News Sections: film
-
സന്തോഷ് പണ്ഡിറ്റിനെ നായകനാക്കി ബഹുഭാഷാ ചിത്രം
സന്തോഷ് പണ്ഡിറ്റ് നായകനായി ബഹുഭാഷാ ചിത്രം ഒരുങ്ങുന്നു. ലീനാ കപൂര്‍, സോണിയാ അഗര്‍വാള്‍ എന്നിവര്‍ നായികമാരാകുന്ന ചിത്രം അഞ്ചു ഭാഷകളിലായാണ് ഒരുങ്ങുന്നതെന്നാണ് വിവരം. സോണിയാ അഗര്‍വാള്‍ മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുമ്‌ബോള്‍ ലീന സെക്കന്‍ഡ് ഹീറോയിനാകും.…
-
‘പുള്ളിക്കാരന്‍ സ്റ്റാറാ’
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിന് ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന് പേരിട്ടു. സെവന്‍ത് ഡേയുടെ സംവിധായകന്‍ ശ്യാംധര്‍ ആണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ രാജകുമാരന്‍ എന്ന ഇടുക്കിക്കാരനായി മമ്മൂട്ടിയെത്തുന്നു. ദീപ്തി സതി, ആശാ ശരത് എന്നിവര്‍…
-
ആസിഫും ചെമ്പനും നേര്‍ക്കു നേര്‍; ‘തൃശ്ശിവപേരൂര്‍ ക്ലിപ്തം’ ടീസര്‍ പുറത്തിറങ്ങി
ആസിഫ് അലി നായകനാവുന്ന ചിത്രം ‘തൃശ്ശിവപേരൂര്‍ ക്ലിപ്തം’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആസിഫ് അലിയും ചെമ്പന്‍ വിനോദ് ജോസും തമ്മിലുള്ള സംഭാഷണമാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിലുള്ളത്. നവാഗതനായ രതീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘തൃശ്ശിവപേരൂര്‍…
-
പ്രതിസന്ധിയിലായി രാമലീലയും ഡിങ്കനും; മലയാള സിനിമയ്ക്ക് കോടികളുടെ നഷ്ടം
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ താരം നായകനാകുന്ന നിരവധി ചിത്രങ്ങള്‍ അനിശ്ചിതത്വത്തിലായി. പോസ്റ്റ് പൊഡക്ഷന്‍ ജോലി പൂര്‍ത്തിയാക്കി റിലീസ് കാത്തിരിക്കുന്ന രാമലീല ഉള്‍പ്പെടെ മൂന്ന് ചിത്രങ്ങളാണ് കുരുക്കില്‍. രാമലീല ജൂലൈ 21ന് തീയറ്ററിലെത്തുമെന്നും…
-
പ്രേമലേഖനം നായികയുടെ കിടിലന്‍ ഡാന്‍സ് വീഡിയോ കാണാം
അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ബഷീറിന്റെ പ്രേമലേഖനത്തില്‍ ഫര്‍ഹാന്‍ ഫാസിലിനൊപ്പം നായിക വേഷത്തില്‍ എത്തുന്നത് യുവതാരം സന അല്‍ത്താഫാണ്. ലാല്‍ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യനിലൂടെ സിനിമയിലെത്തിയ സന മറിയംമുക്ക് എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്.…
-
രാമലീല; ജൂലായ് 21 ന് തിയേറ്ററുകളിലേക്ക്
സെന്‍സറിംഗ് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് റിലീസിംഗ് മാറ്റിവച്ച ദിലീപ് ചിത്രം രാമലീലയുടെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ജൂലായ് 21 ന് തിയേറ്ററുകളില്‍ എത്തും. ദിലീപിനെ നായകനാക്കി ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല. സാങ്കേതിക…
-
നയൻസിന് തിരക്കോട് തിരക്ക്
തെന്നിന്ത്യന്‍ ലേഡി സൂപ്പർ സ്റ്റാർ നയൻതാരക്ക് വിശ്രമിക്കാൻ നേരമില്ല.അത്രയ്ക്ക് തിരക്കാണ്. നയന്‍താര മുഖ്യകഥാപാത്രമായി എത്തുന്ന തമിഴ് ചിത്രം അരാം ഉടന്‍ എത്തും. നവാഗതനായ ഗോപി നൈനാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശക്തയായ കലക്ടറുടെ വേഷമാണ്…
-
ഓഗസ്റ്റ് സിനിമാസില്‍ നിന്ന് പൃഥിരാജ് പിന്‍മാറി
ചലച്ചിത്ര നിര്‍മാണ-വിതരണ കമ്ബനിയായ ഓഗസ്റ്റ് സിനിമാസില്‍ നിന്ന് നടന് പൃഥിരാജ് പിന്‍മാറി. തന്റെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എപ്പോഴും കമ്ബനിയുടെ ഭാഗവാക്കാകാന്‍ കഴിഞ്ഞേക്കില്ലെന്നും ഒറ്റക്ക് യാത്ര തുടരാന്‍ സമയാമെന്നും പൃഥ്വി…
-
രമ്യ നമ്പീശനും പ്രഭുദേവയും ഒന്നിക്കുന്ന ‘മെര്‍ക്കുറി’
ഇരൈവി’ക്കുശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന നിശബ്ദചിത്രം ‘മെര്‍ക്കുറി’യില്‍ പ്രഭുദേവയുടെ നായികയാകുന്നത് രമ്യാനമ്പീശന്‍. നിശബ്ദചിത്രം എന്ന കൌതുകത്താല്‍ ചിത്രം ഇതിനകം വാര്‍ത്തകളില്‍ ഇടംനേടി. പ്രഭുദേവയ്ക്ക് നെഗറ്റീവ് വേഷമാണ് മെര്‍ക്കുറിയില്‍. കേരളത്തിലും പോണ്ടിച്ചേരിയിലുമായിരുന്നു ചിത്രീകരണം. കാര്‍ത്തിക്കിന്റെ…
-
ഫഹദും ദുൽഖറും നിവിനുമൊക്കെയുളള ചങ്ക്സിലെ ഗാനം
ഫഹദ് ഫാസിൽ പാടി അഭിനയിച്ച തേച്ചില്ലേ പെണ്ണേ എന്ന ഗാനത്തിനു ശേഷം വീണ്ടും ഗോപീസുന്ദർ ഹരിനാരായണൻ കൂട്ടുകെട്ടിന്‍റെ വികൃതിപ്പാട്ടു കൂടി പുറത്തിറങ്ങി.ചങ്ക്സ് എന്ന ചിത്രത്തിലേതാണ് ഗാനം.ഹണി റോസും സംഘവും ആടിപ്പാടുന്നതാണ് ഗാനം. മലയാളത്തിന്‍റെ യുവ…


















