News Sections: Health
-
പത്ത് വർഷത്തെ വീൽചെയർ ജീവിതത്തിന് അവസാനം; 78 വയസുകാരിയിലെ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം
തിരുവനന്തപുരം: സന്ധികളിൽ ഓസ്റ്റിയോ ആർത്രൈറ്റിസ് ബാധിച്ചതിനെ തുടർന്ന് 10 വർഷത്തോളം വീൽചെയറിലായിരുന്ന 76 വയസ്സുകാരിയിൽ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. തിരുവനന്തപുരം കിംസ്ഹെൽത്ത് ഓർത്തോപീഡിക്സ് & ട്രോമ വിഭാഗം സീനിയർ കൺസൽട്ടന്റും ആർത്രോപ്ലാസ്റ്റി സർജനുമായ…
-
മൈക്രോകോയിൽ എംബോളൈസേഷൻ തെറാപ്പിയിലൂടെ പ്ലാസന്റൽ ട്യൂമർ സ്ഥിരീകരിച്ച ഗർഭസ്ഥശിശുവിന് പുതുജീവൻ
തിരുവനന്തപുരം: ഗർഭാവസ്ഥയിൽ പ്ലാസന്റയിൽ ട്യൂമർ ബാധിച്ച 26 ആഴ്ച മാത്രം പ്രായമുള്ള ഗർഭസ്ഥശിശുവിന് ‘മൈക്രോകോയിൽ എംബോളൈസേഷൻ തെറാപ്പിയിലൂടെ’ പുതുജീവൻ. പ്ലാസന്റയിൽ കാണപ്പെടുന്ന അപൂർവ തരം ട്യൂമറായ ‘കൊറാഞ്ചിയോമ’ (Chorioangioma) കണ്ടെത്തിയതിനെ തുടർന്നാണ് തമിഴ്നാട് സ്വദേശിനിയായ…
-
കേരളത്തിലെ ആദ്യ മെഡിക്കല്‍ റോബോട്ടിക് എക്സ്പോ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു
കോഴിക്കോട് : കേരളത്തിലെ ആദ്യ മെഡിക്കല്‍ റോബോട്ടിക് എക്സ്പോ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ‘സാങ്കേതിക വിദ്യകളിലുള്ള മാറ്റങ്ങളാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ വികസനത്തിന്റെ…
-
കിംസ്ഹെല്‍ത്ത് ടി.ബി എലിമിനേഷന് പ്രോഗ്രാം; കലക്ടര്‍ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: രാജ്യത്തുടനീളമുള്ള ടി.ബി രോഗികളെ സഹായിക്കാനും സമയാസയമത്തുള്ള ചികിത്സ ലഭ്യമാക്കാനും രോഗമുക്തരാക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പ്രധാനമന്ത്രി ടി.ബി മുക്ത് അഭിയാന്റെ ഭാഗമായി നിക്ഷയ് മിത്രാ ക്ഷയരോഗ നിവാരണ പരിപാടിയുമായി കിംസ്ഹെല്‍ത്ത്. നാഷണല്‍ ട്യൂബര്‍കുലോസിസ് എലിമിനേഷന്…
-
കേരളത്തിലെ ആദ്യ മെഡിക്കല്‍ റോബോട്ടിക് എക്സിബിഷന് ആസ്റ്റര്‍ മിംസ് വേദിയാകുന്നു
വളരെ പ്രധാനപ്പെട്ട ഒരു കാര്യം പങ്കുവെക്കട്ടെ. റോബോട്ടിക് സര്‍ജറി എന്ന് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഈ സര്‍ജറി നിര്‍വ്വഹിക്കുന്ന റോബോട്ടിക് സംവിധാനം എന്താണെന്നും, അത് എങ്ങിനെയാണ് നിര്‍വ്വഹിക്കുന്നതെന്നും കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ നിങ്ങള്‍ക്കായി അതിനുള്ള സുവര്‍ണ്ണാവസരം…
