News Sections: film

  • വെളിപാടിന്‍റെ പുസ്തകം ഔദ്യോഗിക പോസ്റ്റര്‍ പുറത്തുവിട്ടു

    വെളിപാടിന്‍റെ പുസ്തകം ഔദ്യോഗിക പോസ്റ്റര്‍ പുറത്തുവിട്ടു

    മോഹന്‍ലാല്‍ നായകനായ വെളിപാടിന്‍റെ പുസ്തകം ഓണത്തിന് തിയേറ്ററിലെത്താനുളള തയാറെടുപ്പിലാണ്. ചിത്രത്തിന്‍റെ ആഡിയോ റിലീസ് നേരത്തേ ഉണ്ടായിരുനു. ഇപ്പോള്‍ ചിത്രത്തിന്‍റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കുടുംബത്തിലെ സ്നേഹവും കരുതലും വ്യക്തിബന്ധങ്ങളുമൊക്കെ പോസ്റ്ററില്‍ നിന്ന്…

  • നവൽ എന്ന ജുവൽ ഒരു വ്യത്യസ്ത ചിത്രം

    നവൽ എന്ന ജുവൽ ഒരു വ്യത്യസ്ത ചിത്രം

    അപരിചിത ദേശങ്ങളിലെ മലയാളി ജീവിതത്തിന്റെ വേറിട്ടഭാവങ്ങളുമായി ഒരു മലയാള സിനിമ, ‘നവല്‍ എന്ന ജുവല്‍’. നവാഗതനായ രഞ്ജിലാല്‍ ദാമോദരന്‍ ആണ് സംവിധാനം. കേരളത്തിന്റെയും ഇറാന്റെയും സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള കഥപറയുന്ന ചിത്രം ഓഗസ്റ്റ് 11നു തീയേറ്ററുകളില്‍…

  • ഹണി ബീ 2.5 ട്രെയിലറെത്തി

    ഹണി ബീ 2.5 ട്രെയിലറെത്തി

    ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹണി ബീ 2.5’ ന്റെ ട്രെയിലറെത്തി. ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയാണ് ചിത്രത്തിലെ നായകന്‍. മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്നീ ചിത്രങ്ങളിലൂടെ തിളങ്ങിയ ലിജോ…

  • കാര്‍ത്തിക്കിനൊപ്പം ഇന്ദ്രജിത് ‘നരകാസുരനി’ല്‍

    കാര്‍ത്തിക്കിനൊപ്പം ഇന്ദ്രജിത് ‘നരകാസുരനി’ല്‍

    ധ്രുവങ്കള്‍ 16 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം കാര്‍ത്തിക് നരേന്‍ സംവിധാനംചെയ്യുന്ന ‘നരകാസുരനി’ല്‍ ഇന്ദ്രജിത്തും. ഇന്ദ്രജിത്തിനെ കൂടാതെ അരവിന്ദ് സ്വാമി, സന്ദീപ് കിഷന്‍ എന്നിവരടങ്ങുന്നതാണ് നായകനിര. സെപ്തംബറില്‍ ചിത്രീകരണം ആരംഭിക്കും. ‘തോറ്റുപോയ ഒരു പിശാചിന്റെ കഥ’…

  • ഉരുക്ക് സതീശൻ ഇംഗ്ലീഷ് ഗാനം ഫേസ്ബുക്കിലൂടെ പുറത്തു വിട്ട് സന്തോഷ് പണ്ഡിറ്റ്

    ഉരുക്ക് സതീശൻ ഇംഗ്ലീഷ് ഗാനം ഫേസ്ബുക്കിലൂടെ പുറത്തു വിട്ട് സന്തോഷ് പണ്ഡിറ്റ്

    സന്തോഷ് പണ്ഡിറ്റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് – Dear Facebook family, “ഉരുക്ക് സതീശൻ ” സിനിമയിലെ ഒരടിപൊളി english song YouTube ൽ റിലീസായിട്ടുണ്ടേ.. കണ്ടിട്ട് comment പറയണേ… കൂടാതെ ഒരു ഷെയറും തരണം..…

