക്കിളവുകളോടെ 1000 ശസ്ത്രക്രിയകൾ ലഭ്യമാക്കാൻ ആസ്റ്റർ വോളന്റിയേഴ്സ്. ആസ്റ്റര്‍ വോളന്റിയേഴ്സിന്റെ “കൈൻഡ്നെസ്സ് ഈസ് …
-
നിര്‍ധന കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ശസ്ത്രക്രിയ; ‘കൂടെ 2023’ പ്രഖ്യാപിച്ചു.
കോഴിക്കോട് : നിര്‍ധനരായ കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ശസ്ത്രക്രിയ നിര്‍വ്വഹിക്കുവാനുള്ള പദ്ധതിയായി ‘കൂടെ 2023’ ബഹു. കോഴിക്കോട് എം. പി. ശ്രീ. എം കെ രാഘവന് പ്രഖ്യാപിച്ചു. ആസ്റ്റര്‍ ഡി എം ഗ്രൂപ്പ് ചെയര്മാന് ഡോ.…
-
അവയവദാന ദിനത്തിൽ മാതൃകയായി അമൽ കൃഷ്ണയുടെ കുടുംബം
കൊച്ചി: 17- കാരനായ തൃശൂർ സ്വദേശി അമൽ കൃഷ്ണ യാത്രയായത് നാല് പേർക്ക് പുതുജീവനേകിയാണ്. നവംബർ 17- ന് തലവേദനയെയും ഛർദ്ദിയെയും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച അമലിന് പിന്നീട് സ്ട്രോക്ക് സംഭവിക്കുകയും…
-
വിദഗ്ദർ മരണം വിധിഎഴുതിയ പാക്കിസ്ഥാന് കുട്ടിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പുനര്ജന്മം
കോഴിക്കോട് : ലോകത്തെവിടെ കൊണ്ടുപോയാലും രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ രണ്ട് വയസ്സുകാരനായ പാക്കിസ്ഥാന് കുഞ്ഞിന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പുനര്ജന്മം. അപൂര്‍വ്വവും അതീവ ഗുരുതരവുമായ സിവിയര്‍ കംബൈന്‍ഡ് ഇമ്യൂണോ ഡിഫിഷന്സി എന്ന…
-
ഹൈപ്പര്ടെന്ഷന് ഉള്ള ആളുകള്‍ക്ക് ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൊറോണറി ധമനികളില്‍ പ്ലാക്ക്, കൊഴുപ്പ്, കൊളസ്ട്രോള്‍, മറ്റ് പദാര്‍ത്ഥങ്ങള്‍ എന്നിവയുടെ രൂപവത്കരണത്തിന് കാരണമാകുന്നു.കാലക്രമേണ അവ ചുരുങ്ങുന്നു. ശിലാഫലകം കൊണ്ട് ധമനികള്‍ കഠിനമാകുന്നതിനാല്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണ്. ശിലാഫലകം അടിഞ്ഞുകൂടുകയോ രക്തം…

Local News
















