News Sections: Health
-
ടൈപ്പ് 1 പ്രമേഹമുള്ള 1300-ലധികം കുട്ടികൾ സനോഫിയുടെ സോഷ്യൽ ഇംപാക്റ്റ് പ്രോഗ്രാമിലൂടെ നല്ല ഫലങ്ങൾ കൈവരിക്കുന്നു
കൊച്ചി: റിസര്‍ച്ച് സൊസൈറ്റി ഫോര്‍ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇന്‍ ഇന്ത്യയും സനോഫിയും സഹകരിച്ച് നടത്തുന്ന സോഷ്യല്‍ ഇംപാക്റ്റ് പ്രോഗ്രാമിലൂടെ ടൈപ്പ് 1 ഡയബറ്റീസ് മെലിറ്റസുമായി കഴിയുന്ന കുട്ടികളുടെ ജീവിതം മെച്ചപ്പെടുന്നു. രാജ്യത്തുടനീളമായി…
-
അങ്കമാലിയിൽ അത്യാധുനിക സ്ട്രോക്ക് ക്ലിനിക്കുമായി അപ്പോളോ അഡ്ലക്സ് ആശുപത്രി
കൊച്ചി: ആതുര സേവന രംഗത്ത് പുതിയ ചുവടുവെപ്പുമായി അങ്കമാലിയിലെ പ്രമുഖ ആശുപത്രിയായ അപ്പോളോ അഡ്ലക്സിൽ അത്യാധുനിക സ്ട്രോക്ക് ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. സമയം ഏറെ നിർണായകമാകുന്ന സ്ട്രോക്ക് പരിചരണത്തിൽ എത്രയും വേഗം സ്ട്രോക്ക് വന്ന…
-
കപ്പൽ യാത്രയ്ക്കിടെ സ്ട്രോക്ക്: ഫിലിപ്പീൻസ് പൗരനിൽ ന്യൂറോ സർജറി വിജയകരം
തിരുവനന്തപുരം: കപ്പൽയാത്രയ്ക്കിടെ സ്ട്രോക്കിനെത്തുടർന്ന് അബോധാവസ്ഥയിലായ ഫിലിപ്പീൻസ് പൗരനിൽ ന്യൂറോ സർജറി വിജയകരം. തിരുവനന്തപുരം കിംസ്ഹെല്‍ത്തിലെ മെഡിക്കൽ സംഘത്തിൻ്റെ വിദഗ്ധ ഇടപെടലിലൂടെയാണ് തലച്ചോറിലെ അനിയന്ത്രിതമായ രക്തസ്രാവം നിയന്ത്രിച്ച് രോഗാവസ്ഥ ഭേദമാക്കിയത്. കൊളംബോയിൽ നിന്ന് സൂയസ് കനാലിലേക്കുള്ള…
-
അത്യാധുനിക എൻഡോസ്കോപിക് പ്രൊസീജിയർ ഒരേസമയം രണ്ട് രോഗികളിൽ വിജയകരമാക്കി കിംസ്ഹെൽത്ത്
തിരുവനന്തപുരം: ഒരാഴ്ചയ്ക്കിടയിൽ രണ്ട് രോഗികളിൽ സ്പൈഗ്ലാസ് പ്രൊസീജിയർ വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെൽത്ത്. പിത്തനാളിയിലെയും പാൻക്രിയാസിലെയും അസുഖങ്ങളുടെ രോഗനിർണയത്തിനും ചികിത്സയ്ക്കും ഉപയോഗിക്കുന്ന എൻഡോസ്കോപ്പിക്ക് സാങ്കേതികവിദ്യയാണ് സ്പൈഗ്ലാസ്. ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മധു ശശിധരന്റെ…
-
നട്ടെലിലെ തേയ്മാനം; 46 വയസ്സുകാരിയിൽ കൃത്രിമ ഡിസ്ക് മാറ്റിവയ്ക്കൽ കീഹോൾ ശസ്ത്രക്രിയ വിജയകരം
തിരുവനന്തപുരം: നട്ടെലിലെ തേയ്മാനത്തെ തുടർന്ന് കൈയിലും കഴുത്തിലും വിട്ടുമാറാത്ത വേദനയുമായെത്തിയ ഗുജറാത്ത് സ്വദേശിനിയായ 46 വയസ്സുകാരിയിൽ കീഹോൾ ശസ്ത്രക്രിയ വിജയകരം. അത്യാധുനിക സെർവിക്കൽ ടോട്ടൽ ഡിസ്ക് ആർത്രോപ്ലാസ്റ്റിയാണ് തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടത്തിയത്. വിശദപരിശോധനയിൽ, കഴുത്തിലെ…
-
