55 സീറ്റുകളില്‍ എഎപി സ്ഥാനാര്‍ത്ഥികളായി

March 16th, 2014

ദില്ലി: 55 സീറ്റുകളിലെക്കുള്ള ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സോണി സോറിയാണ് ലിസ്റ്റിലെ പ്രമുഖ സ്ഥാനാര്‍ഥി. സോണി സോറി ബസ്തര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക...

Read More...

കെജ്രിവാള്‍ മോദിയ്ക്കിതിരെ മത്സരിച്ചേക്കും

March 16th, 2014

ദില്ലി:: ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷനും ദില്ലി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ മത്സരിച്ചേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപന...

Read More...

മലേഷ്യന്‍ വിമാനം: റാഞ്ചിയതെന്ന് അന്വേഷണ സംഘം

March 15th, 2014

ക്വാലാലംപൂര്‍: ഒരാഴ്ച മുമ്പു കാണാതായ മലേഷ്യന്‍ വിമാനം റാഞ്ചിയതാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചതായി മലേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. വിമാനം പറത്തി പരിചയമുള്ള ഒന്നോ അതിലധികമോ ആളുകള്‍ ആസൂത്രിതമായി തട്ടിക്കൊണ്ടു പോയതാണെന...

Read More...

മുംബൈയില്‍ കെട്ടിടം തകര്‍ന്നു: ഒരു സ്ത്രീ മരിച്ചു

March 14th, 2014

മുംബൈ: മുംബൈയില്‍ ഏഴുനില കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. സാന്റാക്രൂസ് മേഖലയില്‍ രാവിലെയായിരുന്നു അപകടം. സുധ ശ്രീധരന്‍ എന്ന സ്ത്രീയാണ് മരിച്ചത്. കാലപ്പഴക്കത്തെ തുടര്‍ന്ന് ജീര്‍ണി...

Read More...

സുഷമ സ്വരാജ് വിദിഷയില്‍ ജനവിധി തേടും

March 14th, 2014

ദില്ലി: ബി ജെ പി 74 ലോക്‌സഭാ സ്ഥനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് വിദിഷയില്‍ മത്സരിക്കും. എസ് എസ് അലുവാലിയ ഡാര്‍ജിലിംഗിലും രാജീവ് പ്രതാപ് റൂഡി സരണിലും കീര്‍ത്തി ആസാദ് ദര്‍ഭംഗിലും ഷാനവാസ് ...

Read More...

ജപ്പാനില്‍ ഭൂചലനം: 17 പേര്‍ക്ക് പരിക്ക്

March 14th, 2014

ടോക്യോ: തെക്കന്‍ ജപ്പാനില്‍ രാവിലെയുണ്ടായ കനത്ത ഭൂചലനത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശികസമയം പുലര്‍ച്ചെ 2.06-നാണ് ഉണ്ടായത്. കുനിസാകി നഗരത്തില്‍ നിന്ന്...

Read More...

തിരഞ്ഞെടുപ്പ്: ആദ്യവിജ്ഞാപനം പുറത്തിറക്കി

March 14th, 2014

ദില്ലി: പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വിജ്ഞാപനം പുറത്തിറങ്ങി. ഏപ്രില്‍ ഏഴിന് ആറു സംസ്ഥാനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിനാണു വിജ്ഞാപനം പുറത്തിറങ്ങിയത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 10നു...

Read More...

ദില്ലി കൂട്ടബലാത്സംഗം: വിധി ഹൈക്കോടതി ശരിവച്ചു

March 13th, 2014

ദില്ലി: രാജ്യത്തെ നടുക്കിയ ദില്ലി കൂട്ടബലാത്സംഗക്കേസില്‍ വിചാരണ കോടതി വിധിക്ക് ദില്ലി ഹൈക്കോടതിയുടെ അംഗീകാരം. നാലു പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയ വിധിക്കാണ് ഹൈക്കോടതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിക്കെ...

Read More...

കടല്‍ക്കൊല: വിചാരണ തുടരണമെന്ന് ഐഎന്‍എ

March 13th, 2014

ദില്ലി: കടല്‍കൊല കേസില്‍ നാവികര്‍ക്കെതിരെ വിചാരണ നടപടികള്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍ ഐ എ സുപ്രീംകോടതിയെ സമീപിച്ചു. കോടതി മേല്‍നോട്ടത്തിലാണു കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയതെന്നു സുപ്രീംകോടതിയില്‍...

Read More...

‘രക്തം നല്‍കൂ ജീവന്‍ രക്ഷിക്കു’ സന്ദേശവുമായി ബോബി ചെമ്മണ്ണൂരിന്റെ മാരത്തണ്‍ ആരംഭിച്ചു

March 13th, 2014

കാസര്‍കോട്: രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ എന്ന സന്ദേശവുമായി ബോബി ചെമ്മണൂര്‍ നടത്തുന്ന 600 കിലോമീറ്റര്‍ മാരത്തണ്‍ കാസര്‍കോട് നിന്ന് ആരംഭിച്ചു. വിദ്യാനഗറിലെ കാസര്‍കോട് ഗവ. കോളജ് അങ്കണത്തില്‍ പി. കരുണാകരന്‍ എം.പി ഉ...

Read More...