News Sections: film

  • ജിമിക്കി കമ്മലിന് ചുവടുവെച്ച്‌ പ്രണവ്; ആദിയുടെ ഓണം കലക്കി

    ജിമിക്കി കമ്മലിന് ചുവടുവെച്ച്‌ പ്രണവ്; ആദിയുടെ ഓണം കലക്കി

    ആദിയുടെ സെറ്റില്‍ ഓണം ഗംഭീരമാക്കി ജീത്തു ജോസഫും, പ്രണവും സംഘവും. മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിനാണ് ക്രൂ മുഴുവന്‍ ചുവടു വെച്ചത്. പ്രണവ്, ജീത്തു ജോസഫ്,…

  • ഭാവനയും കളിദാസനും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറലാകുന്നു

    ഭാവനയും കളിദാസനും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറലാകുന്നു

    ലയാള സിനിമയിലെ പുത്തന്‍ നായകന്‍ കളിദാസനും നടി ഭാവനയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വൈറലാകുന്നു. നടി പ്രിയാമണിയുടെ വിവാഹ സല്‍ക്കാരത്തിന് എടുത്ത ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

  • വെളിപാടിന്റെ പുസ്തകം 31ന്

    ലാല്‍ജോസിന്റെ മോഹന്‍ലാല്‍ ചിത്രം ‘വെളിപാടിന്റെ പുസ്തകം’ 31ന് പ്രദര്‍ശനത്തിനെത്തും. അന്ന രേഷ്മ രാജനും പ്രിയങ്കാനായരുമാണ് നായികമാര്‍. സിദ്ദിഖ്, അനൂപ്മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, സലിംകുമാര്‍, ശിവജി ഗുരുവായൂര്‍, വിജയ്ബാബു, സംവിധായകന്‍ ജൂഡ് ആന്റണി, സുബീഷ്,…

  • വടിവേലുവിന്‍റെ നായികയായി പാര്‍വതി ഓമനക്കുട്ടന്‍

    വടിവേലുവിന്‍റെ നായികയായി പാര്‍വതി ഓമനക്കുട്ടന്‍

    വടിവേലുവിന്‍റെ നായികയായി പാര്‍വതി ഓമനക്കുട്ടന്‍. ഇസൈ അരസന്‍ പുലികേശി 23 ന്‍റെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് ഇവര്‍ ഒന്നിക്കുന്നത്. ശങ്കറും ലൈക്ക പ്രൊഡക്ഷന്‍സുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇസൈ അരസന്‍ പുലികേശി 24 എന്നാണ് ചിത്രത്തിന്‍റെ പേര്.

  • സഹോദരന്‍മാര്‍ ഇല്ലാത്തതില്‍ ആ ആഗ്രഹം നടന്നില്ല….പക്ഷേ നിരഞ്ജനിലൂടെ അത് ആസ്വദിച്ചു: മിയ

    സഹോദരന്‍മാര്‍ ഇല്ലാത്തതില്‍ ആ ആഗ്രഹം നടന്നില്ല….പക്ഷേ നിരഞ്ജനിലൂടെ അത് ആസ്വദിച്ചു: മിയ

    സഹോദരന്‍മാര്‍ ഇല്ലാത്തതിന്റെ വിഷമം മാറി മിയ ജോര്‍ജ്. മിയയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ബൈക്കില്‍ യാത്ര ചെയ്യുക എന്നത്. ബൈക്കില്‍ സഞ്ചരിക്കുകയെന്ന മിയയുടെ കുട്ടിക്കാലം മുതല്‍ക്കുള്ള ഈ ആഗ്രഹം അച്ഛനില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ…

  • ചിരഞ്ജീവി നായകനാകുന്ന ബഹുഭാഷാ ചിത്രത്തില്‍ ബച്ചനും നയന്‍സും സേതുപതിയും

    ചിരഞ്ജീവി നായകനാകുന്ന ബഹുഭാഷാ ചിത്രത്തില്‍ ബച്ചനും നയന്‍സും സേതുപതിയും

    ചിരഞ്ജീവി നായകനാകുന്ന ബഹുഭാഷാ ചിത്രത്തിലൂടെ നയന്‍താരയും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നു. സൈയ് റാ നരസിംഹ റെഡ്ഡി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. അമിതാഭ് ബച്ചന്‍, കിച്ചാ സുദീപ്,…

  • എന്‍റമ്മേടെ ജിമിക്കി കമ്മൽ,രസകരമായ പാട്ടും വീഡിയോവും

    എന്‍റമ്മേടെ ജിമിക്കി കമ്മൽ,രസകരമായ പാട്ടും വീഡിയോവും

    മോഹൻലാൽ ചിത്രമായ വെളിപാടിന്‍റെ പുസ്തകത്തിലെ ഹിറ്റ് ഗാനമായ എന്‍റേമ്മേടെ ജിമിക്കി കമ്മലിന്‍റെ വീഡിയോ വേർഷൻ പുറത്തിറങ്ങി.അപ്പാണി രവിയായി അഭിനയിച്ച ശരത് കുമാർ,ജൂഡ് ആന്‍റണി എന്നിവരാണ് പാട്ടിൽ തകർക്കുന്നത്.ഒരാ‍ഴ്ച മുമ്പ് മാത്രം റിലീസ് ചെയ്ത പാട്ടിന്‍റെ…

  • ഫഹദ് ഫാസില്‍ മംമ്ത ചിത്രം: ചിത്രീകരണം ഉടന്‍ ആരംഭിക്കും

    ഫഹദ് ഫാസില്‍ മംമ്ത ചിത്രം: ചിത്രീകരണം ഉടന്‍ ആരംഭിക്കും

    ഫഹദ് ഫാസിലും മംമ്തയും ഒന്നിക്കുന്നു. ഫഹദിനെയും മംമ്തയെയും കേന്ദ്രകഥാപാത്രങ്ങളാക്കി വേണു ഒരുക്കുന്ന കാര്‍ബണ്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ആദ്യമായാണ് ഇരുവരും ഒരു ചിത്രത്തില്‍ ഒരുമിക്കുന്നത്. സിബി തോട്ടപ്പുറമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാടിന്റെ പശ്ചാത്തലത്തില്‍…

  • പൃഥ്വിയുടെ വിമാനം പൂർത്തിയായി

    പൃഥ്വിയുടെ വിമാനം പൂർത്തിയായി

    പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം വിമാനത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. താരം തന്നെയാണ് ഫേസ്ബുക്കിൽ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്‍റെ പുതിയ പോസ്റ്ററും പൃഥ്വി പങ്കുവച്ചു. നവാഗതനായ പ്രദീപ് നായർ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, സ്വയം…

  • മമ്മൂട്ടി ചിത്രം ‘പുളളിക്കാരന്‍ സ്റ്റാറാ’ ടീസര്‍ റിലീസ് ചെയ്തു

    മമ്മൂട്ടി ചിത്രം ‘പുളളിക്കാരന്‍ സ്റ്റാറാ’ ടീസര്‍ റിലീസ് ചെയ്തു

    മമ്മൂട്ടി ചിത്രം പുളളിക്കാരന്‍ സ്റ്റാറായുടെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. രതീഷ് രവി കഥയും തിരക്കഥയും ഒരുക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആശ ശരത്, ദീപ്തി സതി, ദിലീഷ് പോത്തന്‍, ഇന്നസെന്റ് എന്നിവരും…