News Sections: Food
-
ഫിഷ്-ടുമാറ്റോ റോസ്റ്റ് തയ്യാറാക്കാം
ആവശ്യമായ സാധനങ്ങൾ മീന്‍ മുള്ളില്ലാത്തത് – 250 ഗ്രാം തക്കാളി – 2 എണ്ണം സവാള – 1 എണ്ണം ഇഞ്ചി – 1 ഇഞ്ച് കഷണം വെളുത്തുള്ളി – 6 അല്ലി കറിവേപ്പില…
-
നല്ല മൊരിഞ്ഞ പക്കാവട തയ്യാറാക്കാം
ചേരുവകള്‍: ഉള്ളി-3 എണ്ണം പച്ചമുളക് -3 എണ്ണം ഇഞ്ചി- ഒരു ചെറിയ കഷ്?ണം കറിവേപ്പില -ആവശ്യത്തിന് കടലപ്പൊടി-4 ടേബിള്‍ സ്പൂണ്‍ കാശ്?മീരി ചില്ലി പൗഡര്‍-1 ടേബിള്‍ സ്?പൂണ്‍ മൈദ-2 ടേബിള്‍ സ്?പൂണ്‍ ബേക്കിങ് സോഡാ-ഒരു…
-
അടിപൊളി കപ്പ ബിരിയാണി
ആവശ്യമായ സാധനങ്ങള്‍ 1.കപ്പ – ഒരു കിലോ 2.എല്ലോടുകൂടിയ മാട്ടിറച്ചി – ഒരു കിലോ 3.സവാള – മൂന്ന് ചെറുത്, അരിഞ്ഞത് ഇഞ്ചി – ഒരിഞ്ചു കഷണം, അരിഞ്ഞത് വെളുത്തുള്ളി – ഒരു കുടം,…
-
ബ്രേക്ക്ഫാസ്റ്റിന് റവ കൊണ്ടുള്ള ഇഡ്ഡലി തയ്യാറാക്കാം
വേണ്ട ചേരുവകള്‍ റവ വറുത്തത് 1 കപ്പ് തൈര് 1 കപ്പ് ( പുളിയില്ലാത്തത്) സവാള 1 കപ്പ് (പൊടിയായി അരിഞ്ഞത്) കാരറ്റ് 1 കപ്പ് (പൊടിയായി അരിഞ്ഞത്) പച്ചമുളക് 1 എണ്ണം ഉപ്പ്…
-
അടിപൊളി വെജിറ്റബില്‍ ബിരിയാണി
ബിരിയാണ് കഴിക്കാന്‍ തോന്നുണ്ടോ? ഒരു അടിപൊളി വെജിറ്റബില്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം ചേരുവകള്‍ ബസുമതി അരി-1 ഗ്ലാസ് ബീന്‍സ്, ക്യാരറ്റ്, കോളിഫല്‍ര്‍, ക്യാപ്സിക്കം- ചെറുതായി അരിഞ്ഞത് ആവശ്യത്തിന് സവാള -1 തക്കാളി-1 പച്ചമുളക്-5…
-
തനിനാടന്‍ മീന്‍ കുറുമ
ചോറിനൊപ്പം എപ്പോഴും ബെസ്റ്റ് നല്ല അസ്സല്‍ മീന്‍കറി(Fish curry) തന്നെയാണ്. ഇന്ന് നമുക്ക് തനിനാടന്‍ മീന്‍ കുറുമ(Fish kuruma) തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍ 1.നെയ്മീന്‍ – 10 കഷണം 2.തേങ്ങ – ഒരു…
-
ഏത്തപ്പഴം കൊണ്ടൊരു നാടന്‍ നാലുമണി പലഹാരം
ആവിയില്‍ വേവിച്ച് എടുക്കാവുന്ന നാടന്‍ ഏത്തപ്പഴം കൊഴുക്കട്ട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകള്‍… ഏത്തപ്പഴം 3 എണ്ണം (പഴുത്തത്) വറുത്ത അരിപ്പൊടി 1 കപ്പ് പഞ്ചസാര പൊടിച്ചത് 3 ടേബിള്‍സ്പൂണ്‍ ഏലയ്ക്കാപ്പൊടി 1/4 ടീസ്പൂണ്‍…
-
അടിപൊളി ചില്ലിചിക്കന്‍ തയ്യാറാക്കാം
ചില്ലിചിക്കന്‍ വളരെ എളുപ്പത്തില്‍ രുചിയോടെ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകള്‍ ചിക്കന്‍ -500ഗ്രാം ഇഞ്ചി പേസ്റ്റാക്കിയത്- അര ടീസ്പൂണ്‍ വെളുത്തുള്ളി പേസ്റ്റാക്കിയത്- അര ടീസ്പൂണ്‍ കോണ്‍ഫ്ളോര്‍- മുക്കാല്‍ കപ്പ് ഉപ്പ്- ആവശ്യത്തിന് മുട്ട- 1…
-
സിമ്പിൾ ആയി പൈനാപ്പിൾ അപ്പ്സൈഡ് ഡൗൺ കേക്ക് ഉണ്ടാക്കിയാലോ?
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒന്നാണ് കേക്കുകൾ. പലർക്കും വെറൈറ്റി ആയിട്ടുള്ള കേക്കുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അങ്ങനെ എല്ലാവരും കഴിക്കാൻ ഇഷ്ട്ടപെടുന്ന ഒന്നാണ് പൈനാപ്പിൾ അപ്പ്സൈഡ് ഡൗൺ കേക്ക്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെയുള്ള…
-
സ്പാനിഷ് ഓംലറ്റ്
ആവശ്യമായ സാധനങ്ങള്‍ 1.എണ്ണ/വെണ്ണ – രണ്ടു വലിയ സ്പൂണ്‍ 2.ചുവന്നുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍ തക്കാളി, ചൂടുവെള്ളത്തിലിട്ട് ഉടന്‍ തന്നെ തണുത്ത വെള്ളത്തിലിട്ടശേഷം തൊലി കളഞ്ഞു പൊടിയായി അരിഞ്ഞത് –…

Local News