ഫ്രം ഹോപ്പ് ടു ഹീലിങ്ങ്; പത്താം വാർഷികം ആഘോഷിച്ച് കിംസ്ഹെല്‍ത്ത് ലിവര്‍ ട്രാന്‍സ്പ്ലാന്റ് യൂണിറ്റ്
തിരുവനന്തപുരം; അവയവ ദാതാക്കളുടെ ബന്ധുക്കളുടെയും സ്വീകര്‍ത്താക്കളുടെയും സംഗമമായി കിംസ്ഹെല്‍ത്ത് ലിവര്‍ ട്രാന്‍സ്പ്ലാന്റ് യൂണിറ്റ് പത്താം വാര്‍ഷികം. വാഹനാപകടത്തെത്തുടര്‍ന്ന് ആറുപേര്‍ക്ക് അവയവങ്ങള്‍ ദാനം ചെയ്ത 16 വയസുകാരന് സാരംഗിന്റെയും രണ്ട് കണ്ണുകളും വൃക്കകളും ദാനം ചെയ്ത…
-
തലച്ചോറിലെ അനിയന്ത്രിതമായ രക്തസ്രാവം: അതിജീവിച്ച് 70 വയസ്സുകാരി
തിരുവനന്തപുരം: തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വ രോഗാവസ്ഥയെ അതിജീവിച്ച് 70 വയസ്സുകാരി. തലച്ചോറിന്റെ ഉപരിതലത്തിലുള്ള രക്തക്കുഴലിലെ ദുര്‍ബലമായ ഭാഗത്ത് (അന്യൂറിസം) അനിയന്ത്രിതമായ രക്തസ്രാവമുണ്ടാകുന്ന അവസ്ഥയാണിത്. തിരുവനന്തപുരം കിംസ്ഹെല്‍ത്തില്‍ നടന്ന അത്യാധുനിക ന്യൂറോ ഇന്റെര്വെന്ഷ്ണല് പ്രൊസീജിയറിലാണ് രക്തസ്രാവം…
-
15 വർഷമായി ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്; നട്ട്ക്രാക്കർ ഈസോഫാഗസ് ഭേദമാക്കി കിംസ്ഹെൽത്ത്
തിരുവനന്തപുരം: കഴിഞ്ഞ 15 വർഷമായി ഭക്ഷണം കഴിച്ചിറക്കാൻ ബുദ്ധിമുട്ടനുഭവിച്ച (ഡിസ്ഫാജിയ) 67-കാരനിൽ എൻഡോസ്കോപ്പിക് പ്രൊസീജിയർ വിജയകരം. കിംസ്ഹെൽത്തിലെ വിദഗ്ധ മെഡിക്കൽ സംഘമാണ് പെറോറൽ എൻഡോസ്കോപ്പിക് മയോടോമിയിലൂടെ (POEM) അന്നനാളത്തെ ബാധിക്കുന്ന നട്ട്ക്രാക്കർ ഈസോഫാഗസ് ഭേദമാക്കിയത്.…
-
സന്ധി, ഹൃദയ ആരോഗ്യവുമായി ബന്ധപ്പെട്ട ചികില്‍സാ ബോധവല്ക്കരണത്തില് പങ്കാളിയായി എം എസ് ധോണി
കൊച്ചി: സന്ധി ആരോഗ്യം, ഹൃദയാരോഗ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചികില്‍സാ ബോധവല്‍ക്കരണത്തിനായി എം എസ് ധോണി ഇന്ത്യയില്‍ നിന്നുള്ള ആഗോള മെഡിക്കല്‍ ഡിവൈസ് കമ്പനിയായ മെറിലുമായി സഹകരിക്കുന്നു. 2022 സെപ്റ്റംബര്‍ മുതല്‍ ആരംഭിച്ച ‘ട്രീറ്റ്മെന്റ്സരൂരിഹെ’ എന്ന…
-
നിലച്ചു പോയ ഹൃദയം വീണ്ടും മിടിച്ചു; അടിയന്തര ശസ്ത്രക്രിയയിൽ യുവാവിന് പുനർജ്ജന്മം
തിരുവനന്തപുരം: വാക്കുതർക്കത്തിനിടെ ഗുരുതരമായി പരുക്കേറ്റ 23 വയസ്സുകാരന് ശസ്ത്രക്രിയയിലൂടെ പുനർജന്മം. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടന്ന ആറ് മണിക്കൂർ നീണ്ട് നിന്ന ശസ്ത്രക്രിയയ്ക്കൊടുവിലായിരുന്നു അത്ഭുതകരമായ തിരിച്ചുവരവ്. സംഘർഷത്തിൽ ആളുമാറി യുവാവിന്റെ കാലിൽ കുത്തേൽക്കുകയായിരുന്നു. ആക്രമണത്തിൽ വലത്…

Local News