-
ആറ് മണിക്കൂര്‍ നീണ്ട് നിന്ന ശസ്ത്രക്രിയയിലൂടെ തലച്ചോറിലെ അപകടകരമായ ട്യൂമര്‍ നീക്കം ചെയ്തു
തിരുവനന്തപുരം: തലച്ചോറിലെ അപകടകരമായ ട്യൂമര്‍ ആറ് മണിക്കൂറോളം നീണ്ട് നിന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. തിരുവനന്തപുരം സ്വദേശിയായ 53 കാരനിലാണ് അമിതമായി രക്തം നഷ്ടപ്പെടുന്നത് ഒഴിവാക്കിക്കൊണ്ട് ശസ്ത്രക്രിയ വിജയമകരമായി പൂര്‍ത്തിയാക്കിയത്. ട്യൂമറിലേക്ക് നയിക്കുന്ന രക്തക്കുഴലുകള്‍…
-
കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഉദരരോഗ ശസ്ത്രക്രിയാ ക്യാമ്പ്
കോഴിക്കോട് : ഉദര രോഗസംബന്ധമായ ശസ്ത്രക്രിയകള്‍ നിര്ദ്ദേശിക്കപ്പെട്ടവര്ക്കായി പ്രത്യേക ആനുകൂല്യങ്ങളോടെ ശസ്ത്രക്രിയ നിര്‍വ്വഹിച്ച് നല്‍കുന്നതിനായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പ് സംഘടിപ്പിക്കുന്നു. സാമ്പത്തികമായ പ്രതിസന്ധികള്‍ മൂലം ശസ്ത്രക്രിയ നീട്ടിവെക്കേണ്ടി വന്നവര്‍ക്ക്…
-
29-കാരനിൽ അനുയോജ്യമല്ലാത്ത രക്തഗ്രൂപ്പിലുള്ള കരൾ വിജയകരമായി മാറ്റിവച്ച് കിംസ്ഹെൽത്ത്
തിരുവനന്തപുരം: അനുയോജ്യമല്ലാത്ത രക്തഗ്രൂപ്പിലുള്ള കരൾ 29കാരനായ മലപ്പുറം സ്വദേശിയിൽ വിജയകരമായി മാറ്റിവച്ച് കിംസ്ഹെൽത്ത് തിരുവനന്തപുരം. കരളിന്റെ പ്രവർത്തനം ഏകദേശം പൂർണമായും നിലച്ച രോഗിക്ക് കരൾ മാറ്റിവയ്ക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ഇതേതുടർന്ന് രോഗിയുടെ…
-
അമേരിക്കന്‍ ഹാർട്ട് അസോസിയേഷന്റെ അഡ്വാന്‍സ്ഡ് സ്ട്രോക്ക് ലൈഫ് സപ്പോര്‍ട്ട് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍
കോഴിക്കോട് : മസ്തിഷ്കാഘാത ചികിത്സാരംഗത്ത് ലോകത്തെ ഏറ്റവും നൂതനമായ ചികിത്സാ സംവിധാനങ്ങളില്‍ പരിചയ സമ്പത്ത് കൈവരിക്കാനുതകുന്ന രീതിയില്‍ സജ്ജീകരിക്കപ്പെട്ട അമേരിക്കന്‍ ഹാർട്ട് അസോസിയേഷന്റെ ‘അഡ്വാന്‍സ്ഡ് സ്ട്രോക്ക് ലൈഫ് സപ്പോര്‍ട്ട്’ കോഴ്സ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍…
-
“പീഡിയാട്രിക് ഇന്റൻസീവ് കെയർ തുടർ വിദ്യാഭ്യാസ പരമ്പര നടത്തി കോഴിക്കോട് ആസ്റ്റർ മിംസ്.
കോഴിക്കോട് : കോഴിക്കോട് ആസ്റ്റര്‍ മിംസ് ഡിപ്പാർട്ട്മെൻറ് ഓഫ് ഇന്റൻസീവ് കെയർ യൂണിറ്റും ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സും സഹകരിച്ച് ഇന്റെൻസീവ് കെയർ അപ്ഡേറ്റ് – പി. ഐ.സി.യു 2023 നടത്തി. ആസ്റ്റർ മിംസ്…

Local News











