News Sections: film
-
ഫഹദ് -നമിതാ ജോഡി ചിത്രം ‘റോള്‍ മോഡല്‍സ്’ പോസ്റ്റര്‍ പുറത്ത്
മലയാള ചിത്രം റോള്‍ മോഡല്‍സിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നമിത പ്രമോദ് ജോഡികളാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ സാഹസികയായ ഒരു സ്‌പോര്‍ട്‌സ് പരിശീലകയായാണ് നമിത…
-
മാൻഹോളിനു പിന്നാലെ സ്ത്രീകേന്ദ്രീകൃത സിനിമയുമായി വിധു വിൻസന്‍റ്,റിമയും സുരഭിയും നായികമാർ
രാജ്യാന്തര ചലച്ചിത്രോത്സവത്തിലും സംസ്ഥാന പുരസ്കാരങ്ങളിലും നേട്ടങ്ങൾ കരസ്ഥമാക്കിയ മാൻഹോൾ എന്ന സിനിമയുടെ സംവിധായക വിധു വിൻസെന്‍റ് പുതിയ സിനിമയുമായെത്തുന്നു.സ്ത്രീകേന്ദ്രീകൃതമാണ് പുതിയ സിനിമയുടെ പ്രമേയം. ദേശീയ പുരസ്കാര ജേത്രി സുരഭി ലക്ഷ്മി,സംസ്ഥാന പുരസ്കാര ജേത്രി റിമ…
-
മകൾക്കായി ആശുപത്രി മുറി അലങ്കരിച്ച് ആസിഫ് അലി
കഴിഞ്ഞ രണ്ടു മാസത്തിനിടെ മലയാളസിനിമയിലെ മൂന്ന് യുവതാരങ്ങളാണ് അച്ഛന്മാരായി മാറിയത്. ഈ മൂന്നുപേർക്കും ജനിച്ചത് പെൺകുട്ടികളെന്നതും കൗതുകം. ദുൽക്കർ–അമാലു ദമ്പതികൾക്ക് ആണ് ഇതിൽ ആദ്യം കുഞ്ഞ് പിറക്കുന്നത്. മറിയം അമീര സല്‍മാന്‍ എന്നാണ് തങ്ങളുടെ…
-
‘മഹേഷിന്റെ പ്രതികാരം’ തമിഴില്‍
സൂപ്പര്‍ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരം പ്രിയദര്‍ശന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ഉദയനിധി സ്റ്റാലിനും നമിത പ്രമോദും പ്രധാന വേഷത്തില്‍. ചിത്രത്തില്‍ തമിഴ്പ്രേക്ഷകര്‍ക്ക് ഇണങ്ങുംവിധമുള്ള മാറ്റങ്ങളുണ്ടാകും. നര്‍മത്തിനായിരിക്കും മുന്‍തൂക്കം. അപര്‍ണ ബാലമുരളി ചെയ്ത വേഷമായിരിക്കും നമിത…
-
ദുല്‍ഖര്‍ സല്‍മാന്‍ തമിഴകം കടന്ന് തെലുങ്കിലേക്ക് …ചിത്രീകരണം ഉടന്‍?
മലയാളത്തിലെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ തമിഴകം കടന്ന് തെലുങ്കിലേക്ക് തന്റെ സിനിമ മേഖലയെ വിപുലപ്പെടുത്തുകയാണ്. തെലുങ്ക് നായിക സാവിത്രിയുടെ ജീവിത കഥ പറയുന്ന മഹാനടി എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖറിന്റെ തെലുങ്കിലേക്കുള്ള അരങ്ങേറ്റം. യാവെടെ സുബ്രഹ്മണ്യം…
-
ഷാം നായകനാവുന്ന ആക്ഷന്‍ ചിത്രം കാവിയന്‍ പ്രദര്‍ശനത്തിന്
തമിഴ് സിനിമയിലെ യുവനിര നായകരില്‍ ശ്രദ്ധേയനായ ഷാം നായകനാവുന്ന ആക്ഷന്‍ ചിത്രം കാവിയന്‍ പ്രദര്‍ശനത്തിന് എത്തുന്നു. 12ബി,അന്‍പേ അന്‍പേ, ഉള്ളം കേക്കുമേ, ഇയര്‍ക്കൈ, കിക്ക് തുടങ്ങിയ സിനിമകളില്‍ നായകനായിട്ടുള്ള ഷാം ചെറിയ ഒരു ഇടവേളയ്ക്കു…
-
ഹൊറര്‍ ചിത്രം ‘ഇ’-യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി; ഇടവേളയ്ക്ക് ശേഷം ഗൗതമി വീണ്ടും മലയാളത്തിലെത്തുന്നു
ഗൗതമിയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് കുറിക്കുന്ന ‘ഇ’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. എ.എസ് പ്രൊഡക്ഷന്റെ ബാനറില്‍ കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. തിരുവനന്തപുരം, ഹരിപ്പാട്, ചെന്നൈ എന്നിവിടങ്ങളില്‍…
-
ലാലേട്ടന് വേണ്ടി ലിച്ചി പേര് മാറ്റുന്നു
അറുപത്തിനാലോളം പുതുമുഖ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് ഫെയിം ലിച്ചി എന്ന് പ്രശസ്തയാണ്. അങ്കമാലിയില്‍ ലിച്ചിയായെത്തിയ അന്ന രേഷ്മ രാജന്‍ പേര് മാറ്റുന്നു. മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടിയാണ്…
-
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജീവിതം ബിഗ്സ്ക്രീനിലേക്ക്,സംവിധായകൻ ജൂഡ് ആന്‍റണി
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജീവിത കഥ സിനിമയാകുന്നു.മമ്മൂട്ടിയുടെ ജീവിതം അഭ്രപാളിയിലെത്തിക്കുന്നത് സംവിധായകൻ ജൂഡ് ആന്‍റണി.ഇതിന്‍റെ ഭാഗമായി നക്ഷത്രങ്ങളുടെ രാജകുമാരൻ എന്ന പേരിൽ ഹ്രസ്വ ചിത്രം ഒരുക്കിയിരുന്നു.മമ്മൂട്ടിയോട് ആഗ്രഹം അറിയിച്ചപ്പോൾ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.തന്‍റെ അടുത്ത ചിത്രം ഇതല്ലെന്ന്…
-
മോഹന്‍ലാലിന്റെ ‘മഹാഭാരതത്തിന് ‘യു.എ.ഇയുടെ പൂര്‍ണ പിന്തുണ
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ഗൾഫ് വ്യവസായി ഡോ.ബി.ആർ.ഷെട്ടി നിർമ്മിക്കുന്ന ‘മഹാഭാരതത്തിന്’ യു.എ.ഇയുടെ പൂർണ പിന്തുണ. യു.എ.ഇ സാംസ്‌കാരിക–വൈജ്ഞാനിക വികസന മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, എൻ.എം.സി ചെയർമാൻ കൂടിയായ ഡോ.ഷെട്ടിയ്‌ക്ക് ചിത്രം…

Local News


