  • സഞ്ജയ് ദത്തിന്റെ ‘ഭൂമി’ സെപ്റ്റംബറില്‍ തിയേറ്ററുകളില്‍

    സഞ്ജയ് ദത്തിന്റെ ‘ഭൂമി’ സെപ്റ്റംബറില്‍ തിയേറ്ററുകളില്‍

    സഞ്ജയ് ദത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഭൂമി’ സെപ്റ്റംബര്‍ 22 ന് തിയേറ്ററുകളില്‍ എത്തുന്നു. കുടുംബ ബന്ധത്തിനപ്പുറത്ത് ആക്ഷനും ഭൂമി പ്രാധാന്യം കൊടുക്കുന്നുണ്ട് എന്ന് ചിത്രത്തിന്റെ ടീസര്‍ വ്യക്തമാക്കുന്നു.സിനിമയുടെ ആദ്യ പ്രൊമോഷനില്‍ അച്ഛനും മകളും…

  • നയന്‍സിന്റെ താരമൂല്യം നായകനു തുല്യം

    നയന്‍സിന്റെ താരമൂല്യം നായകനു തുല്യം

    തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറായ നയന്‍താരയുടെ ബോക്സ് ഓഫീസിലെ ഇപ്പോഴത്തെ മൂല്യം നായകനു തുല്യമായിരിക്കുകയാണ്. സാധാരണ തിയേറ്ററുകളില്‍ നായകന്റെ പേര് എടുത്ത് പറഞ്ഞാണ് ചിത്രങ്ങള്‍ എത്തുന്നത്. എന്നാല്‍ ഇന്ന് കഥയാകെ മാറിയിരിക്കുകയാണ്. ഇപ്പോള്‍ നയന്‍സാണ് താരമായി…

  • ഹണി റോസ് ഗ്ലാമറിൽ തന്നെ; ഹാപ്പി വെഡ്ഡിങിന് ശേഷം ഒമർ ലുലു ഒരുക്കുന്ന ചങ്ക്‌സിന്റെ ട്രെയിലർ എത്തി

    ഹണി റോസ് ഗ്ലാമറിൽ തന്നെ; ഹാപ്പി വെഡ്ഡിങിന് ശേഷം ഒമർ ലുലു ഒരുക്കുന്ന ചങ്ക്‌സിന്റെ ട്രെയിലർ എത്തി

    2016ൽ മലയാള സിനിമയെ ഞെട്ടിച്ച് സൂപ്പർ ഹിറ്റ് വിജയം കൈവരിച്ച ഹാപ്പി വെഡിംഗിനു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചങ്ക്‌സ്.ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ഹണി റോസിന്റെ…

  • വരലക്ഷ്മിയെ തന്നെ വിവാഹം കഴിക്കുമെന്ന് വിശാല്‍

    വരലക്ഷ്മിയെ തന്നെ വിവാഹം കഴിക്കുമെന്ന് വിശാല്‍

    നടന്‍ വിശാലും ശരത് കുമാറിന്‍െറ മകളും നടിയുമായ വരലക്ഷ്മിയും തമ്മിലുളള പ്രണയം തകര്‍ന്നെന്ന് ഈയിടെയാണ് വാര്‍ത്ത പരന്നത്. പ്രണയ ബന്ധം അവസാനിച്ചുവെന്ന സൂചനനല്‍കി വരലക്ഷ്മി തന്നെയാണ് ട്വീറ്റ് ചെയ്തത്. ഏഴ് വര്‍ഷം നീണ്ട പ്രണയം…

  • തമിഴിലും തെലുങ്കിലുമായി മണിരത്നം ഒരുക്കുന്ന ചിത്രത്തില്‍ ഫഹദ് നായകന്‍

    തമിഴിലും തെലുങ്കിലുമായി മണിരത്നം ഒരുക്കുന്ന ചിത്രത്തില്‍ ഫഹദ് നായകന്‍

    ഒകെ കണ്‍മണി എന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് മണിരത്നം എന്ന സൂപ്പര്‍ഹിറ്റ് സംവിധാകന്‍ ആദ്യം ഫഹദിനെ സമീപിക്കുന്നത്. എന്നാല്‍ തമിഴ് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് മണിരത്നത്തിന്റെ ആ ഓഫര്‍തള്ളുകയായിരുന്നു ഫഹദ്. പിന്നീട് മലാളിതാരം ദുല്‍ഖര്‍…